Tue, Sep 22, 2026
35 C
Dubai

വീട്ടിൽ വിദേശമദ്യ ശേഖരം; ആന്റോ അഗസ്‌റ്റിനെതിരെ കേസെടുത്ത് എക്‌സൈസ്

കൽപ്പറ്റ: റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്‌റ്റിന്റെ വയനാട്ടിലെ കുടുംബവീട്ടിൽ നിന്ന് വൻതോതിൽ വിദേശമദ്യവും വൈനും പിടികൂടി. എക്‌സൈസ് നടത്തിയ പരിശോധനയിൽ വീട്ടിൽ നിന്ന് 43 ലിറ്റർ വിദേശമദ്യവും 7 ലിറ്റർ വൈനുമാണ്...

പവർകട്ട് കുറച്ചുവരുന്നു, ഒക്‌ടോബർ ഒന്നിനുള്ളിൽ പരിഹാരം ഉണ്ടാകും; മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിൽ നിലവിലുള്ള വൈദ്യുതി പ്രതിസന്ധി താൽക്കാലികമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. പ്രതിസന്ധി പരിഹരിക്കാൻ എട്ട് സംസ്‌ഥാനങ്ങളുമായി സർക്കാർ ബന്ധപ്പെട്ടിട്ടുണ്ട്. ലഭ്യമായ സ്‌ഥലങ്ങളിൽ നിന്നെല്ലാം വൈദ്യുതി വാങ്ങുന്നുണ്ട്. ഹ്രസ്വകാലത്തേക്കും ദീർഘകാലത്തേക്കുമുള്ള പദ്ധതികൾ സർക്കാർ...

മക്ക ലക്ഷ്യമിട്ട് ഹൂതികൾ; തടഞ്ഞ് സൗദി പ്രതിരോധ സേന, അലർട് പ്രഖ്യാപിച്ചു

മക്ക: ഹൂതികൾ വിശുദ്ധ മക്ക ലക്ഷ്യമിട്ടതായി റിപ്പോർട്ടുകൾ. ഹൂതികൾ വിക്ഷേപിച്ച ഡ്രോൺ സൗദി റോയൽ വ്യോമ പ്രതിരോധ സേന തടഞ്ഞ് തകർത്തു. മക്കയുടെ നിരോധിത വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നതിന് മുമ്പാണ് ഡ്രോൺ തകർത്തതെന്ന് സഖ്യസേനയുടെ...

മാസപ്പടിക്കേസ്; നിർണായക മൊഴി പിൻവലിച്ച് സിഎംആർഎൽ മുൻ സിഎഫ്ഒ

കൊച്ചി: മാസപ്പടി കേസിൽ നിർണായക മൊഴി പിൻവലിച്ച് സിഎംആർഎൽ ചീഫ് ഫിനാൻസ്‌ ഓഫീസർ കെ. സുരേഷ് കുമാർ. എക്‌സാലോജിക്ക് സിഎംആർഎല്ലിന് സേവനം നൽകിയിട്ടില്ലെന്നും രാഷ്‌ട്രീയ നേതാക്കൾക്ക് പണം നൽകിയിട്ടുണ്ടെന്നുമുള്ള ഇഡിക്ക് നൽകിയ മൊഴി...

‘കമ്യൂണിസ്‌റ്റ് പാർട്ടിയെ ആക്രമിക്കാൻ ശ്രമം; വർഗീയത ഉയർത്തി കൊണ്ടുവരുന്നു’

കോഴിക്കോട്: എല്ലാ വഴിയിലൂടെയും കമ്യൂണിസ്‌റ്റ് പാർട്ടിയെ ആക്രമിക്കാൻ ശ്രമം നടക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേന്ദ്രവും ബിജെപിയും പ്രത്യയശാസ്‌ത്രപരമായി കമ്യൂണിസ്‌റ്റ് പാർട്ടിയെ ആക്രമിക്കുകയാണ്. രാജ്യത്ത് പൊതുവായി വർഗീയത ഉയർത്തി കൊണ്ടുവരുന്നുവെന്നും പിണറായി...

‘ബഹിരാകാശത്ത് ആയുധം വിന്യസിച്ചിട്ടുണ്ട്’; വെളിപ്പെടുത്തി യുഎസ്, വിമർശിച്ച് ചൈന

വാഷിങ്ടൻ: ഭൂമിയുടെ ഭ്രമണപഥത്തിൽ ബഹിരാകാശ ആയുധം വിന്യസിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി അമേരിക്ക. യുഎസ് വ്യോമസേന സെക്രട്ടറി ട്രോയ് മെയ്‌ൻക് ആണ് തിങ്കളാഴ്‌ച ഇക്കാര്യം വെളിപ്പെടുത്തിയത്. ശത്രുക്കളുടെ ആക്രമണങ്ങളിൽ നിന്ന് അമേരിക്കൻ സേനയെ സംരക്ഷിക്കാൻ ഇത്തരമൊരു...

‘പ്രസ്‌താവനകൾ പാർട്ടിയെ പ്രതിരോധത്തിലാക്കി’; എംവി ഗോവിന്ദന് ശാസന

കോഴിക്കോട്: സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദന് കോഴിക്കോട് നടക്കുന്ന വിശാല സംസ്‌ഥാന കമ്മിറ്റി യോഗത്തിൽ ശാസന. ഗോവിന്ദന്റെ പരസ്യ പ്രസ്‌താവനകൾ പാർട്ടിയെ പലപ്പോഴും പ്രതിരോധത്തിലാക്കി എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ശൈലി മാറ്റത്തിന്...

മുട്ടിൽ മരംമുറി; വിചാരണ ആറുമാസത്തിനകം പൂർത്തിയാക്കണം, പ്രതികൾക്ക് തിരിച്ചടി

കൊച്ചി: മുട്ടിൽ മരംമുറി വിൽപ്പന കേസിൽ സഹോദരങ്ങളായ പ്രതികൾക്ക് തിരിച്ചടി. വിചാരണാ നടപടികൾ തടയണമെന്ന പ്രതികളുടെ ഹരജി ഹൈക്കോടതി തള്ളി. കേസിലെ പ്രധാന പ്രതികളായ റോജി എം അഗസ്‌റ്റിൻ, ആന്റോ അഗസ്‌റ്റിൻ, ജോസ്‌കുട്ടി...
- Advertisement -