‘റോ’യുടെ തലപ്പത്തേക്ക് പരാഗ് ജെയിൻ; ഓപ്പറേഷൻ സിന്ദൂറിൽ നിർണായക പങ്ക്
ന്യൂഡെൽഹി: മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനായ പരാഗ് ജെയിനിനെ, ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസിയായ 'റോ'യുടെ (റിസർച്ച് ആൻഡ് അനാലിസിസ് വിങ്) പുതിയ മേധാവിയായി നിയമിച്ചു. പഞ്ചാബ് കേഡറിൽ നിന്നുള്ള 1989 ഐപിഎസ് ബാച്ച് ഉദ്യോഗസ്ഥനായ...
ഒന്നരവർഷം മുൻപ് കാണാതായി, ഹേമചന്ദ്രന്റെ മൃതദേഹ ഭാഗങ്ങൾ വനത്തിൽ കുഴിച്ചിട്ട നിലയിൽ
ചേരമ്പാടി (വയനാട്): കോഴിക്കോട് നിന്ന് ഒന്നരവർഷം മുൻപ് കാണാതായ വയനാട് സ്വദേശി ഹേമചന്ദ്രന്റെ തിരോധാനത്തിൽ വഴിത്തിരിവ്. ഹേമചന്ദ്രന്റെ മൃതദേഹ ഭാഗങ്ങൾ വനത്തിൽ നിന്ന് കണ്ടെത്തി. തമിഴ്നാട് അതിർത്തിയോട് ചേർന്നുള്ള ചേരമ്പാടി വനത്തിലാണ് ഹേമചന്ദ്രന്റേതെന്ന്...
ഇസ്രയേൽ ലക്ഷ്യമാക്കി യെമനിൽ നിന്ന് മിസൈൽ ആക്രമണം; സൈറണുകൾ മുഴങ്ങി
ജറുസലേം: ഇറാനുമായുള്ള വെടിനിർത്തൽ കരാർ നിലവിൽ വന്നതിന് പിന്നാലെ ഇസ്രയേൽ ലക്ഷ്യമാക്കി യെമനിൽ നിന്ന് മിസൈൽ ആക്രമണം. യെമനിൽ നിന്നുള്ള മിസൈൽ ആക്രമണത്തെ കുറിച്ച് ഇസ്രയേൽ പ്രതിരോധസേന എക്സിൽ മുന്നറിയിപ്പ് നൽകി.
യെമനിൽ നിന്നുള്ള...
‘സൂംബ പരിശീലനവുമായി മുന്നോട്ട് പോകും; അൽപ്പവസ്ത്രം ധരിക്കാൻ ആവശ്യപ്പെട്ടിട്ടില്ല’
കോഴിക്കോട്: സംസ്ഥാനത്തെ സ്കൂളുകളിൽ സൂംബ, എയ്റോബിക്സ്, യോഗ തുടങ്ങിയ കായിക വിനോദങ്ങൾ പരിശീലിപ്പിക്കുന്നതിനെതിരെ വിവിധ കോണുകളിൽ നിന്ന് എതിർപ്പ് ഉയർന്ന സാഹചര്യത്തിൽ വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കുട്ടികളെ ഇവ പരിശീലിപ്പിക്കാനുള്ള...
‘ആകാശത്ത് 90 വിമാനങ്ങൾ, 20,000 യാത്രക്കാർ; ആക്രമണ സൂചന ലഭിച്ചപ്പോൾ വഴിതിരിച്ചുവിട്ടു’
ദുബായ്: ഖത്തറിലെ അമേരിക്കൻ സൈനിക താവളം ആക്രമിക്കാൻ സാധ്യതയുണ്ടെന്ന സൂചന ലഭിച്ചപ്പോൾ തന്നെ വിമാനങ്ങൾ വഴിതിരിച്ചു വിടാൻ നിർദ്ദേശം നൽകിയതായി ഖത്തർ എയർവേയ്സ് കമ്പനി ചീഫ് എക്സിക്യൂട്ടീവിന്റെ വെളിപ്പെടുത്തൽ.
ഇറാൻ മിസൈൽ ആക്രമണം നടത്തുമ്പോൾ...
മുല്ലപ്പെരിയാർ അണക്കെട്ട് നാളെ തുറന്നേക്കും; 883 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കും
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ വൃഷ്ടി പ്രദേശങ്ങളിൽ കനത്തമഴ തുടരുന്നു. അണക്കെട്ടിലെ ജലനിരപ്പ് 136 അടി ആകുമ്പോൾ ഷട്ടറുകൾ തുറക്കുമെന്ന് തമിഴ്നാട് ജലസേചന വകുപ്പ് അറിയിച്ച സാഹചര്യത്തിൽ ഇടുക്കി ജില്ലാ ഭരണകൂടം മുന്നൊരുക്കങ്ങൾ പൂർത്തിയാക്കുകയാണ്.
ഇതിന്റെ...
‘ആർഎസ്എസ് പരാമർശം തിരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ല, ഇടതുവോട്ടുകൾ പിവി അൻവറിന് പോയി’
തിരുവനന്തപുരം: ആർഎസ്എസ് ബന്ധം സംബന്ധിച്ച തന്റെ പരാമർശം നിലമ്പൂരിൽ വോട്ട് കുറയാൻ ഇടയാക്കിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഇടതുവോട്ടുകൾ പിവി അൻവറിന് പോയി. കഴിഞ്ഞ ഒമ്പത് വർഷം ഇടതുസർക്കാർ മണ്ഡലത്തിൽ...
ഔദ്യോഗിക ചടങ്ങുകളിൽ ത്രിവർണ പതാക മാത്രം മതി; ഗവർണർക്ക് മുഖ്യമന്ത്രിയുടെ കത്ത്
തിരുവനന്തപുരം: ഭാരതാംബ വിഷയത്തിൽ ഗവർണർക്ക് സംസ്ഥാന സർക്കാരിന്റെ തുറന്ന കത്ത്. രാജ്ഭവൻ നടത്തുന്ന ഔദ്യോഗിക ചടങ്ങുകളിൽ ഭാരതത്തിന്റെ ദേശീയ ചിഹ്നങ്ങളും ദേശീയ പതാകയുമല്ലാതെ മറ്റൊന്നും ഉണ്ടാവുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഗവർണർ രാജേന്ദ്ര അർലേക്കറോട് അഭ്യർഥിച്ചാണ്...








































