Thu, Jul 16, 2026
39.7 C
Dubai

ഓഹരി വിപണിയിൽ കുതിപ്പ്; സെൻസെക്‌സ് 410 പോയിന്റ് ഉയർന്നു

മുംബൈ: ചൊവ്വാഴ്‌ച റെക്കോര്‍ഡ് നേട്ടത്തില്‍ വിപണി വ്യാപാരം ആരംഭിച്ചു. ആഗോള വിപണികളിലെ അനുകൂല സാഹചര്യം ഇന്ത്യന്‍ സൂചികകള്‍ക്ക് രാവിലെ കരുത്തേകി. ബിഎസ്ഇ സെൻസെക്‌സ്‌ സൂചിക 410 പോയിന്റ് ഉയര്‍ന്ന് 53,000 പോയിന്റ് എന്ന...

ഇ- കൊമേഴ്‌സ് വിപണിക്ക് നിയന്ത്രണങ്ങൾ; കരട് ചട്ടങ്ങൾ പുറത്തിറക്കി

ഡെൽഹി: രാജ്യത്തെ ഇ- കൊമേഴ്‌സ് വിപണിക്കായുള്ള കരട് ചട്ടങ്ങൾ പുറത്തിറക്കി കേന്ദ്ര സർക്കാർ. ഇ- കൊമേഴ്‌സ് സംരംഭങ്ങളുടെ ഇടക്കിടെയുള്ള ഫ്‌ളാഷ് സെയിലുകൾക്ക് നിയന്ത്രണമുണ്ട്. വമ്പൻ ഡിസ്‌കൗണ്ടുകൾ അനുവദിക്കില്ലെന്നും സർക്കാർ പുറത്തിറക്കിയ ചട്ടങ്ങളിൽ പറയുന്നു. ഇ-...

സ്വർണവിലയിൽ ഉണർവ്; പവന് 160 രൂപ വർധിച്ചു

കൊച്ചി: സംസ്‌ഥാനത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇടിവ് തുടർന്ന സ്വർണവിലയിൽ ഇന്ന് ഉണർവ്. പവന് 160 രൂപ കൂടി 35,280 രൂപയായി. ഗ്രാമിന്റെ വില 20 രൂപ വർധിച്ച് 4410 രൂപയുമായി. 35,120...

ചൈനയിലെ ഉൽപാദന യൂണിറ്റ് യുപിയിലേക്ക് മാറ്റി സാംസങ്

നോയിഡ: ചൈനയിൽ നിന്ന് ഉത്തർപ്രദേശിലെ നോയിഡയിലേക്ക് മാറ്റിയ ഡിസ്‌പ്ളേ യൂണിറ്റിന്റെ നിർമാണം പൂർത്തിയാക്കി പ്രമുഖ ഇലക്‌ട്രോണിക്‌സ് കമ്പനിയായ സാംസങ്. ഇതിന്റെ ഭാഗമായി കമ്പനിയുടെ തെക്കുപടിഞ്ഞാറൻ ഏഷ്യ മേഖലയിലെ പ്രസിഡണ്ടും സിഇഒയുമായ കെൻ കാങിന്റെ...

സ്വർണവില താഴോട്ടുതന്നെ; പവന് 35,120 രൂപയായി

കൊച്ചി: സംസ്‌ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു. പവന് 80 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ പവന്റെ വില 35,120 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4390 രൂപയുമായി. മൂന്നാഴ്‌ചക്കിടെ പവന്റെ വിലയിൽ...

സ്വർണവിലയിൽ 200 രൂപയുടെ ഇടിവ്; പവന് 35,200 രൂപയായി

തിരുവനന്തപുരം : സംസ്‌ഥാനത്ത് സ്വർണ വിലയിലെ ഇടിവ് തുടരുന്നു. നിലവിൽ 200 രൂപ കുറഞ്ഞ് പവന്റെ വില 35,200 രൂപയായി. കൂടാതെ ഗ്രാമിന് 25 രൂപ കുറഞ്ഞ് 4,400 രൂപയും ആയി. സംസ്‌ഥാനത്ത്...

‘ഓട്ടോമേഷൻ’ നടപ്പാക്കാൻ ഒരുങ്ങി ഐടി കമ്പനികൾ; വൻ തൊഴിൽ നഷ്‌ടത്തിന് സാധ്യത

ന്യൂഡെൽഹി: ഐടി മേഖലയില്‍ ഓട്ടോമേഷന്‍ (ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് പ്രാധാന്യം നൽകുന്ന പ്രവർത്തനരീതി) കൂടുതല്‍ പ്രാതിനിധ്യം നേടിയതോടെ പുതിയ തൊഴിൽ പ്രതിസന്ധിക്ക് സാധ്യത. ഇന്‍ഫോസിസ് അടക്കം നാല് പ്രമുഖ കമ്പനികള്‍ മൂന്ന് മില്യണ്‍ ജോലിക്കാരെ...

സ്വർണവിലയിൽ വീണ്ടും ഇടിവ്; സംസ്‌ഥാനത്ത് പവന് 35,400 രൂപയായി

തിരുവനന്തപുരം : സംസ്‌ഥാനത്ത് സ്വർണവില കുത്തനെ ഇടിയുന്നു. വെള്ളിയാഴ്‌ച സംസ്‌ഥാനത്ത് 480 രൂപയുടെ ഇടിവാണ് സ്വർണവിലയിൽ ഉണ്ടായത്. ഇതോടെ നിലവിൽ പവന്റെ വില 35,400 ആയി കുറഞ്ഞു. കൂടാതെ ഗ്രാമിന് 60 രൂപ...
- Advertisement -