ടി. വീണയെ ഇഡി വീണ്ടും ചോദ്യം ചെയ്യും; ഈമാസം 29ന് ഹാജരാകാൻ നോട്ടീസ്
തിരുവനന്തപുരം: സിഎംആർഎൽ- എക്‌സാലോജിക്ക് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ടി. വീണയെ ഇഡി വീണ്ടും ചോദ്യം ചെയ്യും. ഈമാസം 29ആം തീയതി കൊച്ചിയിലെ ഇഡി ഓഫീസിൽ ചോദ്യ ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സമൻസ് അയച്ചു.
കഴിഞ്ഞ...
അയോധ്യ സാമ്പത്തിക തട്ടിപ്പ്; 60 കിലോഗ്രാം വെള്ളിക്കട്ടികൾ കാണാനില്ല
ന്യൂഡെൽഹി: അയോധ്യ രാമക്ഷേത്രത്തിൽ വൻ സാമ്പത്തിക തട്ടിപ്പ് നടന്നതായി വിവരം. രാമക്ഷേത്ര ട്രസ്‌റ്റിന് ലഭിച്ച സംഭവനകളിലാണ് ക്രമക്കേട് നടന്നത്. ഇതിൽ അന്വേഷണം തുടരുന്നതിനിടെ, സംഭാവനയായി ലഭിച്ച 60 കിലോഗ്രാം വെള്ളിക്കട്ടികൾ രേഖകളില്ലെന്നും എസ്‌ഐടി...
ലബനനിലെ ഇസ്രയേൽ ആക്രമണം; ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ
ടെഹ്‌റാൻ: പശ്‌ചിമേഷ്യ വീണ്ടും അശാന്തിയിലേക്കെന്ന് സൂചന. ഹോർമുസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു. അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിൽ പ്രതിഷേധിച്ചാണ് നടപടി. ലബനനിലെ ഇസ്രയേൽ ആക്രമണത്തിന്റെ പശ്‌ചാത്തലത്തിലാണ് വീണ്ടും കടുത്ത നടപടികളിലേക്ക്...
സംസ്‌ഥാനത്ത് ഷിഗെല്ല കേസുകൾ കൂടുന്നു; ഇന്ന് 13 പേർക്ക് കൂടി രോഗം
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് 13 പേർക്ക് കൂടി ഷിഗെല്ല റിപ്പോർട് ചെയ്‌തു. കോഴിക്കോട്-4, മലപ്പുറം, കണ്ണൂർ- 3 വീതം, പാലക്കാട്-2, കൊല്ലം-1 എന്നിങ്ങനെയാണ് രോഗബാധ. ഇതോടെ ജൂൺ മാസം 133 രോഗബാധയും അഞ്ച്...
ഡെൽഹിയിൽ സിജെപി പ്രതിഷേധം; ബലംപ്രയോഗിച്ചു നീക്കാൻ പോലീസ് ശ്രമം
ന്യൂഡെൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച ഉൾപ്പടെയുള്ള പരീക്ഷാ ക്രമക്കേടുകളുടെ പശ്‌ചാത്തലത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നടത്തുന്ന പ്രതിഷേധം അനുവദിച്ച സമയം കഴിഞ്ഞും...
ഇപ്പോൾ വിഭാഗമില്ല, ഒരു ശിവസേന മാത്രം, അത് ഷിൻഡെയുടേത്; അമിത് ഷാ
കോലാപുർ: രാഷ്‌ട്രീയ പ്രതിസന്ധി നേരിടുന്നതിനിടെ ശിവസേന (യുബിടി) മേധാവി ഉദ്ധവ് താക്കറെക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോൺഗ്രസിന്റെ മടിയിലിരുന്ന് നുഴഞ്ഞുകയറ്റക്കാരെ വോട്ടുബാങ്കാക്കി മാറ്റാൻ ഉദ്ധവ് ശ്രമിക്കുന്നുവെന്നാണ് അമിത്...
അംഗത്വം പുതുക്കിയില്ല; ഗണേഷ് കുമാർ എൻഎസ്എസ് ഡയറക്‌ടർ ബോർഡിൽ നിന്ന് പുറത്ത്
ചങ്ങനാശ്ശേരി: കെബി. ഗണേഷ് കുമാറിനെ എൻഎസ്എസ് ഡയറക്‌ടർ ബോർഡിൽ നിന്ന് പുറത്താക്കി. ഗണേഷ് കുമാറിന്റെ കാലാവധി കഴിഞ്ഞിരുന്നു. അംഗത്വം പുതുക്കി നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടും എൻഎസ്എസ് പുതുക്കി നൽകിയില്ല. ഗണേഷിനൊപ്പം കാലാവധി കഴിഞ്ഞ...
ആരോഗ്യവകുപ്പിൽ കസേരക്കളി; ലോങ്ങ് ലീവിന് നിയന്ത്രണം ഏർപ്പെടുത്തി ഉത്തരവ്
തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്‌ടർ ആസ്‌ഥാനത്ത് കസേരക്കളി തുടരുന്നു. സർക്കാർ നിയമിച്ച താൽക്കാലിക ഡയറക്‌ടർ ഡോ. മീനാക്ഷി സ്‌ഥാനത്ത് നിന്ന് മാറാത്തതിനാൽ ഇന്നലെ അഡ്‌മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവുമായി എത്തിയ ഡോ. റീനയ്‌ക്ക് ഡിഎച്ച്എസിന്റെ കസേരയിൽ...








































