Thu, Jul 16, 2026
30.3 C
Dubai

രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണവില കുതിക്കുന്നു

ഡെൽഹി: രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണവില കുതിച്ചുയരുന്നു. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെൻഡ് ക്രൂഡിന്റെ വില ബാരലിന് 118 ഡോളർ കടന്നു. 2013 ഓഗസ്‌റ്റിന് ശേഷമുള്ള ഏറ്റവും ഉയർന്ന വർധനയാണിത്. യുക്രൈനിൽ റഷ്യ ആക്രമണം...

ഡോക്‌ടർമാരുടെ സേവനവും ഉപഭോക്‌തൃ നിയമ പരിധിയിൽ; ഹൈക്കോടതി

കൊച്ചി: ഡോക്‌ടർമാരുടെ സേവനം ഉൾപ്പെടുന്ന മേഖലയും ഉപഭോക്‌തൃ തർക്ക പരിഹാര നിയമത്തിന്റെ പരിധിയിൽ വരുമെന്ന് വ്യക്‌തമാക്കി ഹൈക്കോടതി. ‌ചികിൽസ പിഴവ് ആരോപിച്ചുള്ള പരാതികൾ പരിഗണിക്കാൻ ഇനി തടസം ഉണ്ടാവില്ല. ഇത്തരത്തിൽ പരാതികൾ തർക്ക പരിഹാര...

വേർതിരിവില്ല, രാജ്യത്തുള്ളവർക്ക് തുല്യസഹായം ലഭ്യമാക്കും; യുക്രൈൻ

കീവ്: യുക്രൈനികളല്ലാത്തവര്‍ക്ക് പ്രത്യേകിച്ച് വിദേശ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് ചേരിതിരിവും വംശീയതയും നേരിടേണ്ടി വരുന്നെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് യുക്രൈൻ. റഷ്യന്‍ ആക്രമണത്തിന്റെ പശ്‌ചാത്തലത്തില്‍ രാജ്യത്തുള്ള എല്ലാവര്‍ക്കും തുല്യ സഹായം ലഭ്യമാക്കുമെന്ന് യുക്രൈന്‍ വിദേശകാര്യ മന്ത്രി...

പോക്‌സോ കേസ്; റോയ് വയലാട്ട് ഉൾപ്പടെയുള്ളവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ട്, ഷൈജു തങ്കച്ചൻ, അഞ്‌ജലി എന്നിവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ഹൈക്കോടതി മാറ്റി വച്ചു. ലൈംഗിക...

ആണവായുധ ഭീഷണി ആവർത്തിച്ച് റഷ്യ; വിനാശകരമെന്ന് മുന്നറിയിപ്പ്

മോസ്‌കോ: മൂന്നാം ലോകമഹായുദ്ധം ഉണ്ടായാൽ അത് ആണവയുദ്ധം ആയിരിക്കുമെന്ന് ആവർത്തിച്ച് റഷ്യ. യുക്രൈൻ ആണവായുധം ആർജിച്ചാൽ റഷ്യക്ക് യഥാർഥ ഭീഷണിയാകുമെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാ‍വ്‍റോവ് പറഞ്ഞു. യുക്രൈനിൽ റഷ്യയുടെ അധിനിവേശം നടക്കുന്നതിനിടെ...

യുക്രൈനിൽ കുടുങ്ങിയ മലയാളികളുടെ വിവരങ്ങള്‍ കൈമാറി; മുഖ്യമന്ത്രി

തിരുവനന്തപുരം: യുദ്ധം രൂക്ഷമായ യുക്രൈന്റെ കിഴക്കന്‍ മേഖലയില്‍ കുടുങ്ങിയ മലയാളികളുടെ വിവരങ്ങള്‍ വിദേശകാര്യ മന്ത്രാലയത്തിനും യുക്രൈനിലെ ഇന്ത്യന്‍ എംബസിക്കും കൈമാറിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. 3500ലേറെ പേര്‍ ഇതിനകം ഓണ്‍ലൈനായും അല്ലാതെയും നോർക്കയിൽ...

രക്ഷാദൗത്യത്തിന് മൂന്ന് വ്യോമസേനാ വിമാനങ്ങൾ കൂടി; ഉടൻ പുറപ്പെടും

ന്യൂഡെൽഹി: യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരൻമാരെ ഒഴിപ്പിക്കാൻ ഇന്ത്യൻ വ്യോമസേനയുടെ മൂന്ന് വിമാനങ്ങൾ കൂടി ഉടൻ പുറപ്പെടും. പോളണ്ട്, ഹംഗറി, റൊമാനിയ എന്നിവിടങ്ങളിലേക്ക് വ്യോമസേനാ വിമാനങ്ങൾ പറക്കുമെന്ന് ഐഎഎഫ് അറിയിച്ചു. ടെന്റുകളും പുതപ്പുകളും മറ്റ്...

പുടിൻ ഏകാധിപതി, യുക്രൈന് സഹായം നൽകുന്നത് തുടരും; ബൈഡൻ

വാഷിംഗ്‌ടൺ: റഷ്യക്കെതിരെ കടുത്ത നടപടിയുമായി വീണ്ടും അമേരിക്ക. യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്‌ത്‌ സംസാരിച്ച പ്രസിഡണ്ട് ജോ ബൈഡൻ കടുത്ത ഭാഷയിലാണ് റഷ്യക്ക് എതിരെ വിമർശനം ഉന്നയിച്ചത്. യുഎസിലെ യുക്രൈന്‍ സ്‌ഥാനപതിക്ക് യുഎസ്...
- Advertisement -