Fri, Sep 4, 2026
35 C
Dubai

സ്വർണവിലയിൽ നേരിയ വർധനവ്; പവന് 240 രൂപ കൂടി

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്. 42,000 രൂപയിൽ നിന്ന് 38,000 ത്തിലേക്ക് ഇടിഞ്ഞ ശേഷം ഇന്നാണ് വീണ്ടും പവന് 240 രൂപ കൂടിയത്. ഇതോടെ സ്വർണവില പവന് 38,240 രൂപയും ഗ്രാമിന് 4780...

ആയിരം പേര്‍ക്കു ജോലി നല്കും; പേടിഎം

ന്യൂഡല്‍ഹി: അടുത്ത കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ രാജ്യത്തെമ്പാടും ആയിരം പേര്‍ക്ക് വിവിധ രംഗങ്ങളില്‍ ജോലി നല്‍കുമെന്ന് പേടിഎം കമ്പനി. തങ്ങളുടെ വെല്‍ത്ത് മാനേജ്‌മെന്റ്, സാമ്പത്തിക രംഗങ്ങളില്‍ വന്‍ വികാസം കമ്പനി ലക്ഷ്യമിടുന്നുണ്ട്. ഇതിന്റെ ഭാഗമായാണ്...

റിസര്‍വ് ബാങ്കിന്റെ വരുമാനത്തില്‍ ഇടിവ്; കേന്ദ്ര സര്‍ക്കാരിനുള്ള തുകയെയും ബാധിക്കും

മുംബൈ: കോവിഡ് മൂലം ഉണ്ടായ സാമ്പത്തിക പ്രത്യാഘാതത്തെ തുടര്‍ന്ന് റിസര്‍വ് ബാങ്കിന്റെ 2019-20 കണക്കെടുപ്പുവര്‍ഷത്തെ വരുമാനത്തില്‍ വന്‍ ഇടിവ്. 1,49,672 കോടി രൂപയാണ് ഈ വര്‍ഷത്തെ വരുമാനം. മൊത്തം വരുമാനം 2018 -...

സമ്പദ് വ്യവസ്ഥയിൽ തിരിച്ചുവരവെന്ന് കരുതി അമിതാഹ്ലാദം വേണ്ട – മുൻ റിസർവ് ബാങ്ക് ഗവർണർ

ഗുരുതര മാന്ദ്യത്തിൽ നിന്ന് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ കരകയറുന്നുവെന്ന പ്രചാരണങ്ങളെ പാടെ തള്ളി റിസർവ് ബാങ്ക് മുൻ ഗവർണർ ഡി. സുബ്ബറാവു രംഗത്ത്. സമ്പദ് വ്യവസ്ഥയുടെ ഹ്രസ്വ, ഇടത്തരം വളർച്ചാ സാധ്യതകൾ ഇപ്പോഴും...

സ്വർണവില വീണ്ടും ഇടിഞ്ഞു; കുറഞ്ഞത് 320 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. പവന് 320 രൂപയാണ് ഇന്ന് കുറഞ്ഞത്. പവന് 38,560 രൂപയും ​ഗ്രാമിന് 4820 രൂപയുമാണ് ഇന്നത്തെ സ്വർണവില. നാലുദിവസമായി 38,880 രൂപയിൽ തുടർന്ന വിലയാണ് ഇന്ന്...

പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ പാല്‍ ഉല്‍പന്നങ്ങളുമായി മില്‍മ

കോഴിക്കോട്: പ്രകൃതിദത്തമായി രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനുള്ള പാല്‍ ഉല്‍പന്നങ്ങളുമായി മില്‍മ. ദേശീയ സുഗന്ധവിള ഗവേഷണ കേന്ദ്രവുമായി സഹകരിച്ച് മില്‍മ മലബാര്‍ മേഖല യൂണിയന്‍ ആണ് പുതിയ പാല്‍ ഉല്‍പന്നങ്ങള്‍ വികസിപ്പിച്ചെടുത്തത്. മില്‍മ ഗോള്‍ഡന്‍ മില്‍ക്ക്,...

ഓണ്‍ലൈന്‍ ലേലം; ഗാന്ധിക്കണ്ണട വിറ്റ് പോയത് രണ്ടരക്കോടി രൂപക്ക്

ലണ്ടന്‍: ഇന്ത്യന്‍ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി ഉപയോഗിച്ചിരുന്ന സ്വര്‍ണ്ണം പൂശിയ കണ്ണട ബ്രിട്ടനില്‍ ലേലത്തിലൂടെ വിറ്റത് 3,40,00 യുഎസ് ഡോളറിന് (ഏകദേശം രണ്ട് കോടി മുപ്പത്തിയെട്ട് ലക്ഷം രൂപ). 'ഈസ്റ്റ് ബ്രിസ്റ്റോള്‍ ഓക്ഷന്‍സ്'...

മിനിമം ബാലൻസ് ഇല്ലെങ്കിലും ഇനി ഭയപ്പെടേണ്ട, എസ്ബിഐ മാറ്റത്തിനൊരുങ്ങുന്നു

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐ സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കാത്ത ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കാറുള്ള പിഴയും എസ്.എം.എസ് നിരക്കുകളും പൂര്‍ണ്ണമായും ഒഴിവാക്കി. 44 കോടിയിലധികം വരുന്ന...
- Advertisement -