ഹിമാചലിൽ കേബിൾ കാർ അപകടം; മുഴുവൻ പേരെയും രക്ഷപ്പെടുത്തി

By Desk Reporter, Malabar News
Cable car accident in Himachal; All were rescued
Ajwa Travels

ഷിംല: ഹിമാചൽ പ്രദേശിലെ പര്‍വാണുവിൽ ഉണ്ടായ കേബിൾ കാർ അപകടത്തിൽ കുടുങ്ങിപ്പോയ മുഴുവൻ പേരെയും രക്ഷപ്പെടുത്തി. അപകടത്തിൽ 11 പേരാണ് കുടുങ്ങിയത്. ഇവരെ എല്ലാവരെയും രക്ഷപ്പെടുത്തിയതായി പോലീസ് അറിയിച്ചു.

മൂന്ന് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ശേഷമാണ് മുഴുവൻ പേരെയും രക്ഷപ്പെടുത്തിയത്. യാത്രക്കാരെ സുരക്ഷിതമായി രക്ഷിക്കാൻ ദേശീയ ദുരന്ത നിവാരണ സേനയെ (എൻഡിആർഎഫ്) വിന്യസിച്ചിരുന്നു.

Most Read:  യുപിയിൽ ഫേസ്ബുക്ക് ഫ്രണ്ട് റിക്വസ്‌റ്റ് സ്വീകരിക്കാത്തതിന് 16കാരിയെ കൊലപ്പെടുത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE