റഷ്യയുടെ ഉപഗ്രഹ ഇന്റർനെറ്റ് ശൃംഖലയെ ലക്ഷ്യമിട്ട് യുക്രൈൻ; കനത്ത മിസൈലാക്രമണം
കീവ്: റഷ്യക്ക് നേരെ പ്രകോപനവുമായി യുക്രൈൻ. റഷ്യയിലെ സൈനിക വ്യോമത്താവളത്തിനും സ്‌പേസ് റോക്കറ്റ് ഗവേഷണ കേന്ദ്രത്തിനും നേരെ അതിശക്‌തമായ മിസൈലാക്രമണം നടത്തിയതായി യുക്രൈൻ വ്യക്‌തമാക്കി. റഷ്യ സ്വന്തമായി വികസിപ്പിച്ചു വരുന്ന ഉപഗ്രഹ ഇന്റർനെറ്റ്...
ഹോർമുസ് യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന് ട്രംപ്; നടക്കുന്ന കാര്യമല്ലെന്ന് ഇറാൻ
ന്യൂയോർക്ക്: ഹോർമുസിൽ അവകാശവാദങ്ങൾ തുടർന്ന് അമേരിക്കയും ഇറാനും. ഹോർമുസ് കടലിടുക്കിനെ ഉടൻ തന്നെ അമേരിക്കയുടെ ഭാഗമായി പ്രഖ്യാപിക്കുമെന്ന യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ മറുപടിയായി ഇറാൻ രംഗത്തെത്തി.
ഒരു ട്വീറ്റ് പങ്കുവെച്ചാലോ...
പോസ്‌റ്റുകൾ നീക്കം ചെയ്യപ്പെട്ടത് സാങ്കേതിക പിഴവ് മൂലം, ആരും നിർദ്ദേശിച്ചില്ല; മെറ്റ
തിരുവനന്തപുരം: മുഖ്യമന്ത്രിയെയും മറ്റ് രാഷ്‌ട്രീയ നേതാക്കളെയും വിമർശിച്ചുകൊണ്ടുള്ള വാർത്താ പോസ്‌റ്റുകളും കാർഡുകളും ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്‌തതുമായി ബന്ധപ്പെട്ടുള്ള വിവാദത്തിൽ വിശദീകരണവുമായി മെറ്റ. പോസ്‌റ്റുകൾ നീക്കം ചെയ്‌തത് ആരുടെയും നിർദ്ദേശ പ്രകാരമല്ലെന്നും കമ്പനിയുടെ...
കർണാടക വനത്തിൽ വെടിവയ്‌പ്പിൽ മൂന്നുപേർ കൊല്ലപ്പെട്ടു; പ്രദേശത്ത് സംഘർഷാവസ്‌ഥ
ബെംഗളൂരു: കർണാടകയിലെ ചാമരാജ് നഗറിലുള്ള കാവേരി വന്യജീവി സങ്കേതത്തിൽ ഉണ്ടായ വെടിവയ്‌പ്പിൽ മൂന്നുപേർ കൊല്ലപ്പെട്ടു. വന്യമൃഗങ്ങളെ വേട്ടയാടാൻ എത്തിയവരാണ് കൊല്ലപ്പെട്ടതെന്നാണ് വനപാലകർ അവകാശപ്പെടുന്നത്.
എന്നാൽ, കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ ആരോപണം നിഷേധിച്ച് പ്രതിഷേധവുമായി എത്തിയത് സംഘർഷത്തിന്...
ഓണക്കാല യാത്രാക്ളേശം; ബെംഗളൂരു-എറണാകുളം വന്ദേഭാരതിന്റെ കോച്ചുകൾ കൂട്ടി
ന്യൂഡെൽഹി: ഓണക്കാലത്തെ മലയാളികളുടെ യാത്രാക്‌ളേശത്തിന് പരിഹാരം കാണുന്നതിനായി ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്‌സ്‌പ്രസിന്റെ കോച്ചുകളുടെ എണ്ണം റെയിൽവേ വർധിപ്പിച്ചു. നിലവിലുള്ള എട്ട് കോച്ചുകൾക്ക് പകരം ഓഗസ്‌റ്റ് 17 മുതൽ 16 കൊച്ചുകളുമായാകും ഇനി ട്രെയിൻ...
മെസ്സി കേരള സന്ദർശന വിവാദം; ജിഎസ്‌ടി വകുപ്പിന്റെ അന്വേഷണം തിങ്കളാഴ്‌ച മുതൽ
തിരുവനന്തപുരം: മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് സ്‌പോൺസർ കമ്പനി നടത്തിയ 126 കോടിയുടെ വിദേശവിനിമയ ഇടപാടിന് 22.68 കോടി രൂപ സേവന നികുതി അടയ്‌ക്കാത്തതിൽ ജിഎസ്‌ടി വകുപ്പ് തിങ്കളാഴ്‌ച അന്വേഷണം...
ഓണം ബോണസ്; സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4500 രൂപ, അഡ്വാൻസ് 20,000
തിരുവനന്തപുരം: ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും എയ്‌ഡഡ് വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ ജീവനക്കാർക്കും 2025-26 സാമ്പത്തിക വർഷത്തെ ബോണസും ഉൽസവബത്തയും അഡ്വാൻസും അനുവദിച്ച് സംസ്‌ഥാന സർക്കാർ. 4500 രൂപയാണ് ബോണസായി ലഭിക്കുക.
ബോണസിന് അർഹതയില്ലാത്തവർക്ക്...
ഇന്തൊനീഷ്യയിൽ വൻ ഭൂചലനം; രണ്ടുമരണം, സൂനാമി മുന്നറിയിപ്പും
ജക്കാർത്ത: കിഴക്കൻ ഇന്തോനീഷ്യയിലെ ഫ്‌ളോറസ് ദ്വീപിൽ വൻ ഭൂചലനം. റിക്‌ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേയും ഇന്തൊനീഷ്യൻ അധികൃതരും അറിയിച്ചു. നിലവിൽ രണ്ടുമരണമാണ് സ്‌ഥിരീകരിച്ചത്. മരണസംഖ്യ...








































