Mon, May 6, 2024
36 C
Dubai

Daily Archives: Mon, Sep 13, 2021

bhupendra-patel-Gujrat CM

ഭൂപേന്ദ്ര പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്‌ഞ ചെയ്യും

അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഭൂപേന്ദ്ര പട്ടേല്‍ ഇന്ന് സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരമേൽക്കും. ഗുജറാത്തിന്റെ 17ആമത് മുഖ്യമന്ത്രിയാണ് ഭൂപേന്ദ്ര പട്ടേല്‍. തിങ്കളാഴ്‌ച ഉച്ചകഴിഞ്ഞാണ് ചടങ്ങുകള്‍ നടക്കുക. വിജയ് രൂപാണി മുഖ്യമന്ത്രിസ്‌ഥാനം രാജി വെച്ചതിന് പിന്നാലെ...
kerala rain

ന്യൂനമർദ്ദം ശക്‌തി പ്രാപിക്കുന്നു; ഇന്ന് കനത്ത മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ശക്‌തി പ്രാപിച്ച് അടുത്ത മണിക്കൂറുകളില്‍ ഒഡീഷ തീരം തൊടാന്‍ സാധ്യത. ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്തില്‍ അറബിക്കടലില്‍ കാലവര്‍ഷക്കാറ്റ് ശക്‌തി പ്രാപിക്കുന്നതിനാല്‍ സംസ്‌ഥാനത്ത് ഇന്നും നാളെയും മഴ കനക്കുമെന്ന് കാലാവസ്‌ഥാ...
Kerosine Distribution

പ്രത്യേകം ലൈസൻസ്, മുറി; സംസ്‌ഥാനത്ത് അടുത്ത മാസം മണ്ണെണ്ണ വിതരണം മുടങ്ങിയേക്കും

തിരുവനന്തപുരം: സംസ്‌ഥാനത്ത് റേഷൻ കടകൾ വഴിയുള്ള മണ്ണെണ്ണ വിതരണം അടുത്ത മാസം മുടങ്ങിയേക്കും. റേഷൻ വ്യാപാരികൾക്ക് മണ്ണെണ്ണ വിൽക്കുന്നതിന് പ്രത്യേക ലൈസൻസും, മുറിയും നിർബന്ധമാക്കിയതോടെയാണ് വിതരണം മുടങ്ങുന്നത്. സംസ്‌ഥാനത്ത് നിലവിൽ 4 വർഷത്തിലേറെയായി...
medvedv-us open

യുഎസ് ഓപ്പണ്‍; ജോക്കോവിച്ചിനെ തകര്‍ത്ത് കന്നി ഗ്രാൻഡ്‌സ്ളാം നേടി മെദ്‌വദേവ്

ന്യൂയോർക്ക്: ഏറ്റവും കൂടുതൽ ഗ്രാൻഡ്‌സ്ളാം നേടിയ പുരുഷ താരമെന്ന നൊവാക് ജോക്കോവിച്ചിന്റെ സ്വപ്‌നത്തിന് കനത്ത പ്രഹരമേൽപ്പിച്ച് റഷ്യയുടെ ഡാനിൽ മെദ്‌വദേവ്. യുഎസ് ഓപ്പൺ കലാശപോരാട്ടത്തിൽ ലോക ഒന്നാം നമ്പർ താരം ജോക്കോവിച്ചിനെ അട്ടിമറിച്ച്...
muthlamada-palakkad

മുതലമടയിലെ ആദിവാസി യുവാക്കളുടെ തിരോധാനം; അന്വേഷണം തമിഴ്‌നാട്ടിലേക്ക്

പാലക്കാട്: മുതലമടയിൽ നിന്ന് ആദിവാസി യുവാക്കളെ കാണാതായ കേസിൽ അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിക്കുന്നു. തിരോധാനം അന്വേഷിക്കാൻ പാലക്കാട് എസ്‌പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘവും രൂപീകരിച്ചു. കഴിഞ്ഞ മാസം മുപ്പതിനാണ് ചപ്പക്കാട് നിന്നും സ്‌റ്റീഫൻ,...
NARCOTIC JIHAD in KERALA

വീഡിയോ; പാലാ ബിഷപ് ‘നാർക്കോട്ടിക് ജിഹാദ്, ലൗ ജിഹാദ്’ പരാമർശം നടത്തുന്ന സാഹചര്യം

കോഴിക്കോട്: ലൗ ജിഹാദ്, യു.പി.എസ്.സി ജിഹാദ് എന്നിങ്ങനെ സൃഷ്‌ടിച്ചെടുക്കുന്ന പുതിയ പ്രയോഗങ്ങളുടെ കൂട്ടത്തിലേക്കാണ് പാലാ ബിഷപ്, ജോസഫ് കല്ലറങ്ങാട്ട് നാർക്കോട്ടിക് ജിഹാദ് എന്ന പ്രയോഗത്തെയും കൂടി എഴുതിചേർക്കുന്നത്. ജിഹാദ് എന്ന വാക്കിന് ഇസ്‌ലാമിക പണ്ഡിതലോകത്തിലെ...
- Advertisement -