വിദേശരാജ്യങ്ങളിൽ വ്യാപിക്കുന്ന ഒമൈക്രോൺ ഉപവകഭേദം ഇന്ത്യയിലും
ഹൈദരാബാദ്: ദക്ഷിണാഫ്രിക്ക, യുഎസ്, യുകെ എന്നിവിടങ്ങളിൽ വ്യാപിക്കുന്ന ഒമൈക്രോൺ ഉപവകഭേദമായ 'ബി.എ.4' ഇന്ത്യയിലും കണ്ടെത്തിയതായി സ്‌ഥിരീകരിച്ചു. ഇന്ത്യയിലെ ഗവേഷണ ലാബുകളുടെ കൺസോർഷ്യമായ 'ഇൻസകോഗ്' ആണ് 'ബി.എ.4' ഇന്ത്യയിൽ സ്‌ഥിരീകരിച്ചത്.
ഹൈദരാബാദിലെ രോഗിയിൽ നിന്ന് കഴിഞ്ഞ...
എല്ലാ മെഡിക്കല്‍ കോളേജുകളിലും ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനിഷ്യേറ്റീവ്
തിരുവനന്തപുരം: മെഡിക്കല്‍ കോളേജുകളുടെ സേവന നിലവാരം മെച്ചപ്പെടുത്തുന്നതിന് ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനിഷ്യേറ്റീവ് എന്ന പദ്ധതി എല്ലാ മെഡിക്കല്‍ കോളേജുകളിലേക്കും വ്യാപിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ചികിൽസാ രംഗത്തും അക്കാദമിക് രംഗത്തും...
വിജയ് ബാബു മറ്റൊരു നാട്ടിലേക്ക് കടന്നതായി സംശയം; പാസ്‌പോർട്ട് റദ്ദാക്കി
കൊച്ചി: പുതുമുഖ നടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പ്രതിയായ വിജയ് ബാബുവിന്റെ പാസ്‌പോർട്ട് റദ്ദാക്കി വിദേശകാര്യ മന്ത്രാലയം. കൊച്ചി സിറ്റി പോലീസ് കേന്ദ്രത്തിന് നൽകിയ പരാതിയെ തുടർന്നാണ് നടപടി. പാസ്‌പോർട്ട് റദ്ദായതോടെ അതോടൊപ്പമുള്ള...
വിവാഹ വീട്ടിലെ ടെറസിൽ നിന്ന് വീണ് യുവാവിന്റെ മരണം; മൂന്ന് പേർ അറസ്‌റ്റിൽ
തിരുവനന്തപുരം: വെമ്പായത്ത് വിവാഹ വീട്ടിലെ ടെറസിൽ നിന്ന് വീണ് യുവാവ് മരിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്‌റ്റിൽ. വധുവിന്റെ സഹോദരൻ അണ്ണൽ വിഷ്‌ണു ഭവനത്തിൽ വിഷ്‌ണു (30), സുഹൃത്തുക്കളായ വെൺപാലവട്ടം ഈ റോഡ്...
കനത്ത മഴ; റോഡിൽ പതിയിരിപ്പുണ്ട് അപകടങ്ങൾ, ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
സംസ്‌ഥാനത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശക്‌തമായ മഴ തുടരുകയാണ്. അടുത്ത ദിവസങ്ങൾ അതിശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. മഴ തുടരുന്നതിനൊപ്പം ഉണ്ടാകുന്ന അപകടങ്ങളുടെ എണ്ണം കുറവല്ല. അൽപം ശ്രദ്ധിച്ചാൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാവുന്നതാണ്....
ശൈശവ വിവാഹം; ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആന്ധ്രയില്‍, കുറവ് കേരളത്തിൽ
ഡെൽഹി: ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ ശൈശവ വിവാഹങ്ങള്‍ നടക്കുന്നത് ആന്ധ്രാപ്രദേശിലെന്ന് ദേശീയ കുടുംബാരോഗ്യ സര്‍വേ റിപ്പോര്‍ട്. 2019ല്‍ നടന്ന സര്‍വേയുടെ ഫലങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കേരളത്തിലാണ് ശൈശവ വിവാഹം ഏറ്റവും കുറവ്.
11,346 കേസ്...
ഗ്യാന്‍വാപിക്ക് പിന്നാലെ കുത്തബ് മിനാറിനെ ലക്ഷ്യമിട്ട് ഹിന്ദുത്വ വാദികള്‍
ന്യൂഡെല്‍ഹി: രാജ്യത്ത് സ്‌മാരകങ്ങളെ ചൊല്ലിയുള്ള തർക്കങ്ങൾ രൂക്ഷമാകുന്നു. ചരിത്ര സ്‌മാരകമായ കുത്തബ് മിനാറില്‍ നിന്നും ഹിന്ദു വിഗ്രഹങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട് പുറത്തുവന്നു. 1200 വര്‍ഷം പഴക്കമുള്ള നരസിംഹ ഭഗവാന്റെ വിഗ്രഹമാണ് കണ്ടെത്തിയതെന്നും കുത്തബ്...
രാജീവ് ഗാന്ധി വധക്കേസിൽ പേരറിവാളന് മോചനം; വിടുതൽ 32 വർഷങ്ങൾക്ക് ശേഷം
ന്യൂഡെൽഹി: രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുകയായിരുന്ന പേരറിവാളന് മോചനം. ഭരണഘടനയുടെ 142ആം വകുപ്പ് പ്രകാരം പ്രത്യേക അധികാരം ഉപയോഗിച്ചാണ് സുപ്രീം കോടതി തീരുമാനിച്ചത്. കേന്ദ്രസര്‍ക്കാര്‍ വാദം തളളിയാണ് കോടതി ഉത്തരവ്....








































