Mon, Jun 17, 2024
33.3 C
Dubai

Daily Archives: Mon, Sep 13, 2021

tharun moorthy

പുതിയ ചിത്രവുമായി ‘ഓപ്പറേഷന്‍ ജാവ’ സംവിധായകൻ; ഷൂട്ടിംഗ് ഈ മാസം ആരംഭിക്കും

'ഓപ്പറേഷന്‍ ജാവ'യുടെ വിജയത്തിന് ശേഷം തന്റെ രണ്ടാമത്തെ ചിത്രവുമായി സംവിധായകൻ തരുണ്‍ മൂര്‍ത്തി എത്തുന്നു. ചിത്രത്തിന്റെ പ്രഖ്യാപനം സംവിധായകൻ നേരത്തെ നടത്തിയിരുന്നെങ്കിലും ഷൂട്ടിംഗ് സെപ്റ്റംബര്‍ 16ന് ആരംഭിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. പ്രേക്ഷക-നിരൂപക പ്രശംസ...
Tribal Woman Found Died

ആദിവാസി യുവതി വനത്തിനുള്ളിൽ മരിച്ച നിലയിൽ

തൃശൂർ: വനത്തിനുള്ളിൽ ആദിവാസി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. അതിരപ്പിള്ളി വാഴച്ചാലിൽ വനവിഭവം ശേഖരിക്കാൻ പോയ യുവതിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശാസ്‌താംപൂവ് കോളനിയിലെ പഞ്ചമിയാണ് മരിച്ചത്. പഞ്ചമിയും ഭർത്താവ് പൊന്നപ്പനും ഒരുമിച്ചാണ് വനവിഭവങ്ങൾ...
Mansoor Murder Case

മൻസൂർ കൊലപാതകം; പത്ത് പ്രതികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: കണ്ണൂർ ജില്ലയിലെ പാനൂരിൽ മുസ്‌ലിം ലീഗ് പ്രവർത്തകനായ മൻസൂറിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി. 10 സിപിഎം പ്രവർത്തകർക്കാണ് ഇപ്പോൾ കോടതി ജാമ്യം അനുവദിച്ചത്. കണ്ണൂര്‍ റവന്യൂ...
Tripura Assembly Elections; BJP manifesto will be released today

നാർക്കോട്ടിക് ജിഹാദ് വിഷയം ഏറ്റെടുക്കാൻ ഒരുങ്ങി ബിജെപി

തിരുവനന്തപുരം: നാർക്കോട്ടിക് ജിഹാദ് വിവാദ വിഷയം ഏറ്റെടുക്കാൻ ഒരുങ്ങി ബിജെപി. പ്രശ്‌നത്തിന്റെ ഗൗരവം ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവരാനാണ് പാർട്ടിയുടെ തീരുമാനം. ബിജെപിയുടെ ദേശീയ നേതാക്കളും, കേന്ദ്രമന്ത്രിമാരും സഭാനേതാക്കളെ സന്ദർശിക്കും. നാർക്കോട്ടിക് ജിഹാദ് വിഷയത്തിൽ...
AI Camera Controversy

‘നിര്‍ഭാഗ്യകരം’; പാലാ ബിഷപ്പിന്റെ വിവാദ പരാമര്‍ശത്തിൽ മന്ത്രി പി രാജീവ്

തിരുവനന്തപുരം: പാലാ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ 'നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തിന് എതിരെ വ്യവസായ മന്ത്രി പി രാജീവ്. ഉത്തരവാദിത്തപ്പെട്ടവരുടെ ഭാഗത്തുനിന്ന് മതനിരപേക്ഷത തകര്‍ക്കുന്ന പരാമര്‍ശങ്ങള്‍ ഉണ്ടാകുന്നത് നിര്‍ഭാഗ്യകരമാണെന്ന് ആയിരുന്നു മന്ത്രിയുടെ...
Kakkanad Drug Case

കാക്കനാട് ലഹരിവേട്ട; പ്രതികളുടെ അക്കൗണ്ടിൽ പണം നിക്ഷേപിച്ചവർക്ക് എക്‌സൈസ്‌ നോട്ടീസ്

കൊച്ചി: കാക്കനാട് മയക്കുമരുന്ന് കേസിലെ പ്രതികൾ ഉപയോഗിച്ച ബാങ്ക് അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ച ആളുകൾക്ക് നോട്ടീസ് അയച്ച് എക്‌സൈസ്‌ സംഘം. പ്രതികൾ ഉപയോഗിച്ചിരുന്ന അക്കൗണ്ടിൽ പണം നിക്ഷേപിച്ച 10 പേർക്കാണ് അന്വേഷണ ഉദ്യോഗസ്‌ഥരുടെ...
Stock-Market-Drop-

വിപണി നഷ്‌ടത്തോടെ തുടങ്ങി; സെൻസെക്‌സ് 203 പോയിന്റ് താഴ്‌ന്നു

മുംബൈ: വ്യാപാര ആഴ്‌ചയുടെ ആദ്യദിനത്തിൽ ഓഹരി സൂചികകളിൽ നഷ്‌ടത്തോടെ തുടക്കം. സെൻസെക്‌സ് 203 പോയിന്റ് താഴ്ന്ന് 58,101ലും നിഫ്റ്റി 41 പോയിന്റ് നഷ്‌ടത്തിൽ 17,328ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ നഷ്‌ടമാണ് രാജ്യത്തെ...
Vishnu and Mercikutty amma

മേഴ്‌സിക്കുട്ടിയമ്മക്ക് രൂക്ഷവിമർശനം; വിഷ്‌ണുനാഥിനെ പ്രശംസിച്ച് സിപിഐ

തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടത് പാർട്ടി തോൽവി നേരിട്ട മണ്ഡലങ്ങളിൽ സിപിഎമ്മിനെതിരെ ഗുരുതര ആരോപണങ്ങളുമായി സിപിഐ അവലോകന റിപ്പോർട്. കുണ്ടറ നിയമസഭാ മണ്ഡലത്തിലെ ഇടത് തോൽവിക്ക് കാരണം എൽഡിഎഫ് സ്‌ഥാനാർഥിയായ മേഴ്‌സിക്കുട്ടിയമ്മയുടെ...
- Advertisement -