കൊച്ചി: നവവധു കായലിൽ ചാടി. കണ്ണങ്ങാട്ട് പാലത്തിൽ നിന്നാണ് 23 വയസുകാരിയായ ആഷ്ന കായലിൽ ചാടിയത്. കായലിൽ ഫയർഫോഴ്സും പോലീസും കോസ്റ്റൽ ടീമും തിരച്ചിൽ നടത്തുകയാണ്. ഏതാണ്ട് അര മണിക്കൂർ മുൻപാണ് യുവതി ആത്മഹത്യക്ക് ശ്രമിച്ചത്. രണ്ട് മാസം മുൻപായിരുന്നു യുവതിയുടെ വിവാഹം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Most Read: വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്തു; മന്ത്രിയുടെ ഗൺമാന് സസ്പെൻഷൻ







































