കോഴിക്കോട്: പുറക്കാട്ടിരിയില്‍ വാഹനാപകടത്തില്‍ 3 പേര്‍ മരിച്ചു. കര്‍ണാടക സ്വദേശി ശിവണ്ണ, ട്രാവലര്‍ ഡ്രൈവറായ കര്‍ണ്ണാടക സ്വദേശി എന്നിവരാണ് മരിച്ചത്.
അപകടത്തിൽ 12 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ശബരിമലയിലേക്ക് പോവുകയായിരുന്ന കര്‍ണാടക സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.
Malabar News: ഹാർഡ്‌വെയർ ഷോപ്പ് അടച്ചുപൂട്ടിയ സംഭവം; പ്രശ്‌ന പരിഹാരത്തിന് ലേബർ കമ്മീഷണറെ ചുമതലപ്പെടുത്തി







































