Sat, Aug 1, 2026
33.7 C
Dubai

അജിത്തിന്റെ ‘വലിമൈ’ പൊങ്കൽ റിലീസായി തിയേറ്ററുകളിൽ എത്തും

സൂപ്പർ താരം അജിത്ത് നായകനാകുന്ന 'വലിമൈ' ജനുവരിയിൽ പൊങ്കൽ റിലീസായി തീയേറ്ററുകളിൽ എത്തും. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം എച്ച് വിനോദാണ് സംവിധാനം ചെയ്‌തിരിക്കുന്നത്‌. സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങളും, ഫസ്‌റ്റ് ലുക്ക്...

‘നൈറ്റ് ഡ്രൈവു’മായി വൈശാഖ്; മുഖ്യവേഷങ്ങളിൽ ഇന്ദ്രജിത്ത്, റോഷൻ മാത്യു, അന്നബെൻ

തന്റെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവുമായി സംവിധായകൻ വൈശാഖ്. 'നൈറ്റ് ഡ്രൈവ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഇന്ദ്രജിത്തും റോഷൻ മാത്യവും അന്നബെന്നുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വൈശാഖ് തന്നെയാണ് ഇക്കാര്യം സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ആൻ...

‘ആർജെ മഡോണ’യുടെ ടീസർ കണ്ട് അഭിപ്രായം പറയൂ; ആസ്വാദകരോട് നായിക അമലേന്ദു

ആനന്ദ് കൃഷ്‌ണരാജ്‌ സംവിധാനം ചെയ്‌ത, ഉടൻ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ മിസ്‌റ്ററി, ത്രില്ലർ ചിത്രം 'ആർജെ മഡോണ' യുടെ ടീസർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഈ ടീസർ കണ്ടശേഷം, അഭിപ്രായം പ്രതികരണമായി അറിയിക്കാൻ...

‘സ്‌പ്രിംഗ്’ മൂന്നാറിൽ പുരോഗമിക്കുന്നു; പ്രണയവും പ്രതികാരവും നിറഞ്ഞ കഥ

നിർമാതാവും പ്രമുഖ ചലച്ചിത്ര പിന്നണിപ്രവർത്തകനുമായ എൻഎം ബാദുഷയുടെ നേതൃത്വത്തിലുള്ള 'ബാദുഷ പ്രൊഡക്ഷൻസ്' നിർമിക്കുന്ന 'സ്‌പ്രിംഗ്' മൂന്നാറിൽ ചിത്രീകരണം പുരോഗമിക്കുന്നു. സുനിൽജി പ്രകാശൻ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറാകുന്ന ചിത്രം ശ്രീലാൽ നാരായണൻ ആണ് സംവിധാനം നിർവഹിക്കുന്നത്. ചലച്ചിത്ര...

’96’ ഹിന്ദിയിലേക്ക്; കൂടുതൽ വിവരങ്ങൾ ഉടനെന്ന് നിർമാതാവ്

തൃഷ, വിജയ് സേതുപതി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച തമിഴ് സൂപ്പര്‍ഹിറ്റ് ചിത്രം '96'ന്റെ ഹിന്ദി റീമേക്ക് ഒരുങ്ങുന്നു. 2018ലെ ബ്ളോക്ക്ബസ്‌റ്ററായ '96'ന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത് നിര്‍മാതാവ് അജയ് കപൂറാണ്. കഴിഞ്ഞ ദിവസമാണ്...

താപ്‌സിയുടെ ‘രശ്‌മി റോക്കറ്റ്’ സീ5ല്‍; റിലീസ് ഒക്‌ടോബറിൽ

തെന്നിന്ത്യൻ താരം താപ്‌സി പന്നു കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം 'രശ്‌മി റോക്കറ്റി'ന്റെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം ഒക്‌ടോബര്‍ 15ന് സീ5ലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തുക. താരം തന്നെയാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപനം സമൂഹ മാദ്ധ്യങ്ങളിലൂടെ...

ജയസൂര്യ- രഞ്‌ജിത്ത് ശങ്കർ കൂട്ടുകെട്ടിന്റെ ‘സണ്ണി’; ട്രെയ്‌ലർ പുറത്ത്

ജയസൂര്യയെ കേന്ദ്ര കഥാപാത്രമാക്കി രഞ്‌ജിത്ത് ശങ്കർ ഒരുക്കുന്ന 'സണ്ണി'യുടെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. ജയസൂര്യ തന്നെയാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ ട്രെയ്‌ലര്‍ പ്രേക്ഷകരുമായി പങ്കുവെച്ചത്. ജയസൂര്യയുടെ 100ആമത്തെ ചിത്രം കൂടിയാണ് 'സണ്ണി'. ഒരു മുറിയില്‍ ഒറ്റപ്പെട്ട് പോകുന്ന...

‘ഉറുമ്പുകൾ ഉറങ്ങാറില്ല’ തമിഴിലേക്ക്; ജിജു അശോകൻ തന്നെ സംവിധാനം

ചെമ്പൻ വിനോദ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ 'ഉറുമ്പുകൾ ഉറങ്ങാറില്ല' തമിഴ് റീമേക്കിന് ഒരുങ്ങുന്നു. ജിജു അശോകന്റെ സംവിധാനത്തിൽ 2015ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന് മികച്ച പ്രേക്ഷക നിരൂപക പ്രശംസ ലഭിച്ചിരുന്നു. ജിജു...
- Advertisement -