Mon, May 27, 2024
41.5 C
Dubai

Daily Archives: Mon, Sep 13, 2021

Covid vaccination

കോവിഡ് വാക്‌സിൻ മാനസിക ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും; റിപ്പോർട്

ന്യൂയോർക്ക്: കോവിഡ് വാക്‌സിൻ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിച്ചേക്കുമെന്ന് യുഎസ് പഠനം. കോവിഡ് ആളുകളുടെ മാനസികാരോഗ്യത്തെ വളരെയധികം ബാധിച്ചിട്ടുണ്ട്. ഇത് സമ്മർദ്ദം വർധിക്കുന്നതിലേക്ക് നയിക്കുന്നു. എന്നാൽ കോവിഡ് വാക്‌സിൻ ഒരാളുടെ മാനസികാരോഗ്യത്തിന് ഗുണം ചെയ്യുമെന്ന്...
Covid In India

കോവിഡ് ഇന്ത്യ; 37,687 രോഗമുക്‌തി, 27,254 രോഗബാധ, 219 മരണം

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 27,254 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,32,64,175 ആയി...
Plus one seats added

പ്ളസ് വൺ ട്രയൽ അലോട്ട്മെന്റ് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷ ട്രയല്‍ അലോട്ട്‌മെന്റ് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അഡ്‌മിഷന്‍ പോര്‍ട്ടല്‍ വഴി ഇന്ന് 9 മണിയോടെ ആയിരിക്കും പട്ടിക പ്രസിദ്ധീകരിക്കുക. പോര്‍ട്ടലിന് പുറമേ അടുത്തുള്ള സ്‌കൂളുകള്‍...
Accident-in malappuram

കർണാടകയിൽ ജീപ്പ് ലോറിയുമായി കൂട്ടിയിടിച്ച് അപകടം; എട്ട് മരണം

ചിക്കബല്ലാപൂർ: കർണാടകയിലെ ചിന്താമണി താലൂക്കിൽ ജീപ്പ് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ടുപേർ മരണപ്പെട്ടു. കെഞ്ചർലഹള്ളി പോലീസ് പരിധിയിലെ മറിനായകനഹള്ളിക്ക് സമീപം ഞായറാഴ്‌ചയാണ് അപകടം നടന്നത്. സിമന്റുമായി വരികയായിരുന്ന ലോറിയിലേക്ക് ജീപ്പ് ഇടിച്ചു കയറുകയായിരുന്നു. ആറുപേർ...
Palakkad News

ജില്ലയിൽ ദേശീയപാത കേന്ദ്രീകരിച്ച് കവർച്ച; പ്രധാന പ്രതി അറസ്‌റ്റിൽ

പാലക്കാട്: ജില്ലയിൽ ദേശീയപാത കേന്ദ്രീകരിച്ച് വാഹനങ്ങൾ തടഞ്ഞു നിർത്തി യാത്രക്കാരെ ആക്രമിച്ച് കവർച്ച നടത്തുന്ന സംഘത്തിലെ മുഖ്യപ്രതി അറസ്‌റ്റിൽ. തൃശൂർ എറവക്കാട് സ്വദേശിയായ ശ്രീജിത്ത് കണ്ണനെയാണ് നോർത്ത് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ഇയാളെ...
maoist in kannur

മാവോയിസ്‌റ്റ് സാന്നിധ്യം; ചക്കിട്ടപ്പാറ കനത്ത ജാഗ്രതയില്‍

കോഴിക്കോട്: മാവോയിസ്‌റ്റ് സാന്നിധ്യം ശക്‌തമായ കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്തില്‍ പരിശോധന കർശനമാക്കി പോലീസും തണ്ടർബോൾട്ടും. ഒരു മാസത്തിനിടെ രണ്ട് തവണയാണ് സായുധ മാവോയിസ്‌റ്റ് സംഘം ജനവാസമേഖലയിൽ എത്തിയത്. പ്‌ളാന്റേഷൻ കോർപറേഷന്റെ മുതുകാട്ടെ പേരാമ്പ്ര എസ്‌റ്റേറ്റിൽ...
Air India

സാങ്കേതിക തകരാർ; തിരുവനന്തപുരം- ഷാർജ എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വിമാനം തിരിച്ചിറക്കി. തിരുവനന്തപുരത്ത് നിന്നും ഷാർജയിലേക്ക് പോകുകയായിരുന്ന എയർ ഇന്ത്യയുടെ വിമാനമാണ് തിരിച്ചിറക്കിയത്. 170 യാത്രക്കാരുമായി 6.20ന് പറന്നുയർന്ന വിമാനം യന്ത്രതകരാർ കണ്ടെത്തിയതിനെ തുടർന്ന്...
fishermen-kannur

മൽസ്യ ബന്ധനത്തിനിടെ തോണി തകർന്നു; കടലിൽ അകപ്പെട്ടവരെ രക്ഷപ്പെടുത്തി

കണ്ണൂർ: അഴീക്കലിൽനിന്ന് മീൻപിടിക്കാൻ പോയ തോണി കടലിൽ തകർന്നു. പികെ സ്‌മനേഷിന്റെ (43) ഫൈബർ തോണിയാണ് ശക്‌തമായ തിരയിൽപ്പെട്ട് പാറയിലിടിച്ച് തകർന്നത്. തോണിയിലുണ്ടായിരുന്ന മൂന്നുപേരെയും രക്ഷപ്പെടുത്തി. സ്‌മനേഷിന് പുറമെ, പ്രത്യൂഷ് (19), ഷിജിത്ത് (21)...
- Advertisement -