കൊല്ലം: കളിക്കുന്നതിനിടെ ഷോക്കേറ്റ് 12-കാരിക്ക് ദാരുണാന്ത്യം. മൈനാഗപ്പള്ളി ഇടവനശേരി സ്വദേശിനി മഞ്ജരിയാണ്(12) കളിക്കുന്നതിനിടെ അയൽവീട്ടിൽ നിന്ന് ഷോക്കേറ്റ് മരിച്ചത്. ഇന്ന് വൈകിട്ട് നാലരയോടെയാണ് സംഭവം. കളിക്കുന്നതിനിടെ അബദ്ധത്തിൽ ഷോക്കേറ്റതാണെന്നാണ് പ്രാഥമിക വിവരം.
Most Read: സിൽവർ ലൈൻ മെട്രോ സർവീസ് പോലെ; കേരളത്തെ വിഭജിക്കില്ലെന്ന് കെ റെയിൽ