Mon, Sep 28, 2026
32 C
Dubai

’48 മണിക്കൂറിനുള്ളിൽ ഹോർമുസ് കടലിടുക്ക് തുറക്കണം’; ഇറാന് ട്രംപിന്റെ അന്ത്യശാസനം

വാഷിങ്ടൻ: ഹോർമുസ് കടലിടുക്ക് തുറക്കാൻ ഇറാന് അന്ത്യശാസനം നൽകി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഈ നിമിഷം മുതൽ 48 മണിക്കൂറിനുള്ളിൽ ഇറാൻ ഹോർമുസ് കടലിടുക്ക് ഭീഷണിയില്ലാതെ പൂർണമായി തുറന്നില്ലെങ്കിൽ, യുഎസ് അവരുടെ...

പ്രചാരണം; ദേശീയ നേതാക്കൾ കേരളത്തിലേക്ക്, രാഹുൽ ഗാന്ധി ബുധനാഴ്‌ച കോഴിക്കോട്ട്

കോഴിക്കോട്: യുഡിഎഫിന്റെ നിയമസഭാ പ്രചാരണത്തിന്റെ ഭാഗമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ബുധനാഴ്‌ച കോഴിക്കോട്ട് പ്രചാരണ റാലിയിൽ പങ്കെടുക്കും. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ നിന്നുള്ള പ്രവർത്തകരെ ഉൾപ്പെടുത്തി ബുധനാഴ്‌ച കോഴിക്കോട് കടപ്പുറത്ത്...

പശ്‌ചിമേഷ്യൻ പ്രതിസന്ധി; വാണിജ്യ എൽപിജി വിഹിതം 20% വർധിപ്പിച്ച് കേന്ദ്രം

ന്യൂഡെൽഹി: പശ്‌ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങൾ കണക്കിലെടുത്ത് രാജ്യത്തെ വാണിജ്യ, എൽപിജി വിതരണത്തിൽ 20 ശതമാനം അധിക വിഹിതം അനുവദിച്ച് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം ഉത്തരവിറക്കി. ഇതോടെ വാണിജ്യ സിലിണ്ടറുകളുടെ ആകെ വിഹിതം...

ഇസ്രയേലിൽ മലയാളി യുവാവ് മരിച്ചു; ബന്ധുക്കളെ വിവരം അറിയിച്ച് മലയാളി കൂട്ടായ്‌മ

തിരുവനന്തപുരം: ഇസ്രയേലിൽ മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം കല്ലമ്പലം സ്വദേശിയായ ചെമ്മരുതി ഗുരുമുക്കിൽ എസ്എസ്. ഭവനിൽ സുരേഷ് (42) ആണ് മരിച്ചത്. ഇസ്രയേലിലെ ടെൽ അവീവിൽ നിർമാണ തൊഴിലാളിയായിരുന്നു. സുരേഷ് മരണപ്പെട്ടതായി മലയാളി കൂട്ടായ്‌മയാണ്‌...

തിരുവനന്തപുരത്ത് എൽഡിഎഫ് സ്വതന്ത്രനായി സുധീർ കരമന; കൃഷ്‌ണകുമാറിന് സീറ്റില്ല

തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ നിയോജക മണ്ഡലത്തിൽ എൽഡിഎഫ് സ്വതന്ത്ര സ്‌ഥാനാർഥിയായി നടൻ സുധീർ കരമന മൽസരിക്കും. ജനാധിപത്യ കേരളാ കോൺഗ്രസ് മുൻ എംഎൽഎ ആന്റണി രാജുവിന് പകരക്കാരനായാണ് സുധീർ കരമന എത്തുന്നത്. സുധീർ...

ഡോ. വന്ദന ദാസ് കൊലപാതകം; പ്രതിക്ക് ജീവപര്യന്തവും ഒരുലക്ഷം രൂപ പിഴയും

കൊല്ലം: ഡോ. വന്ദന ദാസ് കൊലപാതക കേസിലെ പ്രതിയായ സന്ദീപിന് (44) ജീവപര്യന്തം ശിക്ഷയും ഒരുലക്ഷം രൂപ പിഴയും വിധിച്ച് കോടതി. കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി പിഎൻ. വിനോദാണ് ശിക്ഷ...

ഹോർമുസ് കടക്കാൻ രണ്ട് ഇന്ത്യൻ ടാങ്കറുകൾ കൂടി; ഇന്ന് പുറപ്പെടുമെന്ന് റിപ്പോർട്

ന്യൂഡെൽഹി: പശ്‌ചിമേഷ്യൻ സംഘർഷം കടുക്കുന്നതിനിടെ, രണ്ട് ഇന്ത്യൻ എൽപിജി ടാങ്കറുകൾ കൂടി ഹോർമുസ് കടക്കാൻ തയ്യാറെടുക്കുന്നതായി റിപ്പോർട്. ഇന്ത്യൻ പതാകയുള്ള രണ്ട് എൽപിജി കപ്പലുകൾ ഉടൻ ഹോർമുസ് കടക്കുമെന്ന് കപ്പൽ ഗതാഗത ഡാറ്റയെയും...

‘സൈനിക നീക്കങ്ങൾ ലക്ഷ്യത്തിനരികെ’; യുദ്ധം അവസാനിപ്പിക്കാൻ ആലോചിക്കുന്നതായി ട്രംപ്

വാഷിങ്ടൻ: ഇറാനിനെതിരായ സൈനിക നീക്കങ്ങൾ അവസാനിപ്പിക്കാൻ ആലോചിക്കുന്നതായി സൂചിപ്പിച്ച് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. പശ്‌ചിമേഷ്യയിലെ സൈനിക നീക്കങ്ങൾ ലക്ഷ്യത്തിനരികെ എന്നാണ് ട്രംപിന്റെ അവകാശവാദം. ഇറാനിലെ ഭീകരവാദ ഭരണകൂടം മാറ്റുക, ഇറാന്റെ മിസൈൽ ശേഷി...
- Advertisement -