Tue, Jul 14, 2026
37 C
Dubai

ബംഗാളിലെ അക്രമം; റിപ്പോർട് തേടി കേന്ദ്രം, മമതയുടെ രാജി ആവശ്യപ്പെട്ട് ബിജെപി

ന്യൂഡെൽഹി: ബംഗാളിലെ ബിർഭും ജില്ലയിൽ വീടുകൾക്ക് തീവച്ചതിനെ തുടർന്ന് എട്ടോളം പേർ കൊല്ലപ്പെട്ട സംഭവത്തിൽ റിപ്പോർട് തേടി കേന്ദ്രം. 72 മണിക്കൂറിനുള്ളിൽ റിപ്പോർട് സമർപ്പിക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശം. ആഭ്യന്തര മന്ത്രാലയത്തിലെ...

‘കെ റെയിൽ വേണ്ട, കേരളം മതി’; പ്രതിഷേധം ഐഎഫ്‌എഫ്‌കെ വേദിയിലും

തിരുവനന്തപുരം: കെ റെയിൽ വിരുദ്ധ സമരം ചലച്ചിത്ര മേള വേദിയിലും. കെ റെയിൽ സമരങ്ങൾ അടിച്ചമർത്തുന്ന പിണറായി വിജയൻ മോദിയുടെയും സംഘപരിവാറിന്റെയും വഴിയാണ് സ്വീകരിക്കുന്നതെന്ന് യൂത്ത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡണ്ട് ഷാഫി പറമ്പിൽ...

സായ് ശങ്കറിന്റെ ജാമ്യ ഹരജി നിലനിൽക്കില്ല; കോടതി

കൊച്ചി: അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ച സൈബർ വിദഗ്‌ധൻ സായ് ശങ്കറിന്റെ മുൻ‌കൂർ ജാമ്യഹരജി ഹൈക്കോടതി തീർപ്പാക്കി. സായ് ശങ്കറിന്റെ ജാമ്യഹരജി ഈ ഘട്ടത്തിൽ നിലനിൽക്കില്ലെന്ന് കോടതി...

ദിലീപ് കേസ്; രണ്ട് സിനിമ- സീരിയൽ താരങ്ങളുടെ മൊഴിയെടുത്ത് ക്രൈം ബ്രാഞ്ച്

തിരുവനന്തപുരം: നടിയെ അക്രമിച്ച കേസിൽ തിരുവനന്തപുരത്തെ സിനിമ- സീരിയൽ രംഗത്തുള്ള രണ്ട് പേരുടെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തി. ദിലീപുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയെന്ന കണ്ടെത്തലിന്റെ അടിസ്‌ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. ക്രൈംബ്രാഞ്ച് സിഐയുടെ...

‘ദി കശ്‌മീർ ഫയൽസ്’: ജനങ്ങൾ ഞങ്ങളെ അങ്ങേയറ്റം വെറുക്കണം, അതാണ് ലക്ഷ്യം; ഫാറൂഖ് അബ്‌ദുള്ള

ശ്രീനഗർ: സംവിധായകൻ വിവേക് അഗ്‌നിഹോത്രിയുടെ 'കശ്‌മീർ ഫയൽസ്' എന്ന സിനിമയുടെ നികുതി ഒഴിവാക്കിയതിലൂടെ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ജനങ്ങളുടെ ഹൃദയത്തിലേക്ക് വിദ്വേഷം അടിച്ചേൽപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ജമ്മു കശ്‌മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ്...

ആഫ്രിക്കയിൽ നാവികസേന തടവിലാക്കിയ 56 മൽസ്യ തൊഴിലാളികൾക്ക് മോചനം

തിരുവനന്തപുരം: ആഫ്രിക്കൻ ദ്വീപായ സെയ്‌ഷെൽസിൽ നാവികസേന തടവിലാക്കിയ 61 മൽസ്യ തൊഴിലാളികളിൽ 56 പേരെ മോചിതരാക്കി. ഇവരെ ഇന്ന് സെയ്‌ഷെൽസ്‌ സുപ്രീം കോടതിയിൽ ഹാജരാക്കി. ബോട്ടുകളിലെ ക്യാപ്‌റ്റൻമാരായ അഞ്ച് തമിഴ്‌നാട്ടുകാരെ കോടതി 14...

ഐഎഫ്എഫ്‍കെ അഞ്ചാം ദിനം; നെടുമുടി വേണുവിന് ഇന്ന് ആദരം അർപ്പിക്കും

തിരുവനന്തപുരം: അഫ്‌ഗാനിസ്‌ഥാനിൽ ആഭ്യന്തര യുദ്ധം പ്രതിസന്ധിയിലാക്കിയ കുടുബത്തിന്റെ കഥപറയുന്ന ഓപ്പിയം വാറിന്റെയും, സഹ്‌റ കരീമിയുടെ ഹവ മറിയം ആയിഷ, ടർക്കിഷ് ചിത്രം ബ്രദർസ് കീപ്പർ ഉൾപ്പടെ 71 ചിത്രങ്ങൾ രാജ്യാന്തര ചലച്ചിത്ര മേളയുടെ...

സർവേക്കല്ല് പിഴുതെറിഞ്ഞാൽ കേസ്; നടപടി കടുപ്പിക്കാൻ കെ റെയിൽ

തിരുവനന്തപുരം: സിൽവർലൈൻ അതിരടയാള കല്ല് പിഴുതെറിയുന്നവർക്ക് എതിരെ നിയമ നടപടിക്ക് ഒരുങ്ങി കെ റെയിൽ. കല്ല് പിഴുത് മാറ്റുന്നവരിൽ നിന്ന് നഷ്‌ടപരിഹാരം ഈടാക്കാനും ആലോചനയുണ്ട്. ഒരു കല്ല് പിഴുതാലുണ്ടാകുന്ന നഷ്‌ടം 5000 രൂപയോളമാണ്. സിൽവർ...
- Advertisement -