Wed, May 8, 2024
30.6 C
Dubai

Daily Archives: Sun, Sep 19, 2021

7 death in accident

ഛത്തീസ്‌ഗഡിൽ വാഹനാപകടം; ഏഴ് മരണം, ഒൻപത് പേർക്ക് പരിക്ക്

റായ്‌പൂർ: ഛത്തീസ്‌ഗഡിലുണ്ടായ വാഹനാപകടത്തില്‍ ഏഴുപേര്‍ മരിച്ചു. ഒൻപത് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഛത്തീസ്‌ഗഡിലെ കൊണ്ടഗാവ് ജില്ലയില്‍ തഹസിലിലാണ് ഇന്നുച്ചയോടെ അപകടമുണ്ടായത്. അടുത്ത ഗ്രാമത്തിൽ വച്ച നടന്ന ശവസംസ്‌കാര ചടങ്ങില്‍...

എആർ നഗർ ബാങ്കിലെ കൂട്ട സ്‌ഥലമാറ്റം; സാധാരണ നടപടിയെന്ന് സെക്രട്ടറി

മലപ്പുറം: എആർ നഗർ സഹകരണ ബാങ്കിലെ കൂട്ട സ്‌ഥലമാറ്റം നപടിയിൽ വിശദീകരണവുമായി ബാങ്ക് സെക്രട്ടറി. ജീവനക്കാരുടെ സ്‌ഥലം മാറ്റം സാധാരണ നടപടി ആണെന്നാണ് ബാങ്ക് സെക്രട്ടറിയുടെ നിലപാട്. രണ്ടു വർഷം കൂടുമ്പോഴുള്ള പൊതുസ്‌ഥലമാറ്റം...
Namo TV_Case

വർഗീയ പ്രചാരണം; ‘നമോ’ ചാനലിനും അവതാരികക്കും എതിരെ കേസ്

തിരുവനന്തപുരം: വർഗീയ പരാമർശവും മതവിദ്വേഷം വളർത്തുന്ന തരത്തിലുള്ള വാർത്തകളും നൽകുന്ന നമോ ടിവി എന്ന യൂ ട്യൂബ് ചാനലിനെതിരെ കേസ്. ചാനൽ ഉടമ രഞ്‌ജിത്‌, അവതാരിക ശ്രീജ എന്നിവരെ പ്രതികളാക്കിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്....
Charanjit-Singh-Channi

രൺധാവയല്ല; ചരണ്‍ജിത് സിംഗ് ചന്നി പഞ്ചാബ് മുഖ്യമന്ത്രി

ചണ്ഡീഗഢ്: പഞ്ചാബ് മുഖ്യമന്ത്രിയായിചരണ്‍ജിത് സിംഗ് ചന്നി ചുമതലയേൽക്കും. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. നിയമസഭാ കക്ഷി നേതാവായി ദളിത് നേതാവായ ചരണ്‍ജിത് സിംഗ് ചന്നി തിരഞ്ഞെടുക്കപ്പെട്ടു. മുതിർന്ന നേതാവ് ഹരീഷ് റാവത്താണ് ചന്നിയെ മുഖ്യമന്ത്രിയായി...

രാഷ്‌ട്രീയപാർട്ടി രൂപീകരണം; മാതാപിതാക്കൾ ഉൾപ്പടെയുള്ളവർക്ക് എതിരെ വിജയ്

ചെന്നൈ: തന്റെ പേര് ഉപയോഗിച്ച് പാർട്ടി രൂപീകരിക്കുന്നതിനെതിരെ പരാതിയുമായി നടൻ വിജയ്. തന്റെ പേരിൽ പാർട്ടി രൂപീകരിക്കുന്നതിൽ നിന്നും യോഗം ചേരുന്നതിൽ നിന്നും മാതാപിതാക്കൾ അടക്കമുള്ളവരെ വിലക്കണമെന്ന് ആവശ്യപ്പെട്ട് വിജയ് മദ്രാസ് ഹൈക്കോടതിയെ...

കർഷകർക്ക് പ്രതീക്ഷയേകി മീങ്കര, ചുള്ളിയാർ ഡാമുകളിൽ ജലനിരപ്പ് ഉയർന്നു

പാലക്കാട്: കർഷകർക്ക് പ്രതീക്ഷയേകി മീങ്കര, ചുള്ളിയാർ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയർന്നു. ഇന്നലെ മീങ്കര അണക്കെട്ടിലെ ജലനിരപ്പ് 38.2 അടിയായി ഉയർന്നു. 39 അടിയാണ് മീങ്കര അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. അതേസമയം, 57.5 അടി...
Rahul-Gandhi

പിറന്നാൾ കഴിഞ്ഞു, വാക്‌സിനേഷൻ വേഗത കുറഞ്ഞു; പരിഹസിച്ച് രാഹുൽ

ന്യൂഡെൽഹി: പ്രധാനമന്ത്രിയുടെ പിറന്നാൾ കഴിഞ്ഞതിന് പിന്നാലെ വാക്‌സിനേഷൻ വേഗത കുറഞ്ഞെന്ന രൂക്ഷ വിമർശനം ഉന്നയിച്ച് രാഹുൽ ഗാന്ധി. വാക്‌സിനേഷൻ നിരക്ക് സംബന്ധിച്ച ഗ്രാഫും ‘പരിപാടി അവസാനിച്ചു’ എന്ന കുറിപ്പും രാഹുൽ ട്വീറ്റിൽ പങ്കുവെച്ചിരുന്നു. പ്രധാനമന്ത്രി...

സർക്കാരിനെതിരായ വിമർശനങ്ങൾ തടയാൻ കർണാടക; ഉദ്യോഗസ്‌ഥർക്ക് മാദ്ധ്യമവിലക്ക്

ബെംഗളൂരു: സർക്കാരിനെതിരായ വിമർശനങ്ങൾ തടയാൻ ഉദ്യോഗസ്‌ഥർക്ക് മാദ്ധ്യമവിലക്ക് ഏർപ്പെടുത്തി കർണാടക. സർക്കാർ ഉദ്യോഗസ്‌ഥർ മാദ്ധ്യമങ്ങൾക്ക് മുന്നിൽ ആവലാതികൾ പറഞ്ഞും പ്രസ്‌താവനകൾ നടത്തിയും സർക്കാരിനെ കുഴപ്പത്തിലാക്കരുതെന്ന് ചൂണ്ടിക്കാട്ടിയാണ് കർണാടക സർക്കാരിന്റെ പുതിയ ഉത്തരവ്. സർക്കാരിനെതിരെ...
- Advertisement -