Mon, Sep 28, 2026
31 C
Dubai

അബുദാബിയിൽ ഇറാന്റെ മിസൈൽ ആക്രമണം; കൊല്ലപ്പെട്ടവരിൽ ഇന്ത്യക്കാരനും

ടെഹ്‌റാൻ: ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാന്റെ ആക്രമണം തുടരുന്നു. അബുദാബിയിൽ ഇറാന്റെ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഒരാൾ ഇന്ത്യക്കാരനാണ്. പാക്കിസ്‌ഥാൻ സ്വദേശിയാണ് മരിച്ച മറ്റൊരാൾ. പരിക്കേറ്റ മൂന്ന് പേരിലും ഒരു ഇന്ത്യക്കാരനുണ്ട്. യുഎഇ,...

ഇസ്രയേൽ ആക്രമണം; ഇറാൻ നാവികസേനാ കമാൻഡർ അലിറേസ തങ്‌സിരി കൊല്ലപ്പെട്ടു?

ടെഹ്‌റാൻ: യുഎസും ഇസ്രയേലും നടത്തിയ സംയുക്‌ത ആക്രമണത്തിൽ ഇസ്‍ലാമിക് റവല്യൂഷണറി ഗാർഡ് കോർ നാവികസേനാ കമാൻഡർ അലിറേസ തങ്‌സിരി കൊല്ലപ്പെട്ടതായി ഇസ്രയേൽ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. തീരദേശ നഗരമായ ബന്ദർ അബ്ബാസിൽ നടന്ന...

5 വർഷത്തിനിടെ തെരുവുനായയുടെ കടിയേറ്റത് 15 ലക്ഷം പേർക്ക്; 122 മരണം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ തെരുവുനായ ശല്യം ദിനംപ്രതി വർധിക്കുകയാണ്. സർക്കാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം, കഴിഞ്ഞ അഞ്ചുവർഷത്തിനിടെ മാത്രം കേരളത്തിൽ 15,02,737 പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്. 2021 മുതൽ 2025 വരെയുള്ള കണക്കുകളാണിത്. ഇക്കാലയളവിൽ പേവിഷബാധയേറ്റ്...

ശബരിമല കൊടിമര പുനഃപ്രതിഷ്‌ഠ; ക്രമക്കേടില്ല, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

കൊച്ചി: ശബരിമല കൊടിമര പുനഃപ്രതിഷ്‌ഠയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസ് അവസാനിപ്പിച്ച് ഹൈക്കോടതി. വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ്‌ നടപടി. തുടർ നടപടികൾ വേണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കൊടിമര നിർമാണത്തിനായി ഭക്‌തരിൽ നിന്ന് സംഭാവനയായി ലഭിച്ച സ്വർണം...

കൊച്ചി എടയാർ വ്യവസായ മേഖലയിൽ വൻ തീപിടിത്തം; ഒരാൾ മരിച്ചു

കൊച്ചി: കൊച്ചി പാതാളം എടയാർ വ്യവസായ മേഖലയിൽ വൻ തീപിടിത്തം. ഒരാൾ മരിച്ചു. ബിഹാർ സ്വദേശിയായ തൊഴിലാളിയാണ് മരിച്ചത്. പിജി ലൂബ്രിക്കൻസ് എന്ന ഓയിൽ കമ്പനിയിലാണ് രാവിലെ എട്ടരയോടെ തീപിടിത്തം ഉണ്ടായത്. മറ്റു...

ഇന്ത്യ അടക്കമുള്ള സുഹൃദ്‌രാജ്യങ്ങൾക്ക് ഹോർമുസ് കടലിടുക്ക് തുറന്നിടും; ഇറാൻ

ടെഹ്‌റാൻ: ഇന്ത്യ അടക്കമുള്ള സുഹൃദ്‌രാജ്യങ്ങൾക്കായി ഹോർമുസ് കടലിടുക്ക് തുറന്നിടുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി. ഇന്ത്യ, റഷ്യ, ചൈന, പാക്കിസ്‌ഥാൻ, ഇറാഖ് എന്നീ രാജ്യങ്ങൾക്ക് ഹോർമുസ് വഴി ചരക്കുനീക്കം നടത്താമെന്ന് ഇറാൻ...

ഇറാനിൽ നിന്ന് എൽപിജി വാങ്ങി ഇന്ത്യ; ആദ്യ കപ്പൽ മംഗളൂരു തുറമുഖത്ത് ഉടനെത്തും

ന്യൂഡെൽഹി: ഇറാനിൽ നിന്ന് എൽപിജി വാങ്ങി ഇന്ത്യ. 2019ന് ശേഷം ആദ്യമായാണ് ഇറാനിൽ നിന്നും ഇന്ത്യ എൽപിജി വാങ്ങുന്നത്. ഇറാനിൽ നിന്നുള്ള എൽപിജി വഹിച്ചുകൊണ്ടുള്ള 'അറോറ' എന്ന കപ്പൽ ഉടൻ തന്നെ മംഗളൂരു...

ഖാർഗ്‌ ദ്വീപ് പിടിച്ചെടുക്കാൻ യുഎസ് നീക്കം; കരസേനയെ ദ്വീപിൽ വിന്യസിക്കും?

ടെഹ്റാൻ: ഖാർഗ്‌ ദ്വീപ് പിടിച്ചെടുക്കാൻ യുഎസ് നിർണായക നീക്കം നടത്തുന്നതായി റിപ്പോർട്. ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമാണ് ഖാർഗ്‌ ദ്വീപ്. തങ്ങളുടെ കരസേനയെ ദ്വീപിൽ വിന്യസിക്കുന്നതിനെ കുറിച്ച് യുഎസ് ചർച്ച നടത്തിയതായാണ്...
- Advertisement -