Sun, May 10, 2026
31 C
Dubai

റവാഡ ചന്ദ്രശേഖർ സംസ്‌ഥാന പോലീസ് മേധാവി; തീരുമാനം മന്ത്രിസഭാ യോഗത്തിൽ

തിരുവനന്തപുരം: റവാഡ ചന്ദ്രശേഖറിനെ സംസ്‌ഥാനത്തിന്റെ പുതിയ പോലീസ് മേധാവിയായി നിയമിച്ചു. ഇന്ന് രാവിലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ആന്ധ്രാപ്രദേശ് വെസ്‌റ്റ് ഗോദാവരി സ്വദേശിയായ റവാഡ ചന്ദ്രശേഖർ, 1991 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്‌ഥനാണ്....

നവജാത ശിശുക്കളുടെ കൊലപാതകം; പ്രതികളെ ഇന്ന് കസ്‌റ്റഡിയിൽ വാങ്ങും

തൃശൂർ: പുതുക്കാട് നവജാത ശിശുക്കളെ കൊന്നു കുഴിച്ചിട്ട സംഭവത്തിൽ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രതികളായ അനീഷ, ഭവിൻ എന്നിവരെ കൂടുതൽ ചോദ്യം ചെയ്യാനായി പോലീസ് ഇന്ന് കസ്‌റ്റഡിയിൽ വാങ്ങും. നവജാത ശിശുക്കളെ...

റിസർവേഷൻ ചാർട്ട് എട്ടുമണിക്കൂർ മുൻപ്; നിർണായക മാറ്റവുമായി ഇന്ത്യൻ റെയിൽവേ

ന്യൂഡെൽഹി: ട്രെയിൻ ടിക്കറ്റ് ബുക്കിങ് സംവിധാനത്തിൽ പരിഷ്‌കാരങ്ങളുമായി ഇന്ത്യൻ റെയിൽവേ. ട്രെയിൻ പുറപ്പെടുന്നതിന് എട്ടുമണിക്കൂർ മുൻപ് റിസർവേഷൻ ചാർട്ട് തയ്യാറാക്കാൻ തീരുമാനിച്ചതായി റെയിൽവേ അറിയിച്ചു. വെയ്റ്റിങ് ലിസ്‌റ്റ് ടിക്കറ്റുള്ളവർ നേരിടുന്ന ബുദ്ധിമുട്ട് കുറയ്‌ക്കാനാണ്...

ചാവേറാക്രമണം; പിന്നിൽ ഇന്ത്യയെന്ന് പാക്കിസ്‌ഥാൻ, തള്ളി വിദേശകാര്യ മന്ത്രാലയം

ന്യൂഡെൽഹി: പാക്കിസ്‌ഥാനിലെ വസീറിസ്‌ഥാനിലുണ്ടായ ചാവേർ ബോംബാക്രമണത്തിന് പിന്നിൽ ഇന്ത്യയാണെന്ന പാക്ക് ആരോപണം തള്ളി വിദേശകാര്യ മന്ത്രാലയം. അഫ്‌ഗാൻ അതിർത്തിക്ക് സമീപം വടക്കു-പടിഞ്ഞാറൻ പാക്കിസ്‌ഥാനിലെ ഖൈബർ പഖ്‌തൂൺഖ്വ മേഖലയിലാണ് ഇന്നലെ ചാവേറാക്രമണം നടന്നത്. ''ജൂൺ 28ന്...

ജലനിരപ്പ് 136.15 അടി; മുല്ലപ്പെരിയാർ ഡാമിലെ സ്‌പിൽവേ ഷട്ടറുകൾ തുറന്നു

കുമളി: മുല്ലപ്പെരിയാർ ഡാമിലെ സ്‌പിൽവേ ഷട്ടറുകൾ തുറന്നു. അണക്കെട്ടിലെ ജലനിരപ്പ് 136.15 അടിയിലെത്തിയ സാഹചര്യത്തിലാണ് 13 ഷട്ടറുകൾ 10 സെമീ വീതം ഉയർത്തിയത്. സെക്കൻഡിൽ 250 ക്യുസെക്‌സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. റൂൾ കർവ്...

‘ഉപകരണക്ഷാമം മേലധികാരികളെ അറിയിച്ചിരുന്നു; പറഞ്ഞതെല്ലാം പരമാർഥം, ഉറച്ചുനിൽക്കുന്നു’

തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ ഉപകരണക്ഷാമം രാഷ്‌ട്രീയ വിവാദം ഉണ്ടാക്കാൻ ഉദ്ദേശിച്ച് പറഞ്ഞതല്ലെന്ന് യൂറോളജി വിഭാഗം മേധാവി ഹാരിസ് ചിറക്കൽ. പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നു. പറഞ്ഞതെല്ലാം പരമാർഥമാണ്. സത്യം പറഞ്ഞശേഷം ഒളിച്ചിരുന്നില്ല. ഇക്കാര്യങ്ങൾ...

ജലനിരപ്പ് 136.15 അടി; മുല്ലപ്പെരിയാർ ഡാം ഇന്ന് ഉച്ചയ്‌ക്ക് 12ന് തുറക്കും

കുമളി: റൂൾ കർവ് പ്രകാരം ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി മുല്ലപ്പെരിയാർ ഡാമിലെ സ്‌പിൽവേ ഷട്ടറുകൾ ഇന്ന് ഉച്ചയ്‌ക്ക് 12ന് തുറക്കുമെന്ന് തമിഴ്‌നാട് അറിയിച്ചു. അണക്കെട്ടിലെ ജലനിരപ്പ് 136.15 അടിയിലെത്തിയ സാഹചര്യത്തിലാണ് നടപടി. ജലനിരപ്പ് രാത്രി...

ബഹിരാകാശത്ത് ഇന്ത്യൻ പതാക വീണ്ടും പാറിച്ചതിൽ അഭിമാനം; ശുഭാംശുവിനെ അഭിനന്ദിച്ച് മോദി

ന്യൂഡെൽഹി: 41 വർഷത്തിന് ശേഷം രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ ഇന്ത്യക്കാരൻ ശുഭാംശു ശുക്ളയുമായി ആശയവിനിമയം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ബഹിരാകാശ നിലയത്തിൽ നിന്ന് വീഡിയോ സ്‌ട്രീമിങ്ങിലൂടെയാണ് ഇരുവരും സംസാരിച്ചത്. ബഹിരാകാശത്തിൽ ഇന്ത്യൻ...
- Advertisement -