Sat, Jul 11, 2026
30.3 C
Dubai

പ്രതിദിന കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ കേരളത്തിൽ; ജാഗ്രത

തിരുവനന്തപുരം: ഒരിടവേളക്ക് ശേഷം കേരളത്തിൽ വീണ്ടും കോവിഡ് ബാധ ഉയരുന്നു. പ്രതിദിന കോവിഡ് കേസുകൾ ഇന്ന് ഏറ്റവും കൂടുതൽ റിപ്പോർട് ചെയ്‌തിരിക്കുന്നത്‌ കേരളത്തിലാണ് . 1197 പേർക്കാണ് ഇന്ന് കേരളത്തിൽ രോ​ഗം സ്‌ഥിരീകരിച്ചത്....

തൃക്കാക്കരയിൽ കള്ളവോട്ട് ശ്രമം സ്‌ഥിരീകരിച്ച് റിപ്പോർട്; പ്രതിയുടെ അറസ്‌റ്റ്‌ രേഖപ്പെടുത്തി

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ കള്ളവോട്ടിനുള്ള ശ്രമം നടന്നുവെന്ന് സ്‌ഥിരീകരിച്ച് പ്രിസൈഡിം​ഗ് ഓഫിസർ. പൊന്നുരുളി 66ആം വാർഡിൽ കള്ളവോട്ട് ചെയ്യാൻ ശ്രമം നടന്നതായി വ്യക്‌തമാക്കി റിപ്പോർട് സമർപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കസ്‌റ്റഡിയിലെടുത്ത പിറവം പാമ്പാക്കുട...

നിയമം മാറണം, മുഖ്യമന്ത്രിമാരെയും പ്രതിചേർക്കണം; സുബ്രഹ്‌മണ്യൻ സ്വാമി

ന്യൂഡെൽഹി: ഉയർന്ന പദവിയിലുള്ള വ്യക്‌തികളുടെ സുരക്ഷ പിൻവലിച്ചതിന് പിന്നാലെ അവർ കൊല്ലപ്പെട്ടാൽ സംസ്‌ഥാനത്തെ മുഖ്യമന്ത്രിമാരേയും പ്രതിചേർക്കുന്ന തരത്തിലുള്ള നിയമ നിർമാണം കൊണ്ടു വരണമെന്ന് ബിജെപി നേതാവ് സുബ്രഹ്‌മണ്യൻ സ്വാമി. പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ...

പുകയില വിരുദ്ധ ക്ളിനിക്കുകള്‍ സബ് സെന്റര്‍ തലത്തിലും

തിരുവനന്തപുരം: ഈ വര്‍ഷം മുതല്‍ പുകയില വിരുദ്ധ ക്ളിനിക്കുകള്‍ സബ് സെന്റര്‍ തലത്തില്‍ കൂടി ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജെപിഎച്ച്എന്‍, ജെഎച്ച്‌ഐ എന്നിവര്‍ക്ക് പരിശീലനം നല്‍കി പുകവലി ശീലം...

വിദ്വേഷ മുദ്രാവാക്യം; റിമാൻഡ് റിപ്പോർട് പുറത്ത്

ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിൽ കുട്ടിയുടെ അച്ഛൻ ഉൾപ്പടെയുള്ളവരുടെ റിമാൻഡ് റിപ്പോർട് പുറത്ത്. മതസ്‌പർധ ആളിക്കത്തിക്കുന്നതിന് ബോധപൂർവ്വമായ ഇടപെടൽ ഉണ്ടായിരുന്നെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കേസിലെ 24 മുതൽ...

വെസ്‌റ്റ് നൈൽ; കൊതുക് നശീകരണം അനിവാര്യം, ജാഗ്രതാ നിർദ്ദേശം നൽകി ആരോഗ്യമന്ത്രി

തിരുവനന്തപുരം: വെസ്‌റ്റ് നൈൽ പനി ആശങ്ക ഉയർത്തുന്ന സാഹചര്യത്തിൽ നിർദ്ദേശങ്ങളുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. പനിയെ പ്രതിരോധിക്കാൻ കൊതുക് നശീകരണം അനിവാര്യമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ നേതൃത്വത്തിൽ നേരത്തെ സ്‌ഥിതിഗതികൾ...

ആധാർ സുരക്ഷ; മുന്നറിയിപ്പ് പിൻവലിച്ചു, തെറ്റിദ്ധരിക്കപ്പെടാൻ സാധ്യതയെന്ന് സർക്കാർ

ന്യൂഡെൽഹി: ആധാർ കാർഡ് പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ മാർഗനിർദ്ദേശങ്ങൾ അടങ്ങിയ വാർത്താകുറിപ്പ് കേന്ദ്രസർക്കാർ പിൻവലിച്ചു. ഇലക്‌ട്രോണിക്‌സ് ആൻ‍ഡ് ഐടി മന്ത്രാലയം ഞായറാഴ്‌ച പുറത്തിറക്കിയ വാർത്താകുറിപ്പിൽ തെറ്റായ വ്യാഖ്യാനങ്ങൾ ഉണ്ടാകാൻ ഇടയുള്ള സാധ്യതകൾ പരിഗണിച്ച്...

തൃക്കാക്കര പോളിങ് ബൂത്തിലേക്ക്; ഇന്ന് കൊട്ടിക്കലാശം, ആവേശപ്പോരിൽ സ്‌ഥാനാർഥികൾ

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന് ഇന്ന് കൊട്ടിക്കലാശം. നാളത്തെ നിശബ്‌ദ പ്രചാരണം കൂടി അവസാനിച്ചാല്‍ മറ്റന്നാള്‍ തൃക്കാക്കര പോളിങ്ങ് ബൂത്തിലേക്ക് നീങ്ങും. പിസി തോമസിന്റെ മരണത്തെ തുടര്‍ന്ന് ഒഴിവ് വന്ന തൃക്കാക്കര മണ്ഡലത്തില്‍ ആരാണ്...
- Advertisement -