‘ഒഡീഷ സന്ദർശനത്തിന് മുൻഗണന’; ട്രംപിന്റെ ക്ഷണം നിരസിച്ച കാരണം വെളിപ്പെടുത്തി മോദി
ഭുവനേശ്വർ: യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ ക്ഷണം നിരസിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിൽ തിരിച്ചെത്തിയതിന് ശേഷമുള്ള ഒഡീഷ സന്ദർശനത്തിന് മുൻഗണന നൽകിയതുകൊണ്ടാണ് ട്രംപിന്റെ ക്ഷണം നിരസിച്ചതെന്നും മഹാപ്രഭുവിന്റെ നാട്ടിൽ...
പ്രശ്‌നങ്ങൾ അവസാനിച്ചു; സംസ്‌ഥാനത്ത് റേഷൻ മണ്ണെണ്ണ വിതരണം നാളെമുതൽ
തിരുവനന്തപുരം: സംസ്‌ഥാനത്ത് റേഷൻ മണ്ണെണ്ണ വിതരണം നാളെമുതൽ ആരംഭിക്കുമെന്ന് മന്ത്രി ജിആർ അനിൽ. റേഷൻ പ്രതിനിധികളുമായി ചർച്ച നടത്തിയെന്നും മണ്ണെണ്ണ വിതരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ അവസാനിച്ചെന്നും മന്ത്രി പറഞ്ഞു. ഒരു ലിറ്റർ മണ്ണെണ്ണയ്‌ക്ക്...
ഇന്ത്യക്ക് മാത്രമായി വ്യോമപാത തുറന്ന് ഇറാൻ; ആയിരത്തോളം വിദ്യാർഥികൾ ഇന്ന് മടങ്ങും
ടെഹ്‌റാൻ: ഇറാനിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികൾക്ക് ആശ്വാസ വാർത്ത. ഇന്ത്യക്ക് മാത്രമായി വ്യോമപാത തുറന്നുകൊടുക്കുകയാണെന്ന് ഇറാൻ അറിയിച്ചു. ഇതോടെ ടെഹ്‌റാനിലും മറ്റു നഗരങ്ങളിലും കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികൾക്ക് രാജ്യത്തേക്ക് തിരികെ എത്താനാകും.
ഇറാൻ വ്യോമപാത...
ഫലമറിയാനുള്ള ആകാംക്ഷയിൽ മുന്നണികൾ; നിലമ്പൂരിൽ പോളിങ് 75.27%
മലപ്പുറം: നിലമ്പൂരിൽ ഫലമറിയാനുള്ള ആകാംക്ഷയിൽ മുന്നണികൾ. നിലമ്പൂർ മണ്ഡലത്തിന്റെ ചരിത്രത്തിൽ ഏറ്റവുമധികം വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിച്ച തിരഞ്ഞെടുപ്പാണ് ഇന്നലെ നടന്ന ഉപതിരഞ്ഞെടുപ്പ്. 75.27% പോളിങ്ങാണ് മണ്ഡലത്തിൽ അന്തിമമായി രേഖപ്പെടുത്തിയത്. പോസ്‌റ്റൽ വോട്ടുകൾ 23...
‘അറസ്‌റ്റിലായവർ നിരപരാധികൾ, പ്രശ്‌നക്കാരല്ല; റസീനയെ യുവാവ് ചൂഷണം ചെയ്‌തു’
കണ്ണൂർ: പിണറായി കായലോട് പറമ്പായിയിൽ ആൾക്കൂട്ട വിചാരണയിൽ മനംനൊന്ത് റസീന ജീവനൊടുക്കിയ സംഭവത്തിൽ യുവതിയുടെ മാതാവിന്റെ വെളിപ്പെടുത്തൽ. അറസ്‌റ്റിലായവർ നിരപരാധികൾ ആണെന്നാണ് റസീനയുടെ ഉമ്മ ഫാത്തിമ പറയുന്നത്. അറസ്‌റ്റിലായവർ ബന്ധുക്കളാണെന്നും പ്രശ്‌നക്കാരല്ലെന്നും ഇവർ...
കാനഡയിൽ ഇന്ത്യൻ വിദ്യാർഥി മരിച്ച നിലയിൽ; മരണകാരണം പുറത്തുവിട്ടിട്ടില്ല
ഒട്ടാവ: കാനഡയിൽ ഇന്ത്യൻ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. കാനഡയിലെ യൂണിവേഴ്‌സിറ്റി ഓഫ് കാൽഗറിയിലാണ് സംഭവം. ഡെൽഹി സ്വദേശിയായ ടാന്യ ത്യാഗിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് വാൻകൂവറിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ വ്യാഴാഴ്‌ച...
കണ്ണൂരിലെ സദാചാര ഗുണ്ടായിസം; യുവതി ജീവനൊടുക്കി, ആൺ സുഹൃത്തിന്റെ മൊഴിയെടുക്കും
കണ്ണൂർ: പിണറായി കായലോട് പറമ്പായിയിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ആൺ സുഹൃത്തിന്റെ മൊഴിയെടുക്കാൻ പോലീസ്. മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും കൂടുതൽ പേരെ കേസിൽ പ്രതി ചേർക്കുക. പിടിയിലായ എസ്‌ഡിപിഐ പ്രവർത്തകർ ആൾക്കൂട്ട വിചാരണയിലും...
കൂടുതൽ യുദ്ധവിമാനങ്ങളും പടക്കപ്പലുകളും എത്തിക്കും; മധ്യപൂർവദേശത്ത് നീക്കവുമായി യുഎസ്
വാഷിങ്ടൻ: മധ്യപൂർവദേശ മേഖലയിലേക്ക് യുദ്ധവിമാനങ്ങളും പടക്കപ്പലുകളും വിന്യസിക്കാനുള്ള നടപടി തുടങ്ങി യുഎസ്. ഇസ്രയേൽ-ഇറാൻ സംഘർഷം അതിരൂക്ഷമായി തുടരുന്നതിനിടെയാണ് യുഎസിന്റെ നീക്കം. നിലവിൽ യുഎസിന് മേഖലയിൽ 19 കേന്ദ്രങ്ങളിലായി 40,000 സൈനികരുണ്ട്.
ഇതിൽ ഇറാഖ്, ബഹ്‌റൈൻ,...








































