Wed, May 8, 2024
31.3 C
Dubai

Daily Archives: Sun, Sep 19, 2021

premier league

പ്രീമിയര്‍ ലീഗ്; മാഞ്ചസ്‌റ്റര്‍ യുണൈറ്റഡും ചെല്‍സിയും ഇന്ന് കളത്തിലിറങ്ങും

ലണ്ടൻ: പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ്, ചെല്‍സി ടീമുകള്‍ ഇന്ന് കളത്തിലിറങ്ങും. വെസ്‌റ്റ്ഹാം യുണൈറ്റഡാണ് മാഞ്ചസ്‌റ്ററിന്റെ എതിരാളി. വൈകിട്ട് 6.30നാണ് മൽസരം. ചെല്‍സി വൈറ്റ് ഹാര്‍ട് ലെയ്നില്‍ രാത്രി 9ന് നടക്കുന്ന മൽസരത്തില്‍...

അന്തരിച്ച മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ കെഎം റോയിയുടെ സംസ്‌കാരം ഇന്ന്

കൊച്ചി: അന്തരിച്ച മുതിർന്ന മാദ്ധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ കെഎം റോയിയുടെ സംസ്‌കാരം ഇന്ന്. രാവിലെ 10.30ന് തേവര സെന്റ് ജോസഫ് പള്ളിയിൽ ഔദ്യോഗിക ബഹുമതികളോടെ ആയിരിക്കും സംസ്‌കാരം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന്...
dharna-csb payyanurrr

11ആം ഉഭയകക്ഷി കരാർ നടപ്പിലാക്കുക; സിഎസ്ബി യുഎഫ്ബിയു ധർണ നടത്തി 

പയ്യന്നൂർ: സിഎസ്ബി(കാത്തലിക് സിറിയൻ ബാങ്ക്) പയ്യന്നൂർ ശാഖയ്‌ക്ക് മുന്നിൽ ധർണ നടത്തി യുണൈറ്റഡ് ഫോറം ഓഫ് സിഎസ്‌ബി ട്രേഡ് യൂണിയൻ ഫോറം (എഐബിഒസി-ബിഇഎഫ്ഐ- എഐബിഇഎ-ഐഎൻബിഇഎഫ്). സെപ്റ്റംബർ 29, 30, ഒക്‌ടോബർ 1 തിയതികളിൽ...

സൈലന്റ് വാലി ദേശീയ ഉദ്യാനത്തിന്റെ സംരക്ഷിത മേഖലയിൽ തീരുമാനം

പാലക്കാട്: സൈലന്റ് വാലി ദേശീയ ഉദ്യാനത്തിന്റെ സംരക്ഷിത മേഖലയിൽ തീരുമാനമായി. 148 ചതുരശ്ര കിലോമീറ്റർ പരിസ്‌ഥിതി ലോല മേഖലയായി വിജ്‍ഞാപനം ചെയ്യും. ഉദ്യാനത്തിന് ചുറ്റും പൂജ്യം മുതൽ 9.8 കിലോ മീറ്റർ ദൂരം...
'One nation one election' bill

യുപിയിൽ ‘യഥാർഥ’ കർഷകരുമായി കൂടിക്കാഴ്‌ച നടത്താൻ ബിജെപി

ലഖ്‌നൗ: യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ ഉത്തർപ്രദേശിൽ നാലര വർഷത്തെ ഭരണം പൂർത്തിയാക്കുന്ന സാഹചര്യത്തിൽ 'യഥാർഥ' കർഷകരുമായി സമാന്തര കൂടിക്കാഴ്‌ച നടത്താൻ നീക്കം. കേന്ദ്രസർക്കാരിന്റെ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ പ്രതിപക്ഷ പിന്തുണയുള്ള...
Badusha Lovers

ബാദുഷ ലൗവേഴ്‌സ്‌; ഒന്നാം വാർഷിക ആഘോഷവും അക്കാദമി പ്രഖ്യാപനവും

ഇന്ത്യയുടെ സിനിമാ ചരിത്രത്തിൽ തന്നെ ആദ്യമായി ഒരു പ്രൊഡക്ഷൻ കൺട്രോളറോടുള്ള ഇഷ്‌ടത്തിൽ നിന്ന് രൂപം കൊണ്ട കൂട്ടായ്‌മയായ 'ബാദുഷ ലൗവേഴ്‌സ്‌' (ബാദുഷാ ലൗവ്വേഴ്‌സ്) അതിന്റെ ഒന്നാം വാർഷികം 'മീറ്റപ്പ് 2021' എന്ന പേരിൽ...
SYS 'Krishikaazhcha' at Edakkara Zone

എസ്‌വൈഎസ്‍ ‘കൃഷികാഴ്‌ച’ എടക്കര സോണിൽ

മലപ്പുറം: എരുമമുണ്ട, പോത്തുകൽ, ചുങ്കത്തറ, മരുത, എടക്കര,വഴിക്കടവ്, മൂത്തേടം സർക്കിൾ എന്നിവിടങ്ങളിൽ 'കൃഷികാഴ്‌ച' നടത്തി എസ്‌വൈഎസ്‍. 'പച്ചമണ്ണിന്റെ ഗന്ധമറിയുക, പച്ച മനുഷ്യന്റെ രാഷ്‌ട്രീയം പറയുക' എന്ന ശീര്‍ഷകത്തില്‍ സംഘടന നടത്തിവരുന്ന കാർഷിക പ്രവർത്തനത്തിന്റെ...
- Advertisement -