സുഡാനിൽ ആഭ്യന്തര കലാപം അതിരൂക്ഷം; കൂട്ടക്കൊല തുടരുന്നു, 2000 മരണം
ഖാർത്തൂം: സുഡാനിൽ ആഭ്യന്തര കലാപം രൂക്ഷമാകുന്നു. സ്‌ത്രീകളെയും കുട്ടികളെയുമടക്കം നൂറുകണക്കിന് പേരെ കൂട്ടക്കൊല ചെയ്‌തു. റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (ആർഎസ്എഫ്) നൂറുകണക്കിന് പേരെ നിരത്തിനിർത്തി കൂട്ടക്കൊല ചെയ്യുന്ന വീഡിയോകൾ പുറത്തുവന്നു. രാജ്യത്ത് അതീവ...
‘അതിദാരിദ്ര്യമുക്‌ത കേരളം’; പ്രഖ്യാപിച്ച് മുഖ്യമന്ത്രി, തട്ടിപ്പെന്ന് പ്രതിപക്ഷം- സഭ ബഹിഷ്‌കരിച്ചു
തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്‌ത സംസ്‌ഥാനമായി കേരളത്തെ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ വെച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. കേരളം പുതുയുഗപ്പിറവിയിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, അതിദാരിദ്ര്യ നിർമാർജന പ്രഖ്യാപനം തട്ടിപ്പാണെന്ന് ആവർത്തിച്ച്...
ബെംഗളൂരു- എറണാകുളം വന്ദേഭാരത് അടുത്തയാഴ്‌ച; കേരളത്തിൽ രണ്ട് സ്‌റ്റോപ്പുകൾ
തിരുവനന്തപുരം: ബെംഗളൂരു- എറണാകുളം വന്ദേഭാരത് ഉടൻ സർവീസ് ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി ഉൽഘാടനം ചെയ്യും. ബുധനാഴ്‌ച ഒഴിച്ച് മറ്റു ദിവസങ്ങളിൽ സർവീസ് ഉണ്ടാകും. രാവിലെ 5.10ന് കെഎസ്ആർ ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്...
ശബരിമലയിൽ കവർച്ചയ്‌ക്ക് അവസരമൊരുക്കി; മുൻ എക്‌സി. ഓഫീസർ അറസ്‌റ്റിൽ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം. ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണപ്പാളി കവർന്ന കേസിൽ മൂന്നാം പ്രതിയായ മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ ഡി. സുധീഷ് കുമാറിനെ അറസ്‌റ്റ് ചെയ്‌തു.
ഇന്നലെ...
റസൂൽ പൂക്കുട്ടി സംസ്‌ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ; കുക്കു വൈസ് ചെയർപേഴ്‌സൻ
തിരുവനന്തപുരം: സംസ്‌ഥാന ചലച്ചിത്ര അക്കാദമി ചെയർമാനായി ഓസ്‌കർ ജേതാവും സംവിധായകനുമായ റസൂൽ പൂക്കുട്ടിയെ നിയമിച്ചു. നടിയും താരസംഘടന 'അമ്മ' ജനറൽ സെക്രട്ടറിയുമായ കുക്കു പരമേശ്വരൻ ആണ് വൈസ് ചെയർപേഴ്‌സൻ. പ്രേംകുമാർ ഉൾപ്പെട്ട ഭരണസമിതിയെ...
തിരഞ്ഞെടുപ്പ് ഏകോപന ചുമതല; കെപിസിസിക്ക് 17 അംഗ കോർ കമ്മിറ്റി
ന്യൂഡെൽഹി: കെപിസിസിക്ക് 17 അംഗ കോർ കമ്മിറ്റിയെ പ്രഖ്യാപിച്ചു. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടാണ് പുതിയ കോർ കമ്മിറ്റിയെ എഐസിസി നേതൃത്വം പ്രഖ്യാപിച്ചത്. കേരളത്തിലെ മുതിർന്ന നേതാക്കളുമായി ഹൈക്കമാൻഡ് നടത്തിയ യോഗത്തിലാണ്...
സാമൂഹിക ക്ഷേമപെൻഷൻ; വർധിപ്പിച്ച 2000 രൂപ നവംബറിൽ, കുടിശികയും ലഭിക്കും
തിരുവനന്തപുരം: സാമൂഹിക സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്‌താക്കൾക്ക് നവംബറിൽ 3600 രൂപ വീതം ലഭിക്കും. ഇതിനായി 1864 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. വർധിപ്പിച്ച 2000 രൂപ പെൻഷൻ...
ഒരു കോടി സർക്കാർ ജോലി, സ്‌ത്രീകൾക്ക് പ്രത്യേക പദ്ധതികൾ; എൻഡിഎ പ്രകടന പത്രിക
പട്‌ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി എൻഡിഎ. ഒന്നാംഘട്ട വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. ഒരു കോടി ആളുകൾക്ക് സർക്കാർ ജോലി, സ്‌ത്രീകൾക്കായി പ്രത്യേക പദ്ധതികൾ,...







































