യുഎഇയിൽ മലപ്പുറം സ്വദേശി വാഹനമിടിച്ച് മരിച്ചു

By Desk Reporter, Malabar News
Three children who went missing from school are found dead in a nearby pond
Representational Image

ഷാര്‍ജ: മലപ്പുറം സ്വദേശി ഷാർജയിൽ വാഹനമിടിച്ച് മരിച്ചു. മലപ്പുറം പൊൻമള പൂവാട് സ്വദേശി ഫവാസ് (36) ആണ് മരിച്ചത്. ഷാര്‍ജയിലെ അല്‍ ദൈദില്‍ വച്ചായിരുന്നു അപകടം. സുഹൃത്തുക്കളുമായി സംസാരിച്ചു നില്‍ക്കവെ അമിത വേഗതയിൽ എത്തിയ കാര്‍ ഫവാസിനെ ഇടിക്കുകയായിരുന്നു. സംഭവ സ്‌ഥലത്തു തന്നെ മരണം സംഭവിച്ചിരുന്നു.

പരേതനായ മജീദിന്റെയും കുഞ്ഞീലുമ്മുവിന്റെയും മകനാണ്. ഭാര്യ – ഷഫീദ. മക്കള്‍ – ഷെര്‍ലീഷ് മന്‍ഹ, ഷിറാഷ് – അഹ‍മ്മദ്. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.

Also Read:  കുവൈറ്റ്; അനധികൃതമായി ജോലി ചെയ്യുന്ന പ്രവാസികളെ നാട് കടത്താൻ നീക്കം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE