Sun, Aug 2, 2026
33.5 C
Dubai

ഇടവേള കഴിഞ്ഞു; പൃഥ്വിരാജ്- സുരാജ് കൂട്ടുകെട്ടിന്റെ ‘ജനഗണമന’ ഷൂട്ടിംഗ് തുടങ്ങി

പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡിജോ ജോസ്‌ സംവിധാനം ചെയ്യുന്ന ചിത്രം 'ജനഗണമന'യുടെ ഷൂട്ടിംഗ് പുനഃരാരംഭിച്ചു. സംവിധായകന്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പ്രേക്ഷകരെ അറിയിച്ചത്. 'ഡ്രൈവിംഗ് ലൈസന്‍സി'ന് ശേഷം പൃഥ്വിരാജും സുരാജ്...

തമിഴ്നാട്ടിൽ തിയേറ്ററുകൾ തുറക്കുന്നു; ‘തലൈവി’ ആദ്യ റിലീസ്

തമിഴ്നാട്ടിൽ തിയേറ്ററുകൾ വീണ്ടും മിഴിതുറക്കുന്നു. തിയേറ്ററുകൾ തുറക്കാനുള്ള തീരുമാനം വന്നതിന് പിന്നാലെ തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന 'തലൈവി'യുടെ റിലീസ് അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചു. സെപ്റ്റംബർ 10ന് ചിത്രം തിയേറ്ററുകളിൽ...

ചിത്രീകരണം പൂർത്തീകരിച്ച ‘മെയ്‌ഡ്‌ ഇന്‍ ക്യാരവാന്‍’ തിയേറ്ററിലെത്തും

സിനിമാ കഫെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മഞ്‍ജു ബാദുഷ നിർമിക്കുന്ന 'മെയ്‌ഡ്‌ ഇന്‍ ക്യാരവാന്‍’ തിയേറ്ററിൽ തന്നെ റിലീസ് ചെയ്യാൻ കാത്തിരിക്കുമെന്ന് അണിയറ പ്രവർത്തകർ. കോവിഡ് പ്രതിസന്ധി ഉടൻ തീരുമെന്നും തിയേറ്ററുകൾ അടുത്തമാസത്തോടെ തുറക്കുമെന്നും...

ജിയോ ഒടിടിവഴി ‘പിടികിട്ടാപ്പുള്ളി’; ഒഫീഷ്യൽ ടീസർ റിലീസായി

റിലയൻസിന്റെ ഉടമസ്‌ഥതയിലുള്ള 'ജിയോ സിനിമ' എന്ന ഒടിടി ചാനൽവഴി ആദ്യ മലയാളചിത്രം റിലീസാവുകയാണ്. 2018 മുതൽ ജിയോ ഒടിടി രംഗത്തുണ്ടങ്കിലും ആദ്യമായാണ് ഒരു മലയാളചിത്രം ഇവർ റിലീസിന് എടുക്കുന്നത്. ഓഗസ്‌റ്റ് 27നാണ് സിനിമയുടെ...

‘സൈലന്റ് വിറ്റ്നസ്’ റിലീസിന്; ഇന്ദ്രൻസ് കേന്ദ്രകഥാപാത്രം

അഭിനയ സാധ്യതകളുടെ പുതിയ തലങ്ങളുമായി ഇന്ദ്രൻസ് എത്തുന്ന സിനിമയാണ് 'സൈലന്റ് വിറ്റ്നസ്'. മാലാ പാര്‍വതി, ശിവജി ഗുരുവായൂര്‍ തുടങ്ങി 25ഓളം അഭിനേതാക്കൾ അണിനിരക്കുന്ന ഇന്‍വെസ്‌റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം ബിനി ശ്രീജിത്ത് നിർമാണവും അനിൽ...

പികെ ബിജുവിന്റെ ‘മദം’ ടൈറ്റില്‍ റിലീസ് ചെയ്‌തു

ഫ്യൂചര്‍ ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറില്‍ പികെ ബിജു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം 'മദം' ടൈറ്റില്‍ തിരുവോണനാളില്‍ പുറത്തിറക്കി. സിനിമയുടെ ഷൂട്ടിംഗ് ഒക്‌ടോബറിൽ ആരംഭിക്കും. മലയാള ചലച്ചിത്രരംഗത്ത് പുതിയ ആശയ പരീക്ഷണവുമായി വരുന്ന...

‘സലാര്‍’; മാസ് ലുക്കിൽ ജഗപതി ബാബു, ഗംഭീര വരവേൽപ്പ്

പ്രഭാസ്, ശ്രുതി ഹാസന്‍ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന 'സലാറി'ലെ പുതിയ പോസ്‌റ്ററിന് ഗംഭീര വരവേൽപ്പ്. ചിത്രത്തിലെ മറ്റൊരു നിര്‍ണായക കഥാപാത്രമായ 'രാജമന്നാറു'ടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററാണ് പ്രേക്ഷകരുടെ കൈയ്യടി നേടുന്നത്. 'പുലിമുരുഗൻ'...

‘അന്യൻ’ ഹിന്ദി റീമേക്ക് പ്രതിസന്ധിയിൽ; ഉടമസ്‌ഥതയെ ചൊല്ലി തർക്കം

മുംബൈ: തമിഴ് സൂപ്പർ താരം ചിയാൻ വിക്രം നായകനായ ഹിറ്റ് ചിത്രം അന്യന്റെ ഹിന്ദി റീമേക്കിനെതിരെ നിർമാതാവ് ആസ്‌കർ രവിചന്ദ്രൻ. ശങ്കറിനെതിരെയും നിർമാതാവ് ജയനിതാൾ ഗദ്ദക്കുമെതിരെയാണ് രവിചന്ദ്രന്റെ പരാതി. നേരത്തെ സൗത്ത് ഇന്ത്യൻ...
- Advertisement -