രേഖകൾ ഇല്ലാതെ കടത്തിയ പണവുമായി യുവാവ് പിടിയിൽ

By Trainee Reporter, Malabar News
cash seized in kozhikkodee

കോഴിക്കോട്: രേഖകൾ ഇല്ലാതെ കടത്തിയ പണവുമായി യുവാവിനെ പിടികൂടി. കോഴിക്കോട് ജില്ലയിലെ വില്യാപ്പള്ളി പൊൻമേരിപ്പറമ്പ് സ്വദേശി പുളിക്കൂൽ റാസിഖ് (31)നെയാണ് അറസ്‌റ്റ് ചെയ്‌തത്‌. ഇയാളിൽ നിന്ന് രേഖകൾ ഇല്ലാതെ കടത്തുകയായിരുന്ന 6,20,000 രൂപയാണ് പിടിച്ചെടുത്തത്.

കല്ലാച്ചി വാണിയൂർ റോഡ് ജങ്ഷനിൽ വെച്ച് വാഹന പരിശോധനയ്‌ക്കിടെയാണ് പ്രതി പിടിയിലായത്. നാദാപുരം എസ്‌ഐ വിമൽ ചന്ദ്രൻ ആണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്‌.

Most Read: രാമക്ഷേത്രം സന്ദർശിക്കുന്ന ആദിവാസികൾക്ക് 5,000 രൂപ; പ്രഖ്യാപനവുമായി ഗുജറാത്ത് മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE