കെ-റെയിൽ; ഹരജിക്കാരുടെ ഭൂമിയിൽ സർവേ നടത്തുന്നത് ഹൈക്കോടതി തടഞ്ഞു
കൊച്ചി: സിൽവർ ലൈൻ പദ്ധതിയിൽ സർക്കാരിനെതിരെ വീണ്ടും ചോദ്യങ്ങളുയർത്തി ഹൈക്കോടതി. കെ-റെയിൽ പദ്ധതിക്കുള്ള ഡിപിആർ തയ്യാറാക്കുന്നതിന് മുൻപ് എങ്ങനെ പ്രിലിമിനറി സർവേ നടത്തി എന്നു കേസ് പരിഗണിച്ച ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു....
ഇസ്രോ ചാരക്കേസ് ഗൂഢാലോചന; മുൻ എസ്‌പിയെ സിബിഐ മാപ്പുസാക്ഷിയാക്കും
തിരുവനന്തപുരം: ഇസ്രോ ചാരക്കേസ് ഗൂഢാലോചനയിൽ നിർണായക നീക്കവുമായി സിബിഐ. കേസിൽ പ്രതിചേർത്ത മുൻ അന്വേഷണ ഉദ്യോഗസ്‌ഥനെ മാപ്പുസാക്ഷിയാക്കാൻ തീരുമാനം. കേരള പോലീസും ഐബിയും നടത്തിയ ഗൂഢാലോചന തെളിയിക്കാനാണ് മുൻ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്‌ഥനെ...
‘പ്ളാസ്‌റ്റിക് ഭൂമിക്ക് ഭീഷണി’; അക്കാര്യം മനുഷ്യരേക്കാൾ അറിയാം ഈ അരയന്നത്തിന്
വിവരവും വിവേകവും ഉണ്ടെന്ന് സ്വയം വിശ്വസിക്കുന്ന മനുഷ്യരേക്കാൾ തിരിച്ചറിവുണ്ട് പക്ഷി മൃഗാദികൾക്ക്. ഇത് വ്യക്‌തമാക്കുന്ന ഒരു വീഡിയോ ട്വിറ്ററിൽ അടുത്തിടെ പ്രത്യക്ഷപ്പെട്ടിരുന്നു. മൃഗങ്ങളുടെയും പക്ഷികളുടെയും രസകരമായതും കൗതുകം ഉണർത്തുന്നതുമായ വീഡിയോകൾ ട്വിറ്ററിൽ പങ്കുവെക്കുന്ന...
സാമൂഹിക അടുക്കള നയം ഉണ്ടാക്കണം; കേന്ദ്രത്തോട് സുപ്രീം കോടതി
ന്യൂഡെൽഹി: രാജ്യവ്യാപകമായി സാമൂഹിക അടുക്കളകൾ സ്‌ഥാപിക്കാൻ മാതൃകാ നയമുണ്ടാക്കണമെന്ന് കേന്ദ്രത്തോട് ആവർത്തിച്ച് സുപ്രീം കോടതി. ഇതിനായി സംസ്‌ഥാനങ്ങൾക്ക് അധികമായി ഭക്ഷ്യധാന്യങ്ങൾ നൽകുന്നത് പരിഗണിക്കാനും ചീഫ് ജസ്‌റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു....
പ്രധാനമന്ത്രിയുടെ ടെലിപ്രോംപ്റ്റര്‍ പണിമുടക്ക്; വീഡിയോ കണ്ടത് 20 കോടിയോളം ആളുകൾ
ന്യൂഡെൽഹി: ഇന്നലെ ആരംഭിച്ച ലോക സാമ്പത്തിക ഫോറത്തിൽ വീഡിയോ കോൺഫറൻസ് വഴി പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം ഇടയ്‌ക്ക് തടസപ്പെട്ടിരുന്നു. മുൻകൂട്ടി തയ്യാർ ചെയ്‌ത പ്രസംഗം ടെലിപ്രോംപ്റ്റർ സാങ്കേതിക സംവിധാന സഹായത്തോടെ...
സംസ്‌ഥാനം കർശന നിയന്ത്രണങ്ങളിലേക്ക്; വ്യാഴാഴ്‌ച അവലോകന യോഗം
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായതിനിടെ മറ്റന്നാൾ അവലോകന യോഗം ചേരും. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. അമേരിക്കയിലുള്ള മുഖ്യമന്ത്രി ഓൺലൈനായി പങ്കെടുക്കും. നിലവിൽ ടിപിആർ 30ൽ കൂടുതലുള്ള ജില്ലകളിൽ പൊതുപരിപാടികൾക്ക്...
‘എല്‍’; പുതിയ ചിത്രവുമായി ഷോജി സെബാസ്‌റ്റ്യൻ, ക്യാരക്‌ടർ പോസ്‌റ്റർ പുറത്ത്
മലയാളത്തിലെ യുവസംവിധായകരിൽ ശ്രദ്ധേയനായ ഷോജി സെബാസ്‌റ്റ്യന്‍ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ 'എല്‍'ന്റെ ക്യാരക്‌ടർ പോസ്‌റ്റർ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ. ഹോളിവുഡ് സിനിമകളുടെ നിലവാരത്തില്‍ മലയാളത്തിൽ ഒരുക്കുന്ന ചിത്രത്തിന്റെ പോസ്‌റ്ററുകൾക്ക് മികച്ച...
റിപ്പബ്‌ളിക് പരേഡ് വൈകും; 75 വർഷത്തിനിടെ ആദ്യം
ന്യൂഡെൽഹി: റിപ്പബ്‌ളിക് ദിന പരേഡ് ഇത്തവണ വൈകും. എല്ലാ വർഷവും രാവിലെ 10 മണിക്കാണ് പരേഡ് തുടങ്ങുക. എന്നാൽ, ഈ വർഷം 10.30നാണ് ആരംഭിക്കുകയെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ എഎൻഐയോട് പറഞ്ഞു. 75 വർഷത്തിനിടെ...








































