ഡെൽഹി അപകടം; ഒരാൾ കൂടി പിടിയിൽ, പുതിയ ബില്ല് കൊണ്ടുവരാൻ സർക്കാർ
ന്യൂഡെൽഹി: ഡെൽഹിയിൽ വിദ്യാർഥികൾ താമസിച്ചിരുന്ന ഹോസ്‌റ്റൽ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ ഒരാൾ കൂടി അറസ്‌റ്റിൽ. പിജി നടത്തിപ്പുകാരനായ സുധാംശുവാണ് അറസ്‌റ്റിലായത്. ഇതോടെ ദുരന്തവുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായവരുടെ എണ്ണം അഞ്ചായി.
കെട്ടിട ഉടമ ഹരിറാം ഗുപ്‌ത,...
‘കരാർ റദ്ദാക്കിയത് തിരിച്ചടി; വൈദ്യുതി പ്രതിസന്ധി ഈമാസം പകുതിയോടെ പരിഹരിക്കും’
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി വിഡി സതീശൻ. സർക്കാർ നടപടി എടുക്കുന്നുണ്ട്. പ്രതിസന്ധി ഈമാസം പകുതിയോടെ പരിഹരിക്കും. വൈദ്യുതി ഉപയോഗം കൂടി. മഴ കുറഞ്ഞു, അണക്കെട്ടുകളിൽ വെള്ളം കുറഞ്ഞതിനാൽ വൈദ്യുതി ഉൽപ്പാദനവും...
ഇഡി നൽകിയ കത്തിൽ ഒരുപാട് കാര്യങ്ങൾ, രാഷ്‌ട്രീയമില്ല, നിയമം നോക്കും; മുഖ്യമന്ത്രി
തിരുവനന്തപുരം: സിഎംആർഎൽ-എക്‌സാലോജിക്ക് സാമ്പത്തിക ഇടപാട് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ ടി. വീണ, ഭർത്താവും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസ് എംഎൽഎ എന്നിവർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി)...
ഉദ്യോഗസ്‌ഥരെ ആക്രമിച്ച സംഭവം; പിഎൽഎംഎ നിയമപ്രകാരം കേസെടുത്ത് ഇഡി
തിരുവനന്തപുരം: ഇഡി ഉദ്യോഗസ്‌ഥരെ ആക്രമിച്ച സംഭവത്തിൽ പിഎൽഎംഎ നിയമപ്രകാരം കേസെടുത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). പോലീസ് കേസിലെ മുഴുവൻ പ്രതികളെയും ഇഡി കേസിലും പ്രതികളാക്കി. ഉദ്യോഗസ്‌ഥരെ ആക്രമിച്ചതിന് പിന്നിൽ കള്ളപ്പണ ഇടപാടുണ്ടോ എന്നാണ്...
സൗദിയിലെ എണ്ണ കേന്ദ്രങ്ങളിൽ ഹൂതി ആക്രമണം; തീപിടിത്തം, വൻ നാശനഷ്‌ടം
കയ്‌റോ: ആറുമാസം പിന്നിട്ട പശ്‌ചിമേഷ്യൻ യുദ്ധത്തിന് പുതിയ പോർമുഖം തുറന്നു. ഇറാന്റെ പിന്തുണയുള്ള യെമനിലെ ഹൂതികൾ സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറൻ മേഖലയിലെ നാല് നഗരങ്ങളിൽ ശക്‌തമായ ആക്രമണം നടത്തി. ഡ്രോൺ, മിസൈൽ ആക്രമണത്തിൽ...
മാസപ്പടിക്കേസ്; ഇഡിയുടെ കത്ത് വിജിലൻസിലേക്ക്, സർക്കാർ തീരുമാനം വൈകിയേക്കും
തിരുവനന്തപുരം: സിഎംആർഎൽ-എക്‌സാലോജിക്ക് സാമ്പത്തിക ഇടപാട് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ ടി. വീണ, ഭർത്താവും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസ് എംഎൽഎ എന്നിവർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി)...
ഏഷ്യൻ ഗെയിംസ്; മലയാളി താരങ്ങൾക്കുള്ള പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ
തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിൽ മെഡൽ നേടുന്ന നേടുന്ന മലയാളി കായികതാരങ്ങൾക്കും പരിശീലകർക്കുമുള്ള സംസ്‌ഥാന സർക്കാരിന്റെ പാരിതോഷികം പ്രഖ്യാപിച്ചു. സ്വർണം നേടുന്ന താരങ്ങൾക്ക് 50 ലക്ഷം രൂപയും വെള്ളി നേടുന്നവർക്ക് 30 ലക്ഷം രൂപയും...
ഭവാനിപ്പുഴയിൽ ശരീരഭാഗങ്ങൾ ചാക്കിൽകെട്ടിയ നിലയിൽ; പ്രതി പിടിയിൽ
പാലക്കാട്: അട്ടപ്പാടി ഭവാനിപ്പുഴയിൽ മൂന്ന് പ്‌ളാസ്‌റ്റിക്ക് ചാക്കുകളിലായി ഉപേക്ഷിച്ച നിലയിൽ അമ്മയുടെയും കുഞ്ഞിന്റെയും ശരീരഭാഗങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. പശ്‌ചിമബംഗാൾ സ്വദേശി പ്രവോദ് ദാസ് ആണ് പിടിയിലായത്.
പശ്‌ചിമബംഗാളിലെ അലിപ്വദാർ ഗ്രാമത്തിൽ നിന്നാണ്...








































