സൗദിയില്‍ ഒരു കോടി ഡോസ് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്‌തു

By News Desk, Malabar News
vaccine
Representational image
Ajwa Travels

റിയാദ്: സൗദി അറേബ്യയില്‍ ഒരു കോടി ഡോസ് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്‌തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ 587 വാക്‌സിന്‍ കേന്ദ്രങ്ങളാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. വാക്‌സിന്‍ സ്വീകരിക്കുന്നതിനായി എല്ലാവരും എത്രയും വേഗം രജിസ്‌റ്റര്‍ ചെയ്യണമെന്ന് ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു.

സ്വകാര്യ ആരോഗ്യ സ്‌ഥാപനങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തെ എല്ലാ വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളിലും സൗജന്യമായാണ് വാക്‌സിന്‍ നല്‍കുന്നതെന്നും ആരോഗ്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. അടുത്തുള്ള വാക്‌സിന്‍ കേന്ദ്രങ്ങളെക്കുറിച്ച് അറിയാനും ബുക്ക് ചെയ്യാനും സ്വദേശികളും വിദേശികളും സിഹതീ ആപ്പ് ഉപയോഗിക്കണമെന്നും മന്ത്രാലയം നിർദ്ദേശിക്കുന്നു.

National News: തമിഴ്‌നാട് മുഖ്യമന്ത്രി സ്‌ഥാനത്തിനൊപ്പം ആഭ്യന്തരവും സ്‌റ്റാലിന് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE