Fri, Jun 26, 2026
30.8 C
Dubai

കേരള സർവകലാശാല സെനറ്റ്; പുതിയ അംഗങ്ങളെ നാമനിർദ്ദേശം ചെയ്‌ത്‌ ഗവർണർ

തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റിലേക്ക് അഞ്ച് പുതിയ അംഗങ്ങളെ നാമനിർദ്ദേശം ചെയ്‌ത്‌ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നാല് വിദ്യാർഥി പ്രതിനിധികളെയും ഒരു ഹെഡ്‌മാസ്‌റ്റർ പ്രതിനിധിയെയുമാണ് നിർദ്ദേശിച്ചത്. കെഎസ് ദേവി അപർണ, ആർ...

ഹത്രസ്‌ ദുരന്തം; മുഖ്യപ്രതിയെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചു

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഹത്രസിൽ പ്രാർഥനാ ചടങ്ങിനിടെ തിക്കിലും തിരക്കിലുംപെട്ട് 121 പേർ മരിച്ച സംഭവത്തിലെ പ്രധാന പ്രതി പ്രകാശ് മധുകറിനെ കുറിച്ച് വിവരം നൽകുന്നവർക്ക് ഒരുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് യുപി പോലീസ്....

വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാകുന്നു; ആദ്യ മദർഷിപ്പ് 12ന് എത്തും- വൻ സ്വീകരണം

തിരുവനന്തപുരം: സംസ്‌ഥാനത്തിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാകുന്നു. ആദ്യ മദർഷിപ്പ് അടുത്ത വെള്ളിയാഴ്‌ച തുറമുഖത്ത് എത്തും. വൻ സ്വീകരണം ഒരുക്കാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചു. വാണിജ്യാടിസ്‌ഥാനത്തിൽ തുറമുഖം പ്രവർത്തന സജ്‌ജമായിക്കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി...

കല കൊലപാതകത്തിൽ ‘ദൃശ്യം 2 മോഡൽ പദ്ധതി’ നടപ്പാക്കിയോ? സംശയിച്ച് പോലീസ്

ആലപ്പുഴ: മാന്നാറിൽ നിന്ന് 15 വർഷം മുൻപ് കാണാതായ ശ്രീകല എന്ന കലയുടെ കൊലപാതകത്തിൽ തെളിവുകൾ നശിപ്പിക്കാൻ 'ദൃശ്യം 2 മോഡൽ പദ്ധതി' നടപ്പാക്കിയോ എന്ന സംശയത്തിൽ പോലീസ്. കൂട്ടുപ്രതികൾക്കൊപ്പം കലയുടെ മൃതദേഹം...

ലോകകപ്പ് ജേതാക്കൾക്ക് ആവേശോജ്വല സ്വീകരണം; പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്‌ച ഉടൻ

ന്യൂഡെൽഹി: ട്വന്റി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീം താരങ്ങൾക്ക് നാട്ടിൽ ആവേശോജ്വലമായ സ്വീകരണം. ഇന്ത്യൻ ടീമിനെ സ്വീകരിക്കാൻ നൂറുകണക്കിന് ആരാധകരാണ് ഡെൽഹി വിമാനത്താവളത്തിന് മുന്നിൽ തടിച്ചുകൂടിയത്. എഐസി 24 ചാർട്ടേർഡ്...

ഇറാനിലേക്ക് അവയവക്കടത്ത്; കേസ് അന്വേഷണം എൻഐഎ ഏറ്റെടുത്തു

കൊച്ചി: അവയവ കച്ചവടത്തിനായി ഇറാനിലേക്ക് മനുഷ്യക്കടത്ത് നടത്തിയ സംഭവത്തിൽ അന്വേഷണം എൻഐഎ ഏറ്റെടുത്തു. കേസ് അന്വേഷണം ഏറ്റെടുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് അനുമതി ലഭിച്ചതോടെ കൊച്ചിയിലെ എൻഐഎ കോടതിയിൽ എഫ്‌ഐആർ സമർപ്പിച്ചു....

ജാർഖണ്ഡ് മുഖ്യമന്ത്രി ചംപയ് സോറൻ രാജിവെച്ചു; ഹേമന്ത് സോറൻ അധികാരമേൽക്കും

റാഞ്ചി: ജാർഖണ്ഡ് മുഖ്യമന്ത്രി ചംപയ് സോറൻ രാജിവെച്ചു. രാജ്‌ഭവനിലെത്തി അദ്ദേഹം രാജിക്കത്ത് കൈമാറി. ഹേമന്ത് സോറൻ ഉടൻ മുഖ്യമന്ത്രിയായി വീണ്ടും അധികാരമേൽക്കും. കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ മുൻ മുഖ്യമന്ത്രി ഹേമന്ത് സോറനെ എൻഫോഴ്‌സ്‌മെന്റ്...

കുവൈത്ത് ദുരന്തം; മരിച്ചവരുടെ കുടുംബത്തിനുള്ള ധനസഹായം കൈമാറി ലുലു ഗ്രൂപ്പ്

തിരുവനന്തപുരം: കുവൈത്ത് മംഗഫലിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കായുള്ള ധനസഹായം കൈമാറി ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി. 1.20 കോടി രൂപയാണ് കൈമാറിയത്. മരിച്ചവരുടെ വിവരങ്ങൾ സംബന്ധിച്ച് നോർക്ക തയ്യാറാക്കിയ...
- Advertisement -