Thu, Jun 25, 2026
33.2 C
Dubai

വിവാഹ മോചിതയായ മുസ്‌ലിം സ്‌ത്രീക്ക് ജീവനാംശത്തിന് അവകാശം; സുപ്രീം കോടതി

ന്യൂഡെൽഹി: വിവാഹമോചനത്തിന് ശേഷം ഭർത്താവിനെതിരെ ജീവനാംശം ആവശ്യപ്പെട്ട് ഹരജി ഫയൽ ചെയ്യാൻ മുസ്‌ലിം സ്‌ത്രീക്ക് അവകാശമുണ്ടെന്ന് സുപ്രീം കോടതിയുടെ സുപ്രധാന വിധി. ക്രിമിനൽ നടപടിച്ചട്ടത്തിലെ (സിആർപിസി) 125ആം വകുപ്പ് പ്രകാരം ഭർത്താവിനെതിരെ ഹരജി...

കാട്ടാനശല്യം; മലയാറ്റൂരിൽ പ്രതിഷേധം- കളക്‌ടർ സ്‌ഥലത്ത്‌ എത്തണമെന്ന് നാട്ടുകാർ

കൊച്ചി: കാട്ടാനശല്യം കൊണ്ട് പൊറുതിമുട്ടിയ മലയാറ്റൂരിലെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത്. രാവിലെ മലയാറ്റൂർ ഇല്ലിത്തോട്ടിൽ കിണറ്റിൽ വീണ ആനക്കുട്ടിയെ തള്ളയാന രക്ഷിച്ച് കൊണ്ടുപോയിരുന്നു. എന്നാൽ, സ്‌ഥലത്ത്‌ തടിച്ചുകൂടിയ തദ്ദേശ പ്രതിനിധികൾ അടക്കമുള്ള നാട്ടുകാർ...

ഹത്രസ് ദുരന്തം; മരിച്ചവരുടെ കുടുംബങ്ങൾക്ക് ജോലി നൽകണമെന്ന് കേന്ദ്രമന്ത്രി

ഹത്രസ്: ഹത്രസ് (ഹാഥ്റസ്) ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ജോലി നൽകണമെന്ന ആവശ്യവുമായി ഉത്തർപ്രദേശിലെ എൻഡിഎ നേതാവ് രംഗത്ത്. കേന്ദ്ര സാമൂഹ്യനീതി വകുപ്പ് മന്ത്രി റാംദാസ് അഠാവ്‌ലെയാണ് മരിച്ചവരുടെ കുടുംബത്തിലെ ഒരാൾക്ക് വീതം ജോലി...

ന്യൂനമർദ്ദപാത്തി; കേരളത്തിൽ അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ മഴ

തിരുവനന്തപുരം: വടക്കൻ കേരള തീരം മുതൽ മഹാരാഷ്‌ട്ര തീരം വരെ ന്യൂനമർദ്ദപാത്തി സ്‌ഥിതി ചെയ്യുന്നതിനാൽ കേരളത്തിൽ അടുത്ത അഞ്ചുദിവസം വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഒറ്റപ്പെട്ടയിടങ്ങളിൽ...

ജസ്‌റ്റിസ്‌ ഹേമ കമ്മിറ്റി റിപ്പോർട്; ഏതൊക്കെ ഭാഗങ്ങൾ ഒഴിവാക്കണമെന്ന പരിശോധന തുടങ്ങി

തിരുവനന്തപുരം: ജസ്‌റ്റിസ്‌ ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഏതൊക്കെ ഭാഗങ്ങൾ വിവരാവകാശ നിയമപ്രകാരം നൽകാമെന്ന കാര്യത്തിൽ പരിശോധന ആരംഭിച്ചു. സാംസ്‌കാരിക അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡേയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് പരിശോധന നടത്തുന്നത്. വിവരങ്ങൾ പുറത്ത്...

ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനായി ഗൗതം ഗംഭീറിനെ നിയമിച്ചു

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനായി ഗൗതം ഗംഭീറിനെ നിയമിച്ചു. ട്വന്റി20 ലോകകപ്പിന് പിന്നാലെ രാഹുൽ ദ്രാവിഡ് രാജിവെച്ച ഒഴിവിലേക്കാണ് നിയമനം. ബിസിസിഐ സെക്രട്ടറി ജയ് ഷാ എക്‌സ് പ്ളാറ്റുഫോമിലാണ് ഗൗതം ഗംഭീർ...

പിഎസ്‌സി കോഴ ആരോപണം; നടപടിയെടുക്കാൻ സിപിഎം ജില്ലാ നേതൃത്വത്തിന് നിർദ്ദേശം

കോഴിക്കോട്: പിഎസ്‌സി അംഗത്വം വാഗ്‌ദാനം ചെയ്‌ത്‌ കോഴവാങ്ങിയെന്ന ആരോപണത്തിൽ നടപടിയെടുക്കാൻ സിപിഐഎം ജില്ലാ നേതൃത്വത്തിന് നിർദ്ദേശം. പാർട്ടി സംസ്‌ഥാന നേതൃത്വമാണ് നിർദ്ദേശം നൽകിയത്. പരാതി കൈകാര്യം ചെയ്‌തതിൽ ഗുരുതര വീഴ്‌ചയുണ്ടായി. മറ്റു ചർച്ചകൾക്ക്...

പാക് ഭീകരാക്രമണം; പ്രദേശവാസികളുടെ പങ്കിനെ കുറിച്ചും അന്വേഷണം ആരംഭിച്ചു

ശ്രീനഗർ: ജമ്മു കശ്‌മീരിലെ കത്വ ജില്ലയിൽ ഇന്നലെ ഉണ്ടായ ഭീകരാക്രമണത്തിന് പിന്നിലെ പ്രദേശവാസികളുടെ പങ്കിനെ കുറിച്ചും അന്വേഷണം ആരംഭിച്ചു. പാക് ഭീകരർക്ക് താമസവും ഭക്ഷണവും ഉൾപ്പടെയുള്ള സൗകര്യങ്ങൾ ഒരു പ്രദേശവാസിയിൽ നിന്ന് ലഭിച്ചതായാണ്...
- Advertisement -