Tue, Sep 22, 2026
36 C
Dubai

‘തീരുമാനങ്ങൾ എടുക്കുന്ന ഘട്ടത്തിൽ; വലിയ സംഭവങ്ങൾ ഉണ്ടായേക്കും’

വാഷിങ്ടൻ: സംഘർഷം അവസാനിപ്പിക്കുന്നതിനായുള്ള ചർച്ചകൾ പുനരാരംഭിക്കാൻ ഇറാൻ ഏഴ് നിബന്ധനകൾ മുന്നോട്ടുവെച്ചതിന് പിന്നാലെ പ്രതികരണവുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് രംഗത്ത്. തങ്ങളുടെ അടുത്ത നീക്കം എന്തായിരിക്കണമെന്ന് അമേരിക്ക ആലോചിച്ചു വരികയാണെന്ന് ട്രംപ്...

മലപ്പുറം മലവെള്ളപ്പാച്ചിലിൽ മരണം അഞ്ചായി; ഇടുക്കിയിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു

മലപ്പുറം: അപ്രതീക്ഷിത മഴയിൽ മുങ്ങി കേരളം. ഇന്നലെയാണ് മിക്ക ജില്ലകളിലും ശക്‌തമായ മഴ ലഭിച്ചത്. അതിനിടെ, നിലമ്പൂർ അമരമ്പലം ടികെ നഗറിലെ വിനോദസഞ്ചാര കേന്ദ്രത്തിലുണ്ടായ മലവെള്ളപ്പാച്ചിലിൽ കാണാതായ മൂന്നുപേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു....

ക്യാമ്പ് ഡേവിഡിൽ നിന്ന് മടങ്ങി ട്രംപ്, യുഎസിൽ മുന്നറിയിപ്പ്; ആശങ്കയിൽ ലോകം

വാഷിങ്ടൻ: പശ്‌ചിമേഷ്യയിൽ സംഘർഷ സാധ്യത രൂക്ഷമാകുന്നതിനിടെ, മേരിലാൻഡിലെ പ്രസിഡണ്ടിന്റെ വിശ്രമ കേന്ദ്രമായ ക്യാമ്പ് ഡേവിഡ് സന്ദർശനം വെട്ടിച്ചുരുക്കി വൈറ്റ് ഹൗസിലേക്ക് മടങ്ങി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. മുൻപ് നിശ്‌ചയിച്ചതിലും ഒരു ദിവസം...

എക്‌സ്‌റേ മാറി നൽകിയ സംഭവം; ജീവനക്കാരന് സസ്‌പെൻഷൻ, ഡോക്‌ടർക്ക് താക്കീത്

അടൂർ: കോന്നി മെഡിക്കൽ കോളേജിൽ ശ്വാസതടസവുമായി ചികിൽസ തേടിയെത്തിയ 16കാരിക്ക് 88കാരിയുടെ എക്‌സ്‌റേയും മരുന്നും മാറി നൽകിയ സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ നടപടി. റേഡിയോളജി വിഭാഗത്തിലെ താൽക്കാലിക ജീവനക്കാരനെ സസ്‌പെൻഡ് ചെയ്‌തു. സൂപ്രണ്ട്...

സൗദിയിലെ കൂടുതൽ മേഖലകൾ ലക്ഷ്യമിട്ട് ഹൂതികൾ; എണ്ണ സംസ്‌കരണ കേന്ദ്രത്തിൽ പുക

റിയാദ്: സൗദി അറേബ്യയിലെ രണ്ട് പ്രധാന കേന്ദ്രങ്ങൾക്ക് നേരെ വീണ്ടും ഹൂതികളുടെ ആക്രമണം. റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിന് നേരെയും യാൻബുവിലെ അരാംകോ എണ്ണ സംസ്‌കരണ കേന്ദ്രത്തിനും നേരെയാണ് ബാലിസ്‌റ്റിക് മിസൈലുകൾ,...

സനല്‍കുമാര്‍ ശശിധരനെതിരെ കോടതിയെ സമീപിച്ച് മഞ്‍ജു വാര്യര്‍

കൊച്ചി: അഭിനേതാവും പ്രമുഖ അഭിഭാഷകയുമായ ശാന്തി മായാദേവിയാണ് മഞ്‍ജു വാര്യർക്ക് വേണ്ടി കോടതിയെ സമീപിച്ചിരിക്കുന്നത്. അപകീർത്തികരമായ വാർത്തകൾ നൽകുന്ന എല്ലാ ഓണ്‍ലൈന്‍ ചാനലുകള്‍ക്കും മാദ്ധ്യമങ്ങള്‍ക്കുമെതിരെ കോടതിയില്‍ നിന്നും ഇൻജക്ഷൻ ഓര്‍ഡര്‍ എടുക്കുന്നത് ഉൾപ്പടെയുള്ള...

റജിനഗർ ഉപതിരഞ്ഞെടുപ്പ്; പിൻമാറ്റ നിലപാട് മാറ്റി, റബിയുൾ ആലം ചൗധരി മൽസരിക്കും

കൊൽക്കത്ത: മമത ബാനർജി വിഭാഗം തൃണമൂൽ കോൺഗ്രസിന്റെ റജിനഗർ നിയമസഭാ ഉപതിരഞ്ഞെടുപ്പ് സ്‌ഥാനാർഥി റബിയുൾ ആലം ചൗധരി പിൻമാറ്റ പ്രഖ്യാപനം നടത്തി മണിക്കൂറുകൾക്കകം നിലപാട് മാറ്റി മൽസരരംഗത്ത് തിരിച്ചെത്തി. മമത ബാനർജിയുമായി സംസാരിച്ച ശേഷമാണ്...

അബ്‌കാരി കേസ്; ആന്റോയെ വിശദമായി ചോദ്യം ചെയ്യും, എക്‌സൈസ് കസ്‌റ്റഡിയിൽ വിട്ടു

കൽപ്പറ്റ: അനുവദനീയമായതിലും കൂടുതൽ മദ്യം കൈവശം വെച്ച കേസിൽ റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്‌റ്റിനെ 24 മണിക്കൂർ നേരത്തേക്ക് എക്‌സൈസ് കസ്‌റ്റഡിയിൽ വിട്ടു. നാളെ ഉച്ചയ്‌ക്ക് 12 വരെയാണ് കസ്‌റ്റഡി കാലാവധി....
- Advertisement -