Thu, May 28, 2026
30 C
Dubai

രാജ്യത്തെ ഭക്ഷ്യ എണ്ണ ഇറക്കുമതിയിൽ വൻ വർധനവ്

ന്യൂഡെൽഹി: 2021 ഏപ്രിൽ-ഡിസംബർ കാലയളവിൽ രാജ്യത്തെ ഭക്ഷ്യ എണ്ണ ഇറക്കുമതിയിൽ 75 ശതമാനത്തിന്റെ വർധനവ് രേഖപ്പെടുത്തി. ഇറക്കുമതി കുത്തനെ ഉയർന്ന് ഏകദേശം 1,04,354 കോടി രൂപയായതായി എഡിബിൾ ഓയിൽ പ്രോസസർ അസോസിയേഷൻ അധികൃതർ...

യുഎസിൽ 100 ബില്യൺ ഡോളർ മുടക്കി ചിപ്പ് പ്ളാന്റ് നിർമിക്കാൻ ഒരുങ്ങി ഇന്റൽ

ഒഹായോ: സ്‌മാർട്ട്‌ഫോണുകൾ മുതൽ കാറുകൾ വരെയുള്ളവയുടെ നിർമാണത്തിന് ഉപയോഗിക്കുന്ന അർദ്ധ ചാലകങ്ങളുടെ ആഗോള ക്ഷാമത്തിനിടയിൽ ഉൽപാദന ശേഷി വർധിപ്പിക്കാൻ പുതിയ പദ്ധതിയുമായി ഇന്റൽ രംഗത്ത്. ഇതിന്റെ ഭാഗമായി യുഎസിലെ ഒഹായോയിൽ ലോകത്തിലെ ഏറ്റവും...

ഇന്ത്യയിലെ ആഭ്യന്തര എണ്ണ ഉൽപാദനത്തിൽ 2 ശതമാനം ഇടിവ്

മുംബൈ: ശുദ്ധീകരിച്ച ക്രൂഡ് ഓയിലിന്റെ ഇന്ത്യയിലെ ഉൽപാദനം 2021 ഡിസംബറിൽ കുറഞ്ഞു. സർക്കാർ ഉടമസ്‌ഥതയിലുള്ള ഒഎൻജിസിയുടെ പ്രവർത്തനം പിന്നിലേക്ക് പോയത് ആകെ ഉൽപാദനത്തിൽ ഏകദേശം 2 ശതമാനം ഇടിവിന് കാരണമായെന്ന് ബുധനാഴ്‌ച പുറത്തുവിട്ട...

സ്‌പെക്‌ട്രം ഫീ ഇനത്തിൽ 30,791 കോടി രൂപ അടച്ച് റിലയൻസ് ജിയോ

ന്യൂഡെൽഹി: 2021 മാർച്ചിന് മുമ്പ് സ്‌പെക്‌ട്രം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട മാറ്റിവച്ച ബാധ്യതകൾ മുഴുവൻ അടച്ചതായി ബുധനാഴ്‌ച റിലയൻസ് ജിയോ അറിയിച്ചു. 2014, 2015, 2016 വർഷങ്ങളിലെ ലേലത്തിൽ ഏറ്റെടുത്ത സ്‌പെക്‌ട്രത്തിനും 2021ൽ ട്രേഡിങ്ങിനുള്ള...

എയർ ഇന്ത്യ ചെയർമാനായി വിക്രം ദേവ് ദത്തയ്‌ക്ക് നിയമനം

ന്യൂഡെൽഹി: എയർ ഇന്ത്യ ലിമിറ്റഡിന്റെ ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായി വിക്രം ദേവ് ദത്തിനെ കേന്ദ്ര വ്യോമയാന മന്ത്രാലയം നിയമിച്ചു. അഡീഷണൽ സെക്രട്ടറിയുടെ പദവിയും അതിന് സമാനമായ ശമ്പളവും നിയമനത്തിലൂടെ ദത്തയ്‌ക്ക് ലഭിക്കും. നേരത്തെ ദത്ത്...

നിക്ഷേപ പലിശ വർധിപ്പിച്ച് എസ്‌ബിഐ; മറ്റ് ബാങ്കുകളുടെ നിരക്കും കൂട്ടി

മുംബൈ: വിലക്കയറ്റ നിരക്ക് മാസങ്ങളായി ഉയർന്ന് നിൽക്കുന്നതിനാൽ ആർബിഐ നിരക്കുകൾ വർധിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി രാജ്യത്തെ വിവിധ ബാങ്കുകൾ നിക്ഷേപ പലിശ കൂട്ടി. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്‌ബിഐ വിവിധ...

വിപണിയിൽ ഉയർച്ച; സെൻസെക്‌സ് 74 പോയിന്റ് കൂടി

മുംബൈ: വ്യാപാര ആഴ്‌ചയുടെ ആദ്യദിനത്തിൽ സൂചികകളിൽ നേട്ടത്തോടെ തുടക്കം. സെൻസെക്‌സ് 74 പോയിന്റ് ഉയർന്ന് 61,297ലും നിഫ്റ്റി 29 പോയിന്റ് നേട്ടത്തിൽ 18,285ലുമാണ് വ്യാപാരം ആരംഭിച്ചത്. മൂന്നാംപാദ ഫലങ്ങളിൽ പ്രതീക്ഷയർപ്പിച്ചാണ് വിപണിയുടെ നീക്കമെങ്കിലും...

എൽഐസി ഓഹരി വിൽപന മാർച്ചിൽ നടന്നേക്കും

ന്യൂഡെൽഹി: രാജ്യത്തെ സ്വകാര്യ വൽക്കരണ നയങ്ങൾക്ക് കരുത്ത് പകർന്ന് എൽഐസിയുടെ ആദ്യ ഓഹരി വിൽപന മാർച്ചിൽ നടക്കുമെന്ന് സൂചന നൽകി സർക്കാർ. ഈ മാസം ഒടുവിലോ അടുത്ത മാസം ആദ്യമോ വിപണി നിയന്ത്രണ...
- Advertisement -