കോൺഗ്രസ് മാർച്ചിൽ പോലീസ് ബലപ്രയോഗം; രാഹുലും പ്രിയങ്കയുമടക്കം അറസ്‌റ്റിൽ
ന്യൂഡെൽഹി: ഡെൽഹിയിൽ കോൺഗ്രസ് പ്രതിഷേധത്തിനിടെ അസാധാരണ സംഭവങ്ങൾ. ജന്തർ മന്തറിൽ സിജെപി പ്രതിഷേധത്തിന് നേരെ ഡെൽഹി പോലീസ് നടത്തിയ ലാത്തിച്ചാർജിൽ പ്രതിഷേധിച്ചും, സിജെപിക്ക് പിന്തുണ നൽകിക്കൊണ്ടും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ...
പ്രധാനമന്ത്രിയുടെ വസതിയിലേക്ക് കോൺഗ്രസ് പ്രതിഷേധം; നേതാക്കൾ സമരമുഖത്ത്
ന്യൂഡെൽഹി: ജന്തർ മന്തറിൽ സിജെപി പ്രതിഷേധത്തിന് നേരെ ഡെൽഹി പോലീസ് നടത്തിയ ലാത്തിച്ചാർജിൽ പ്രതിഷേധിച്ചും, സിജെപിക്ക് പിന്തുണ നൽകിക്കൊണ്ടും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിലേക്ക് പ്രതിഷേധ പ്രകടനം...
റാമിന്റെ അറസ്‌റ്റിൽ ക്രൈം ബ്രാഞ്ചിന് വീഴ്‌ച? റിപ്പോർട് തേടി, അന്വേഷണത്തിന് പുതിയ സംഘം
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥിയായിരുന്ന നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതിയായ അധ്യാപകൻ ഡോ. എംകെ റാമിന് അറസ്‌റ്റിലായതിന് പിന്നാലെ ജാമ്യം ലഭിച്ചതിൽ ക്രൈം ബ്രാഞ്ചിന്...
പാലാ നഗരസഭയിൽ എൽഡിഎഫ് അവിശ്വാസ പ്രമേയം പാസായി; ദിയ ബിനു പുറത്ത്
കോട്ടയം: പാലാ നഗരസഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. കോൺഗ്രസ് അംഗങ്ങളുടെ പിന്തുണയോടെയാണ് അവിശ്വാസ പ്രമേയം പാസായത്. കോൺഗ്രസിന് ഭരണം നഷ്‌ടമായതോടെ ചെയർപേഴ്‌സണായ ദിയ ബിനു പുളിക്കക്കണ്ടം പുറത്തായി.
26 കൗൺസിലർമാരിൽ 17...
നാവികർ കൊല്ലപ്പെട്ട സംഭവം; അപലപിച്ച് ഇന്ത്യ, റഷ്യൻ പ്രതിനിധിയെ വിളിച്ചുവരുത്തി
ന്യൂഡെൽഹി: യുക്രൈനിലെ ഒഡേസ തുറമുഖത്തിന് സമീപം ചരക്കുകപ്പലിന് നേരെ റഷ്യ നടത്തിയ മിസൈലാക്രമണത്തിൽ മലയാളിയടക്കം നാല് ഇന്ത്യക്കാർ കൊല്ലപ്പെട്ട സംഭവത്തിൽ ശക്‌തമായി അപലപിച്ച് ഇന്ത്യ. റഷ്യൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തിയാണ് ഇന്ത്യ പ്രതിഷേധമറിയിച്ചത്.
ചാർജ്...
സിക്കിമിൽ തുരങ്കത്തിൽ മണ്ണിടിച്ചിലും വിഷവാതക ചോർച്ചയും; എട്ടുമരണം
ഗുവാഹട്ടി: സിക്കിമിൽ നിർമാണത്തിലിരുന്ന തുരങ്കത്തിൽ ഉണ്ടായിരുന്ന മണ്ണിടിച്ചിലിൽ എട്ടുപേർ മരിച്ചു. ഒട്ടേറെപ്പേർ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. തെക്കൻ സിക്കിമിലെ സമർദങ് തുരങ്കത്തിലാണ് തിങ്കളാഴ്‌ച വൈകീട്ടോടെ അപകടമുണ്ടായത്.
തീസ്‌ത ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമിക്കുകയായിരുന്ന തുരങ്കമാണിത്. ദേശീയ...
വ്യോമാക്രമണം കടുപ്പിച്ച് യുഎസ്; ഹോർമുസിൽ കപ്പലിന് നേരെ ഇറാൻ ആക്രമണം
ടെഹ്റാൻ: പശ്‌ചിമേഷ്യ വീണ്ടും കലുഷിതമാകുന്നു. തുടർച്ചയായ പത്താം ദിവസവും ഇറാന് നേരെ അമേരിക്കയുടെ വ്യോമാക്രമണം തുടരുകയാണ്. ഇറാന്റെ സൈനിക കമാൻഡ് സെന്ററുകൾ ലക്ഷ്യംവെച്ചാണ് അമേരിക്കയുടെ ആക്രമണം. സിരിക്, ബന്ദർ അബ്ബാസ്, ഖഷം ദ്വീപ്,...
യുക്രൈനിൽ കപ്പലിന് നേരെ ആക്രമണം; മലയാളിയടക്കം പത്തുപേർ കൊല്ലപ്പെട്ടു
കീവ്: യുക്രൈനിലെ ഒഡേസ തുറമുഖത്തിന് സമീപം ചരക്കുകപ്പലിന് നേരെ റഷ്യ നടത്തിയ മിസൈലാക്രമണത്തിൽ മലയാളിയടക്കം പത്തുപേർ കൊല്ലപ്പെട്ടു. കാസർഗോഡ് വെള്ളരിക്കുണ്ട് എകെജി നഗർ സ്വദേശി അഖിൽ ജോയൻ (26) എന്ന മർച്ചന്റ് നേവി...







































