Mon, Nov 9, 2026
29 C
Dubai

സ്വർണവിലയിൽ ഇടിവ്

കൊച്ചി: സംസ്‌ഥാനത്ത് സ്വര്‍ണവിലയിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തി. പവന് 240 രൂപയും ഗ്രാമിന് 30 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന് 4390 രൂപയും പവന് 35,120 രൂപയുമാണ് ഇന്നത്തെ നിരക്ക്. തുടർച്ചയായ രണ്ട്...

സ്വർണവിലയിൽ വർധന; പവന് 35,360 രൂപയായി

കൊച്ചി: സംസ്‌ഥാനത്ത്‌ സ്വർണവില വീണ്ടും ഉയർന്നു. 160 രൂപയാണ് ഇന്ന് പവന് വർധിച്ചത്. ഇതോടെ 35,200ൽ നിന്ന് 35,360 രൂപയായി സ്വർണം പവന്റെ വില. ഗ്രാമിന്റെ വില 20 രൂപ വർധിച്ച് 4,420...

സ്വർണവിലയിൽ വർധന; പവന് കൂടിയത് 160 രൂപ

കൊച്ചി: സംസ്‌ഥാനത്ത് സ്വർണവിലയിൽ വർധന. പവന് 160 രൂപകൂടി 35,200 രൂപയായി. 4,400 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞ ദിവസം പവന്റെ വില 35,040 രൂപായിരുന്നു. അതേസമയം ആഗോള വിപണിയിൽ വിലയിൽ കാര്യമായ മാറ്റമില്ല....

സ്വർണ വിലയിൽ ഇടിവ് തുടരുന്നു; പവന് 400 രൂപ കുറഞ്ഞു

കൊച്ചി: സംസ്‌ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു. വെള്ളിയാഴ്‌ച പവന് 400 രൂപ കുറഞ്ഞ് 35,040 രൂപയിലെത്തി. ഗ്രാമിന് 50 രൂപ കുറഞ്ഞ് 4380 രൂപയുമായി. കഴിഞ്ഞ ദിവസം 35,440 രൂപയായിരുന്നു പവന്റെ വില. ആഗോള...

സ്വർണവിലയിൽ വീണ്ടും ഇടിവ്

കൊച്ചി: സംസ്‌ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. ഗ്രാമിന് 20 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാമിന് 4415 രൂപയും പവന് 35,320 രൂപയുമായി. സ്വര്‍ണ വിലയില്‍ ആറ്...

3.75 ലക്ഷം കോടിയുടെ ഓഹരികൾ മടക്കി വാങ്ങാൻ ഒരുങ്ങി ഗൂഗിൾ

കാലിഫോർണിയ: ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റ് ഓഹരിയുടമകളിൽനിന്ന് 5,000 കോടി ഡോളറിന്റെ (ഏതാണ്ട് 3.75 ലക്ഷം കോടി രൂപ) ഓഹരികൾ മടക്കിവാങ്ങുന്നു. കോവിഡ് പ്രതിസന്ധിക്കിടയിലും കമ്പനി തുടർച്ചയായ രണ്ടാം പാദത്തിലും റെക്കോഡ് ലാഭം കൈവരിച്ച...

തുടർച്ചയായ മൂന്നാം ദിനവും ഓഹരി വിപണിയിൽ മുന്നേറ്റം

മുംബൈ: തുടര്‍ച്ചയായി മൂന്നാം ദിനവും വിപണി നേട്ടത്തില്‍ വ്യാപാരം ആരംഭിച്ചു. ബുധനാഴ്‌ച ഇന്ത്യന്‍ സൂചികകള്‍ 0.5 ശതമാനം മുന്നേറ്റം കുറിച്ചുകൊണ്ടാണ് ഇടപാടുകള്‍ക്ക് തുടക്കമിട്ടത്. രാവിലെ ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 300 പോയിന്റ് കയറി...

സ്വർണ വില വീണ്ടും ഇടിഞ്ഞു; പവന് കുറഞ്ഞത് 240 രൂപ

കൊച്ചി: സംസ്‌ഥാനത്ത് സ്വർണ വില വീണ്ടും ഇടിഞ്ഞു. ബുധനാഴ്‌ച പവന് 240 രൂപ കുറഞ്ഞ് 35,320 രൂപയിലെത്തി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 4,415 രൂപയായി. കഴിഞ്ഞ ദിവസം പവന് 120 രൂപ...
- Advertisement -