Thu, May 28, 2026
37 C
Dubai

ആമസോണിന്റെ ‘ഗ്രേറ്റ് ഇന്ത്യൻ ഫെസ്‌റ്റിവൽ’ വരുന്നു

കൊച്ചി: ഇ- കൊമേഴ്‌സ് പ്ളാറ്റുഫോമായ ആമസോണിൽ ‘ഗ്രേറ്റ് ഇന്ത്യൻ ഫെസ്‌റ്റിവൽ’ ഒക്‌ടോബർ മൂന്നിന് ആരംഭിക്കുന്നു. രാജ്യത്താകെയുള്ള ചെറുകിട- ഇടത്തരം ബിസിനസുകൾ, 450 നഗരങ്ങളിൽ നിന്നുള്ള 75,000 ലോക്കൽ ഷോപ്പുകൾ എന്നിവയിൽ നിന്നുള്ള തനതായ...

വിപണിയിൽ മുന്നേറ്റം; സെൻസെക്‌സ് 273 പോയിന്റ് ഉയർന്നു

മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ കുതിപ്പ് തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്‌സ് 273 പോയിന്റ് നേട്ടത്തോടെ 60,321ലും, നിഫ്റ്റി 107 പോയന്റ് ഉയർന്ന് 17,960ലുമെത്തി. ആഗോള വിപണികളിൽ നിന്നുള്ള അനുകൂല സൂചനകളാണ് വിപണിയിലെ...

ഒക്‌ടോബർ 1 മുതൽ ഈ രണ്ട് ബാങ്കുകളുടെ ചെക്കുകൾ അസാധുവാകും; മുന്നറിയിപ്പ്

ന്യൂഡെൽഹി: ചെക്ക് ബുക്ക് സംബന്ധിച്ച് അക്കൗണ്ട് ഉടമകൾക്ക് നിർണായക അറിയിപ്പുമായി പഞ്ചാബ് നാഷണൽ ബാങ്ക്. ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ പൊതുമേഖലാ ബാങ്കുകൾ 2020 ഏപ്രിലിൽ...

രാജ്യത്തെ ബിയർ വിപണിയിൽ ഒത്തുകളി; 873 കോടി രൂപ പിഴ ചുമത്തി

ന്യൂഡെൽഹി: രാജ്യത്ത് ബിയർ വിലയിലും, ലഭ്യതയിലും ഉപയോക്‌താക്കളെ വഞ്ചിച്ച ബിയർ നിർമാണ കമ്പനികൾക്ക് വൻ തുക പിഴശിക്ഷ. വിപണിയിലെ അനാരോഗ്യ പ്രവണതകൾ നിയന്ത്രിക്കാനുള്ള സംവിധാനമായ കോംപറ്റീഷൻ കമ്മീഷനാണ് കൃത്രിമം കാട്ടിയ പ്രമുഖ കമ്പനികൾക്ക്...

ഇ- കൊമേഴ്‌സ് രംഗം പിടിച്ചടക്കാൻ ആമസോൺ പേ; 450 കോടിയുടെ നിക്ഷേപം

ഡെൽഹി: ഫോൺപേ, പേടിഎം, ഗൂഗിൾ പേ എന്നിവയ്‌ക്ക്‌ എതിരായ മൽസരം ശക്‌തമാക്കി ആമസോൺ. ഇന്ത്യയിലെ ഉൽസവ കാലം മുന്നിൽകണ്ട് അമേരിക്കൻ ഇ- കൊമേഴ്‌സ്‌ ഭീമനായ ആമസോൺ ഡിജിറ്റൽ പേയ്‌മെന്റ് സ്‌ഥാപനത്തിലേക്ക് നിക്ഷേപിച്ചത് 450...

ലിംഗഭേദമില്ല; മീഷോയിൽ ജീവനക്കാർക്ക് കുഞ്ഞുങ്ങളെ നോക്കാൻ അവധി

ന്യൂഡെൽഹി: ലിംഗഭേദമില്ലാതെ തങ്ങളുടെ ജീവനക്കാർക്ക് കുഞ്ഞുങ്ങളെ നോക്കാൻ 30 ആഴ്‌ച വരെയുള്ള അവധി അനുവദിക്കാൻ തീരുമാനിച്ച് പ്രമുഖ ഓൺലൈൻ കോമേഷ്യൽ പ്ളാറ്റ്‌ഫോമായ മീഷോ. ജീവനക്കാർക്ക് സഹായകരമാവുന്ന പുതിയ തൊഴിൽ സാഹചര്യം സൃഷ്‌ടിക്കാനുള്ള നടപടികളുടെ...

ഗ്രീൻ എനർജി; 1.5 ലക്ഷം കോടിയുടെ നിക്ഷേപം നടത്താൻ ഒരുങ്ങി അദാനി ഗ്രൂപ്പ്

ന്യൂഡെൽഹി: അടുത്ത പത്ത് വർഷം കൊണ്ട് രാജ്യത്തെ ഗ്രീൻ എനർജി (ഹരിത ഊർജം) രംഗത്ത് 1.5 ലക്ഷം കോടി രൂപയുടെ (2,000 കോടി ഡോളർ) നിക്ഷേപം നടത്തുമെന്ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം...

എച്ച്ഡിഎഫ്‌സി പേടിഎമ്മുമായി ചേർന്ന് പുതിയ ക്രെഡിറ്റ് കാർഡുകൾ പുറത്തിറക്കുന്നു

ന്യൂഡെൽഹി: എച്ച്ഡിഎഫ്‌സി ബാങ്കും പേടിഎമ്മും ചേർന്ന് ഒക്‌ടോബർ മുതൽ വിസ നെറ്റ്‌വർക്കിന്റെ ഭാഗമായുള്ള ക്രെഡിറ്റ് കാർഡുകൾ പുറത്തിറക്കും. റീടെയ്ൽ ഉപഭോക്‌താക്കളെ ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പുതിയ നീക്കം. മികച്ച ക്യാഷ്ബാക്കും, ഏറ്റവും മികച്ച റിവാർഡുകളും നൽകി...
- Advertisement -