സ്വര്‍ണവില കൂടി
കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് വര്‍ധനവ് രേഖപ്പെടുത്തി. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 4,225 രൂപയും പവന് 33,800 രൂപയുമാണ് ഇന്നത്തെ വില.
വെള്ളിയാഴ്‌ച ആഭ്യന്തര വിപണിയില്‍...
സ്വർണ വിലയിൽ നേരിയ കുറവ്
കൊച്ചി: സംസ്‌ഥാനത്ത് സ്വർണ വിലയിൽ നേരിയ കുറവ്. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. ഗ്രാമിന് 10 രൂപയും കുറഞ്ഞു. ഇതോടെ ഒരു പവന് 33,680 രൂപയും ഗ്രാമിന് 4,210 രൂപയുമായി. വ്യാഴാഴ്‌ച...
വിപണി ഉണർന്നത് ഇടിവോടെ; 6 ദിവസത്തിനിടെ 11.85 ലക്ഷം കോടിയുടെ നഷ്‌ടം
മുംബൈ: ഓഹരി വിപണി ഇന്നും നഷ്‌ടത്തോടെ വ്യാപാരങ്ങള്‍ക്ക് തുടക്കമിട്ടു. അമേരിക്കന്‍ ബോണ്ടുകള്‍ ഉയര്‍ന്ന വരുമാനം കാഴ്‌ചവെക്കുന്ന സാഹചര്യത്തില്‍ വിദേശ ഫണ്ടുകള്‍ പിന്‍വലിക്കപ്പെടുമോ എന്ന ആശങ്ക വിപണിക്കുണ്ട്. രാവിലെ ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 318...
പാരമ്പര്യേതര സേവനങ്ങളിലൂടെ 10000 കോടി നേടി ഇന്ത്യാ പോസ്‌റ്റ്
ന്യൂഡെൽഹി: മാറുന്ന കാലത്തിന്റെ മാറ്റത്തെ ഉൾക്കൊണ്ട് പുതിയ ചരിത്രം സൃഷ്‌ടിക്കുകയാണ് പൊതുമേഖലാ സ്‌ഥാപനമായ ഇന്ത്യാ പോസ്‌റ്റ്. ഇ കൊമേഴ്‌സ്, പേമെന്റ്‌സ് ബാങ്ക്‌സ് തുടങ്ങിയ മൂല്യവര്‍ധിത സേവനങ്ങളിലൂടെ 2018 മുതൽ 2020 വരെയുള്ള സാമ്പത്തിക...
‘കേരസ്വാദ്’ വെളിച്ചെണ്ണയുടെ പുതിയ ഫാക്‌ടറി പ്രവർത്തനം ആരംഭിച്ചു
കൊച്ചി: വെളിച്ചെണ്ണ നിർമാണ മേഖലയിലെ കേരള ബ്രാൻഡായ
'കേരസ്വാദ്' പുതിയ ഫാക്‌ടറി എറണാകുളം ജില്ലയിലെ കുഴുവേലിപ്പടിയില്‍ പ്രവർത്തനം ആരംഭിച്ചു. പാണക്കാട് സയ്യദ് സാദിഖ് അലി ശിഹാബ് തങ്ങളാണ് ഉൽഘാടനം നിർവഹിച്ചത്.
അത്യാധുനിക രീതിയില്‍ പ്രവര്‍ത്തനം...
3 ദിവസം വാഗമണ്ണിൽ താമസിക്കാം; ഫോട്ടോഗ്രാഫിയുടെ പ്രാഥമിക പാഠങ്ങളും പഠിക്കാം
എറണാകുളം: വാഗമണ്ണിൽ മൂന്നു ദിവസത്തെ അടിസ്‌ഥാന ഫോട്ടോഗ്രാഫി കോഴ്‌സ് പഠിക്കാൻ അവസരം. ഫോട്ടോഗ്രാഫിയുടെ പ്രാഥമിക പാഠങ്ങളും അടിസ്‌ഥാന സാങ്കേതിക വിദ്യകളും ലൈറ്റിങ് പാറ്റേണുകളും വെറും മൂന്നു ദിവസംകൊണ്ട് പഠിച്ചെടുക്കാൻ കഴിയുന്ന കോഴ്‌സാണ് 'ലൈറ്റ്...
ഡിജിറ്റൽ കറൻസികളുടെ വിനിമയം പൂർണമായും നിരോധിക്കില്ല; നിർമല സീതാരാമൻ
ന്യൂഡെൽഹി: ക്രിപ്‌റ്റോ കറന്‍സി ഉള്‍പ്പടെയുളള ഡിജിറ്റന്‍ കറന്‍സികളുടെ വിനിമയം തടയാന്‍ ആലോചനയില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇന്ത്യ ടുഡേ സംഘടിപ്പിച്ച സൗത്ത് കോണ്‍ക്ളേവില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഡിജിറ്റല്‍ കറന്‍സി ഇടപാടുകള്‍ക്കുളള മാര്‍ഗനിര്‍ദേശങ്ങള്‍...
വിദേശനാണ്യ കരുതൽ ശേഖരം; റഷ്യയെ വെട്ടിച്ച് ഇന്ത്യ നാലാമത്
ന്യൂഡെൽഹി: ലോകത്ത് ഏറ്റവുമധികം വിദേശനാണ്യ കരുതൽ ശേഖരമുള്ള രാജ്യങ്ങളിൽ ഇന്ത്യ നാലാം സ്‌ഥാനത്തേക്ക് ഉയർന്നു. റഷ്യയെ കടത്തിവെട്ടിയാണ് ഇന്ത്യ നില മെച്ചപ്പെടുത്തിയത്. ഡോളറിന്റെ വിനിമയ മൂല്യത്തിലുണ്ടായ ഇടിവാണ് ഇരു രാജ്യങ്ങളുടെയും കരുതൽ ശേഖരത്തിൽ...








































