Mon, Sep 28, 2026
40 C
Dubai

‘കേരളത്തിന് പുതിയ തുടക്കം; എൻഡിഎക്ക് അവസരം നൽകൂ, വികസനം ഉറപ്പാക്കും’

കൊച്ചി: കേരളത്തിന് പുതിയൊരു ഭാവി ഉണ്ടാകേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ തുടക്കം ആവശ്യമായ സമയമാണിത്. തൃശൂരിലെ ജനങ്ങൾ, തിരുവനന്തപുരത്തെ ജനങ്ങൾ കേരളത്തിലെ വിവിധ പഞ്ചായത്തുകളിലെ ജനങ്ങൾ ബിജെപിയിലും എൻഡിഎയിലും അർപ്പിച്ച വിശ്വാസം പോലെ...

ഇറാന് പിന്തുണയുമായി ഉത്തരകൊറിയ; ഉഗ്രശേഷിയുള്ള ക്രൂസ് മിസൈലുകൾ പരീക്ഷിച്ചു

ടെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവായി മൊജ്‌തബ ഖമനയിയെ തിരഞ്ഞെടുത്തതിന് പിന്തുണയുമായി ഉത്തരകൊറിയ. ഇസ്രയേലും യുഎസും ഇറാനിൽ നടത്തുന്ന അക്രമങ്ങളെ രാജ്യം അപലപിച്ചു. അമേരിക്കയും ദക്ഷിണകൊറിയയും സംയുക്‌ത സൈനികാഭ്യാസം ആരംഭിച്ചതിന് പിന്നാലെ, ഉഗ്രശേഷിയുള്ള ക്രൂസ്...

നോയിഡ സ്വദേശിക്ക് ദയാവധം അനുവദിച്ച് സുപ്രീം കോടതി; രാജ്യത്ത് ആദ്യം

ന്യൂഡെൽഹി: രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി നൽകി സുപ്രീം കോടതി. 13 വർഷമായി കോമയിൽ കഴിയുന്ന നോയിഡ സ്വദേശിയായ 32-കാരൻ ഹരീഷ് റാണയുടെ ദയാവധത്തിനാണ് കോടതി അനുമതി നൽകിയത്. മകന്റെ ദുരിതാവസ്‌ഥ കണ്ടുമടുത്ത...

നേമത്ത് വൈഷ്‌ണ സുരേഷിന് സാധ്യത; ചർച്ചകൾ സജീവമാക്കി കോൺഗ്രസ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം നേമത്ത് വൈഷ്‌ണ സുരേഷിനെ പരിഗണിച്ച് കോൺഗ്രസ്. വട്ടിയൂർക്കാവിൽ കെ. മുരളീധരനും അരുവിക്കരയിൽ വിഎസ്. ശിവകുമാറും പരിഗണനയിലുണ്ട്. വൈഷ്‌ണ സുരേഷിന്റെ പേര് നേരത്ത തന്നെ സാധ്യതാ പട്ടികയിൽ ഉണ്ടായിരുന്നു. എൻഡിഎയും...

ക്ഷണമില്ല, കേരളത്തെ അപമാനിച്ചെന്ന് മന്ത്രി റിയാസ്; ചടങ്ങ് ബഹിഷ്‌കരിച്ച് സർക്കാർ

തിരുവനന്തപുരം: കൊച്ചിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉൽഘാടന ചടങ്ങ് ബഹിഷ്‌കരിക്കാനൊരുങ്ങി സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കില്ല. ഉൽഘാടന ചടങ്ങിലേക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ. മുഹമ്മദ് റിയാസിന് ക്ഷണമില്ല....

ഇറാന്റെ 16 കപ്പലുകൾ തകർത്തെന്ന് യുഎസ്; ചർച്ചകൾ തുടരണമെന്ന് ഇന്ത്യ

വാഷിങ്ടൻ: ഇറാന്റെ കപ്പലുകൾ ആക്രമിച്ച് യുഎസ്. കടലിൽ മൈനുകൾ നിക്ഷേപിക്കുന്ന ഇറാന്റെ 16 കപ്പലുകൾ തകർത്തതായാണ് യുഎസ് അറിയിച്ചിരിക്കുന്നത്. ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്‌ഥാപിക്കുന്നതിനെതിരെ ട്രംപ് നേരത്തെ ഇറാന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ്...

ഡ്രോൺ ആക്രമണം; അബുദാബിയിൽ വൻ തീപിടിത്തം, മുന്നറിയിപ്പുമായി ഇറാൻ

അബുദാബി: ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം തുടരുന്നു. അബുദാബി റുവൈസ് വ്യവസായ മേഖലയിൽ ഡ്രോൺ ആക്രമണത്തെ തുടർന്ന് വൻ തീപിടിത്തം ഉണ്ടായി. അഗ്‌നിശമന സേന തീയണയ്‌ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അപകടത്തിൽ ആർക്കും പരിക്കില്ലെന്നും...

‘വ്യക്‌തി നിയമങ്ങളെക്കാൾ മെച്ചപ്പെട്ടത് ഏകീകൃത സിവിൽ കോഡ്; നടപ്പാക്കാൻ സമയമായി’

ന്യൂഡെൽഹി: രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ സമയമായെന്ന സുപ്രധാന പരാമർശവുമായി സുപ്രീം കോടതി. ഇക്കാര്യം പാർലമെന്റ് പരിഗണിക്കട്ടെയെന്നും ചീഫ് ജസ്‌റ്റിസ്‌ അധ്യക്ഷനായ ബെഞ്ച് വ്യക്‌തമാക്കി. മുസ്‌ലിം സ്‌ത്രീകൾക്ക് വിവേചനം സൃഷ്‌ടിക്കുന്ന 1937ലെ ശരീയത്ത്...
- Advertisement -