Sun, May 19, 2024
33 C
Dubai

Daily Archives: Sun, Sep 19, 2021

2400 കോടിയുടെ നിക്ഷേപം, 22,000 പേർക്ക് തൊഴിൽ; ധാരണാപത്രം ഒപ്പുവെച്ച് കിറ്റെക്‌സ്‌

ഹൈദരാബാദ്: തെലങ്കാനയിൽ ധാരണാപത്രം ഒപ്പുവെച്ച് കിറ്റെക്‌സ്‌. 2400 കോടിയുടെ നിക്ഷേപമാണ് സംസ്‌ഥാനത്ത് കിറ്റെക്‌സ്‌ നടത്തുക. നേരത്തെ ആയിരം കോടി നിക്ഷേപിക്കുമെന്നായിരുന്നു കിറ്റെക്‌സ്‌ പ്രഖ്യാപിച്ചിരുന്നത്. വാറങ്കയിലെ കാകാതിയ മെഗാ ടെക്‌സ്‌റ്റൈൽ പാർക്കിലും രംഗറെഡ്‌ഡി ജില്ലയിലെ സീതാറാംപുരിലുമാണ്...
alp-school

ശമ്പളം ഇല്ല; പേരടിയൂർ എഎൽപി സ്‌കൂൾ സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യം

പാലക്കാട്: ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് പ്രതിസന്ധിയിലായി പാലക്കാട് പട്ടാമ്പി വിളയൂരിലെ പേരടിയൂർ എഎൽപി സ്‌കൂൾ അധ്യാപകർ. സ്‌കൂൾ കെട്ടിടത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലെന്ന കാരണം പറഞ്ഞാണ് പട്ടാമ്പി ഉപജില്ലാ ഓഫിസ് അധ്യാപകരുടെ ശമ്പളം...

പഞ്ചാബ് കോൺഗ്രസിലെ കലഹം; ഗെഹ്‌ലോട്ടിന്റെ അനുയായി ലോകേഷ് ശര്‍മ രാജിവെച്ചു

ജയ്‌പൂർ: രാജസ്‌ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ അടുത്ത അനുയായി ലോകേഷ് ശര്‍മ രാജിവെച്ചു. അശോക് ഗെഹ്‌ലോട്ടിന്റെ സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫീസറായിരുന്ന ലോകേഷ് പഞ്ചാബിലെ നേതൃമാറ്റത്തെ വിമര്‍ശിച്ചതിന് പിന്നാലെയാണ് രാജിവെച്ചത്. "അവര്‍ ശക്‌തരായ ആളുകളെ ദുര്‍ബലരാക്കുന്നു,...

പൊള്ളാച്ചി-പോത്തനൂർ റെയിൽ പാത; സുരക്ഷാ പരിശോധന നാളെ

പാലക്കാട്: പൊള്ളാച്ചി-പോത്തനൂർ റെയിൽ പാതയുടെ സുരക്ഷാ പരിശോധന നാളെ നടക്കും. റെയിൽവേ സേഫ്റ്റി കമ്മീഷണർ അഭയ് കുമാർ റായുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുക. പാതയിലെ വൈദ്യുതീകരണം നേരത്തേ പൂർത്തിയായിരുന്നു. നാളെ രാവിലെ പോത്തനൂരിൽ നിന്ന്...
covid vaccination kannur

എന്തുകൊണ്ട് വാക്‌സിൻ എടുക്കുന്നില്ല? ആളുകളോട് കാരണം തേടി പഞ്ചായത്തുകൾ

കണ്ണൂർ: ഒന്നാം ഡോസ് വാക്‌സിൻ എടുക്കാത്തവരോട് വിശദീകരണം തേടി തദ്ദേശ സ്‌ഥാപനങ്ങൾ. ആദ്യ ഡോസ് 80 ശതമാനത്തിന് മുകളിൽ ഉയരാത്ത സാഹചര്യത്തിലാണ് തദ്ദേശ സ്‌ഥാപനങ്ങൾ കാരണം തേടി രംഗത്തെത്തിയിരിക്കുന്നത്. കണ്ണൂരിൽ എട്ടിലധികം ഗ്രാമപഞ്ചായത്തുകളാണ്...

കോഴിക്കോടിന്റെ ചുമതല ഇനിമുതൽ മന്ത്രി പിഎ മുഹമ്മദ് റിയാസിന്

കോഴിക്കോട്: ജില്ലയുടെ ചുമതല ഇനിമുതൽ മന്ത്രി പിഎ മുഹമ്മദ് റിയാസിന്. അതേസമയം, കോഴിക്കോടിന്റെ ചുമതല ഉണ്ടായിരുന്ന എകെ ശശീന്ദ്രന് വയനാട് ജില്ലയുടെ ചുമതല നൽകിയും ഉത്തരവായി. പൊതുഭരണ വകുപ്പാണ് ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്....
covid Third Wave; 100 state-of-the-art ICU beds are also equipped

കോവിഡ് മൂന്നാം തരംഗം; 100 അത്യാധുനിക ഐസിയു കിടക്കകള്‍ കൂടി സജ്‌ജം

തിരുവനന്തപുരം: ജില്ലയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ 2 പുതിയ ഐസിയുകള്‍ കൂടി സജ്‌ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോവിഡ് മൂന്നാം തരംഗ ഭീതി നിലനിൽക്കുന്നതിനാൽ മുന്നൊരുക്കത്തിന്റെ ഭാഗമായി 100...

തന്റെ ഭരണത്തിൽ ഒരു കലാപം പോലും റിപ്പോര്‍ട് ചെയ്‌തിട്ടില്ല; യുപി മുഖ്യമന്ത്രി

ലഖ്‌നൗ: യുപിയിലെ മുന്‍ സര്‍ക്കാരുകളെ അപേക്ഷിച്ച് താൻ മുഖ്യമന്ത്രിയായ കാലയളവിൽ ഒറ്റ കലാപം പോലും റിപ്പോര്‍ട് ചെയ്‌തിട്ടില്ലെന്ന് യോഗി ആദിത്യനാഥ്. 'ഉത്തര്‍പ്രദേശില്‍ സുരക്ഷയും നല്ല ഭരണവും കാഴ്‌ചവെച്ച് നാലരവര്‍ഷ കാലത്തെ ഭരണം പൂര്‍ത്തിയാക്കുകയെന്നത് വളരെ...
- Advertisement -