പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തു; നാല് മുതിർന്ന നേതാക്കളെ പുറത്താക്കി കോൺഗ്രസ്
കാഞ്ഞങ്ങാട്: നാല് മുതിർന്ന കോൺഗ്രസ് നേതാക്കളെ പാർട്ടിയിൽ നിന്ന് പുറത്താക്കി. കെപിസിസി അംഗം ബാലകൃഷ്‌ണൻ പെരിയ, മുൻ ബ്ളോക്ക് പ്രസിഡണ്ട് രാജൻ പെരിയ, മുൻ മണ്ഡലം പ്രസിഡണ്ടുമാരായ പ്രമോദ് പെരിയ, രാമകൃഷ്‌ണൻ പെരിയ...
കുടിപ്പകയെന്ന് ആരോപണം; വൈഎസ്ആർ കോൺഗ്രസിന്റെ കെട്ടിടം ഇടിച്ചു നിരത്തി
ഹൈദരാബാദ്: ആന്ധ്ര പ്രദേശിൽ ഭരണമാറ്റത്തിന് പിന്നാലെ മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്‌ഡിയെ ലക്ഷ്യം വെച്ച് ബുൾഡോസർ പ്രയോഗവുമായി ടിഡിപി സർക്കാർ. വൈഎസ്ആർ കോൺഗ്രസ് പാർട്ടി നിർമിക്കുന്ന പ്രധാന ഓഫീസ് കെട്ടിടം ബുൾഡോസർ...
കള്ളക്കുറിച്ചി വ്യാജമദ്യദുരന്തം; മരണസംഖ്യ 54 ആയി, 135 പേർ ചികിൽസയിൽ
ചെന്നൈ: കള്ളക്കുറിച്ചിയിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ മരണസംഖ്യ 54 ആയി ഉയർന്നു. ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സ്‌റ്റാലിൻ സർക്കാർ പ്രതിരോധിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ദിവസേന മരിക്കുന്നവരുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർധന ആരോഗ്യവകുപ്പിനെ പ്രതിരോധത്തിലാക്കുന്നുണ്ട്.
നിലവിൽ കള്ളക്കുറിച്ചി...
കെജിഎഫിൽ വീണ്ടും സ്വർണഖനനം നടത്താൻ കർണാടക സർക്കാർ അനുമതി
ബെംഗളൂരു: കോളാർ സ്വർണഖനിയിൽ (കെജിഎഫ്) വീണ്ടും സ്വർണ ഖനനം നടത്താനുള്ള കേന്ദ്രസർക്കാർ പദ്ധതിക്ക് കർണാടക സർക്കാരിന്റെ അംഗീകാരം. കോളാറിലെ ഖനികളിൽ നിന്ന് ഭാരത് ഗോൾഡ് മൈൻസ് ലോമിറ്റഡ് കമ്പനി കുഴിച്ചെടുത്ത മണ്ണിൽ നിന്ന്...
ഈ മാസം 25 മുതൽ നടത്താനിരുന്ന സിഎസ്ഐആർ നെറ്റ് പരീക്ഷ മാറ്റിവെച്ചു
ന്യൂഡെൽഹി: ഈ മാസം 25 മുതൽ 27 വരെ നടത്താൻ നിശ്‌ചയിച്ചിരുന്ന സിഎസ്ഐആർ നെറ്റ് പരീക്ഷ നീട്ടിവെച്ചതായി നാഷണൽ ടെസ്‌റ്റിങ് ഏജൻസി (എൻടിഎ) അറിയിച്ചു. ഒഴിവാക്കാനാകാത്ത സാഹചര്യം കാരണമാണ് പരീക്ഷ നീട്ടുന്നതെന്നാണ് വിശദീകരണം....
പ്രിയങ്കക്ക് പിന്തുണയുമായി മമത ബാനർജി; പ്രചാരണത്തിന് വയനാട്ടിൽ എത്തിയേക്കും
ന്യൂഡെൽഹി: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്‌ഥാനാർഥി പ്രിയങ്കാ ഗാന്ധിയുടെ പ്രചാരണത്തിനായി ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി എത്തിയേക്കുമെന്ന് സൂചന. പ്രചാരണത്തിന് വയനാട്ടിലെത്താൻ മമത സമ്മതമറിയിച്ചതായി കോൺഗ്രസ്...
അവയവക്കടത്ത്; എറണാകുളത്തെ രണ്ടു സ്വകാര്യ ആശുപത്രികൾക്ക് ബന്ധമുണ്ടെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: അവയവക്കടത്തുമായി ബന്ധപ്പെട്ട് രണ്ട് പരാതികൾ ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. അവയവക്കടത്ത് മാഫിയയുമായി എറണാകുളത്തെ രണ്ട് സ്വകാര്യ ആശുപത്രികൾക്ക് ബന്ധമുണ്ടെന്ന മലപ്പുറം സ്വദേശിയുടെ പരാതിയും തിരുവനന്തപുരത്ത് അനധികൃത അവയവമാറ്റ...
ഒടുവിൽ ആഗ്രഹിച്ച സ്‌കൂളിലെ ‘അഡ്‌മിഷൻ’ വീട്ടിലെത്തി; അർജുൻ ഇപ്പോൾ ഹാപ്പിയാണ്
ആഗ്രഹിച്ച സ്‌കൂളിൽ തന്നെ പ്ളസ് വണ്ണിന് സീറ്റ് ലഭിച്ച സന്തോഷത്തിലാണ് അർജുൻ കൃഷ്‌ണയിപ്പോൾ. പേരാമ്പ്ര ഹയർ സെക്കണ്ടറി സ്‌കൂളിൽ സയൻസ് വിഷയത്തിലാണ് അർജുന് ഇന്ന് അഡ്‌മിഷൻ ലഭിച്ചത്. പത്താം ക്‌ളാസിൽ മുഴുവൻ വിഷയങ്ങൾക്കും...








































