Fri, Apr 26, 2024
31.3 C
Dubai

Daily Archives: Sun, Sep 19, 2021

സ്‌കൂൾ തുറക്കുന്നതിൽ കൃത്യമായ രൂപരേഖ തയ്യാറാക്കും

തിരുവനന്തപുരം: നവംബർ ഒന്നിന് സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ കൃത്യമായി നടത്തുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്. സ്‌കൂൾ തുറക്കുന്നതിന് മുൻപ് വിവിധ തലങ്ങളിൽ ചർച്ച നടത്തുമെന്നും വിശദമായ...
thunder-and-rain in Andhra Pradesh

സംസ്‌ഥാനത്ത്‌ ബുധനും വ്യാഴവും ഇടിമിന്നലിനും മഴയ്‌ക്കും സാധ്യത; കാലാവസ്‌ഥാ വകുപ്പ്

തിരുവനന്തപുരം: കേരളത്തില്‍ സെപ്റ്റംബര്‍ 22, 23 തീയതികളില്‍ ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. ഉച്ചക്ക് രണ്ട് മണി മുതല്‍ രാത്രി 10 മണിവരെ സമയത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നല്‍ സാധ്യത...
amarinder-singh-channi

സംസ്‌ഥാനത്തെ സംരക്ഷിക്കാൻ സാധിക്കട്ടെ; മുഖ്യമന്ത്രിക്ക് ആശംസ നേർന്ന് അമരീന്ദർ സിംഗ്

ചണ്ഡീഗഢ്: നിയുക്‌ത പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിക്ക് ആശംസ നേർന്ന് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ്. സംസ്‌ഥാനത്തെ സംരക്ഷിക്കാനും അതിർത്തിക്ക് അപ്പുറത്ത് നിന്നുള്ള തീവ്രവാദ ഭീഷണിയിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാനും ചരണ്‍ജിത്...
arrest-pocso case-wayanad

വ്യത്യസ്‌ത മതങ്ങളിൽ പെട്ടവർ ഒരുമിച്ച് യാത്രചെയ്‌തു; മർദ്ദനം, അറസ്‌റ്റ്‌

ബെംഗളൂരു: വ്യത്യസ്‌ത മതങ്ങളിൽ പെട്ട സ്‌ത്രീയും പുരുഷനും ഒന്നിച്ച് സഞ്ചരിച്ചതിന്റെ പേരിൽ മർദ്ദനം. ബെംഗളൂരുവിലെ ഡയറി സർക്കിളിന് സമീപമാണ് സംഭവം നടന്നത്. ബൈക്ക് യാത്രികരായ സ്വകാര്യ ബാങ്ക് ജീവനക്കാരനും സഹപ്രവർത്തകയ്‌ക്കുമാണ് ആക്രമണം നേരിടേണ്ടി...
case-against-samajwadi-party-leaders

മുഖ്യമന്ത്രിയുടെ പിതാവിനെ ആക്ഷേപിച്ചു; കേസെടുത്ത് യുപി പോലീസ്

ലഖ്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പിതാവിനെ ആക്ഷേപിച്ചെന്ന കാരണം ചൂണ്ടിക്കാട്ടി രണ്ടുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. സമാജ്‌വാദി പാര്‍ട്ടി എംഎല്‍സി രാജ്‌പാൽ കശ്യപ്, പിലിഭിത് ജില്ലാ യൂണിറ്റ് പ്രസിഡണ്ട് യൂസഫ് കദ്രി എന്നിവര്‍ക്ക്...

ഒഴുക്കിൽപ്പെട്ട് വിദ്യാർഥിയെ കാണാതായി

കണ്ണൂർ: ഒഴുക്കിൽപ്പെട്ട് വിദ്യാർഥിയെ കാണാതായി. തേറളായി സ്വദേശി അൻസിബിനെയാണ് (16) കാണാതായത്. തേറളായി മുനമ്പത്ത് കടവിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. അൻസിബ് കടവിലെ ഒഴുക്കിൽപെട്ട് പോവുകയായിരുന്നു. അൻസിബിനായുള്ള രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. Read Also: ചന്തേര റെയിൽവേ...

ചന്തേര റെയിൽവേ സ്‌റ്റേഷനിൽ നാളെ മുതൽ അനിശ്‌ചിതകാല സമരം

കണ്ണൂർ: കണ്ണൂർ-മംഗളൂരു എക്‌സ്‌പ്രസിന് ചന്തേരയിൽ സ്‌റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നാളെ മുതൽ അനിശ്‌ചിതകാല സമരം നടത്തും. ചന്തേര റെയിൽവേ യൂസേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തിലാണ് അനിശ്‌ചിതകാല സമരം നടത്തുക. സമരം നാളെ രാവിലെ ഒമ്പത്...
tourism-india

സഞ്ചാരികളെ സ്വാഗതം ചെയ്യാനൊരുങ്ങി ഇന്ത്യ; ആദ്യ അഞ്ച് ലക്ഷം പേർക്ക് സൗജന്യ വിസ

ന്യൂഡെൽഹി: കോവിഡ് കേസുകളിലുണ്ടായ കുറവ് കണക്കിലെടുത്ത് വിനോദസഞ്ചാര കേന്ദ്രങ്ങൾ ടൂറിസ്‌റ്റുകൾക്കായി തുറന്ന് നൽകാനൊരുങ്ങി രാജ്യം. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണ്. ഒരാഴ്‌ചയ്‌ക്കുള്ളിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് അധികൃതർ നൽകുന്ന സൂചന. ടൂറിസം, ഹോസ്‌പിറ്റാലിറ്റി, വ്യോമയാന...
- Advertisement -