Fri, Sep 25, 2026
32 C
Dubai

‘ഇന്ത്യയുമായി മികച്ച ബന്ധം, മോദിയാണ് നേതാവെങ്കിൽ സഹായിക്കാൻ ഞങ്ങളുണ്ട്’

പാരിസ്: ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും തമ്മിൽ കൂടിക്കാഴ്‌ച നടത്തി. ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിക്കിടെ ആയിരുന്നു ഇരു നേതാക്കളും തമ്മിലുള്ള സുപ്രധാന...

‘ധാരണാപത്രം അന്തിമമല്ല, തൃപ്‌തികരമല്ലെങ്കിൽ ഇറാന്റെ തലയ്‌ക്ക് മീതെ ബോംബിടും’

പാരിസ്: ഇറാനുമായുള്ള സമാധാന കരാറിൽ ഒപ്പുവെയ്‌ക്കാൻ രണ്ടുദിവസം മാത്രം ബാക്കിനിൽക്കെ, വീണ്ടും മുന്നറിയിപ്പുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ധാരണാപത്രം അന്തിമമല്ലെന്ന് ചൂണ്ടിക്കാട്ടിയ ട്രംപ്, ഇത് പാലിച്ചില്ലെങ്കിൽ ഇറാന്റെ തലയ്‌ക്ക് മീതെ ബോംബിടുമെന്ന...

ശിവസേന ഉദ്ധവ് താക്കറെ വിഭാഗം പിളർന്നു; ആറ് എംപിമാർ സ്‍പീക്കർക്ക് കത്ത് നൽകി

മുംബൈ: ഉദ്ധവ് താക്കറെ ശിവസേനയിൽ വീണ്ടും പിളർപ്പ്. പാർട്ടിയുടെ ഒമ്പത് ലോക്‌സഭാംഗങ്ങളിൽ ആറുപേർ ഉദ്ധവ് ക്യാമ്പ് വിട്ട് സ്വതന്ത്ര ഗ്രൂപ്പായി മാറാൻ അനുമതി തേടി സ്‍പീക്കർ ഓം ബിർളയ്‌ക്ക് കത്ത് നൽകി. ഡെൽഹിയിൽ...

പകർച്ചവ്യാധി വ്യാപനം; സംസ്‌ഥാനത്ത്‌ മൂന്നുദിവസം ഡ്രൈ ഡേ

തിരുവനന്തപുരം: പകർച്ചവ്യാധി വ്യാപനത്തിൽ പ്രതിരോധ പ്രവർത്തനവുമായി ആരോഗ്യവകുപ്പ്. സംസ്‌ഥാനത്ത്‌ മൂന്നുദിവസം ഡ്രൈ ഡേ ആചരിക്കും. വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് ഡ്രൈ ഡേ. വെള്ളിയാഴ്‌ച സ്‌കൂളുകളിലും ശനിയാഴ്‌ച ഓഫീസുകളിലും ഞായറാഴ്‌ച വീടുകളിലും ശുചീകരണ...

‘പിഎം ശ്രീയിൽ തുടരാൻ നിർബന്ധിതരായി; ഇളവ് തേടും, സമിതിയെ നിയമിച്ചു’

തിരുവനന്തപുരം: പിഎം ശ്രീ കരാർ വ്യവസ്‌ഥയിൽ ഇളവ് തേടുമെന്ന് മുഖ്യമന്ത്രി വിഡി. സതീശൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പിഎം ശ്രീയിൽ തുടരാൻ നിർബന്ധിതരായി എന്നും ഉപസമിതി റിപ്പോർട്ടിന് ശേഷമായിരിക്കും തുടർനടപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടത്...

ഇഡിക്ക് മുന്നിൽ ഹാജരായി ടി. വീണ; വിശദമായി ചോദ്യം ചെയ്യും

കൊച്ചി: സിഎംആർഎൽ- എക്‌സാലോജിക്ക് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യലിനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് മുന്നിൽ ഹാജരായി ടി. വീണ. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ വീണയെ ഇഡി വിശദമായി ചോദ്യം ചെയ്യും. ഈമാസം 12ന്...

പാലക്കാട് വീണ്ടും ഡെങ്കിപ്പനി മരണം; ജില്ലയിൽ കേസുകൾ കൂടുന്നു

പാലക്കാട്: ജില്ലയിൽ വീണ്ടും ഡെങ്കിപ്പനി മരണം. കരിമ്പുഴ ആറ്റാശ്ശേരി വള്ളിക്കാട്ടിൽ ജിജോ മോഹൻ (42) ആണ് മരിച്ചത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു. ജില്ലയിൽ ഒരാഴ്‌ചയ്‌ക്കിടെ റിപ്പോർട് ചെയ്യുന്ന മൂന്നാമത്തെ മരണമാണിത്....

ഷിനു ചൊവ്വയുടെ നിയമനം റദ്ദാക്കും; എസ്‌ഐ പരിശീലനം നിർത്താൻ ഉത്തരവ്

തിരുവനന്തപുരം: പിണറായി വിജയൻ സർക്കാർ കാലത്ത് ബോഡിബിൽഡർ താരങ്ങൾക്ക് പോലീസിൽ നൽകിയ നിയമനം പുനഃപരിശോധിക്കാൻ സർക്കാർ. ബോഡിബിൽഡർ താരം ഷിനു ചൊവ്വയ്‌ക്ക് എസ്‌ഐ ആയി നൽകിയ നിയമനം സർക്കാർ റദ്ദാക്കും. ഇതിന് മുന്നോടിയായി...
- Advertisement -