കാറിനുള്ളിൽ കഴുത്തറുത്ത നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം: സംസ്‌ഥാന അതിർത്തിയായ കളിയിക്കാവിളയിൽ കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മലയിൻകീഴ് സ്വദേശി ദീപുവാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. തമിഴ്‌നാട് പോലീസിന്റെ പട്രോളിങ്ങിനിടെ കഴുത്തറുത്ത നിലയിലായിരുന്നു യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
വാഹനം അസ്വാഭാവികമായി...
25 ലക്ഷം രൂപ വരെയുള്ള ബില്ലുകൾക്ക് ട്രഷറി നിയന്ത്രണം ഒഴിവാക്കി
തിരുവനന്തപുരം: 25 ലക്ഷം രൂപ വരെയുള്ള ബില്ലുകൾക്ക് ട്രഷറി നിയന്ത്രണം ഒഴിവാക്കി ധനവകുപ്പ്. ട്രഷറി വേയ്‌സ് ആൻഡ് മീൻസ് പരിധി ഉയർത്തുകയായിരുന്നു. 25 ലക്ഷം വരെയുള്ള എല്ലാ ബില്ലുകളും മാറി നൽകാൻ ട്രഷറി...
കേരളത്തിൽ നിന്നുള്ള എംപിമാർ സത്യപ്രതിജ്‌ഞ ചെയ്‌തു
ന്യൂഡെൽഹി: കേരളത്തിൽ നിന്നുള്ള എംപിമാർ സത്യപ്രതിജ്‌ഞ ചെയ്‌തു. സുരേഷ് ഗോപി ഉൾപ്പടെ 18 എംപിമാരാണ് സത്യപ്രതിജ്‌ഞ ചെയ്‌തത്. വിദേശ സന്ദർശനം നടത്തുന്നതിനാൽ തിരുവനന്തപുരം എംപി ശശി തരൂർ ഈ ആഴ്‌ച അവസാനമാകും സത്യപ്രതിജ്‌ഞ...
പ്ളസ് വൺ സീറ്റ് പ്രതിസന്ധി; നാളെ കെഎസ്‍യു സംസ്‌ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്
തിരുവനന്തപുരം: പ്ളസ് വൺ ക്‌ളാസുകൾ ആരംഭിച്ചിട്ടും സീറ്റ് പ്രതിസന്ധിക്ക് പരിഹാരം കാണാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് നാളെ സംസ്‌ഥാന വ്യാപക വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്‌ത് കെഎസ്‌യു. സീറ്റ് പ്രതിസന്ധിക്ക് പരിഹാരമായില്ലെങ്കിൽ അനിശ്‌ചിതകാല...
കുറേ നാളായി സമരം ചെയ്യാതിരിക്കുന്നവരല്ലേ, ഉഷാറായി വരട്ടെ; എസ്എഫ്ഐയെ പരിഹസിച്ച് ശിവൻകുട്ടി
തിരുവനന്തപുരം: എസ്എഫ്ഐയെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പ്ളസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സമരത്തിന് ഇറങ്ങുമെന്ന എസ്എഫ്ഐ പ്രഖ്യാപനത്തെയാണ് മന്ത്രി പരിഹസിച്ചത്. കുറേ നാളായി സമരം ചെയ്യാതിരിക്കുന്നവരല്ലേ, ഉഷാറായി വരട്ടെ...
നീറ്റ് പരീക്ഷാ ക്രമക്കേട്; ഇഡി അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹരജി
ന്യൂഡെൽഹി: നീറ്റ് ക്രമക്കേടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹരജി. കുറ്റാരോപിതർ കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടെന്നാണ് ഹരജിക്കാരുടെ വാദം. ഡെൽഹി സിബിഐ യൂണിറ്റിലെ ഉദ്യോഗസ്‌ഥരെ നാല് സംഘങ്ങളായി തിരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
എൻടിഎയിലെ...
സംസ്‌ഥാനത്ത് ഇന്നും കനത്ത മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്, എട്ടിടത്ത് യെല്ലോ
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും അതിശക്‌തമായ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. വടക്കൻ ജില്ലകളിലാണ് മഴ ശക്‌മാവുക. കണ്ണൂർ, കോഴിക്കോട്,...
പ്രോ ടേം സ്‌പീക്കറെ സഹായിക്കാനുള്ള പാനൽ; ‘ഇന്ത്യ’ സഖ്യ പ്രതിനിധികൾ പിൻമാറി
ന്യൂഡെൽഹി: ലോക്‌സഭയുടെ പ്രോ ടേം സ്‌പീക്കറായി തിരഞ്ഞെടുത്ത ബിജെപി നേതാവ് ഭർതൃഹരി മഹ്താബിനെ സഹായിക്കാനുള്ള പാനലിൽ നിന്നും ഇന്ത്യ സഖ്യ പ്രതിനിധികൾ പിൻമാറി. കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷിനെ തിരഞ്ഞെടുക്കുകയും, പിന്നാലെ ഒഴിവാക്കുകയും...








































