Wed, Jul 29, 2026
37.7 C
Dubai

‘ബർമുഡ’ 29ന് തീയേറ്ററുകളിൽ; ടികെ രാജീവ്കുമാറിന്റെ ഷെയിന്‍-വിനയ് ചിത്രം

ചിത്രീകരണ സമയം മുതൽ ശ്രദ്ധേയമായ ടീസറുകളും പോസ്‌റ്ററുകളും ഇറക്കി പ്രേക്ഷക ശ്രദ്ധ നേടിയ ടികെ രാജീവ്കുമാറിന്റെ ‘ബർമുഡ’ ജൂലൈ 29ന് തീയേറ്ററുകളിൽ എത്തും. കഴിഞ്ഞ ദിവസം മലയാളത്തിന്റെ വാനമ്പാടി കെഎസ് ചിത്ര ‘ബർമുഡ’...

ദേഹാസ്വാസ്‌ഥ്യം; നടൻ ചിയാൻ വിക്രമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചെന്നൈ: ദേഹാസ്വാസ്‌ഥ്യത്തെ തുടർന്ന് തമിഴ് സൂപ്പർ ചിയാൻ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെട്ടെന്നുള്ള ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഇന്നലെയാണ് വിക്രമിനെ ചെന്നൈയിലെ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. താരത്തിന്റെ ആരോഗ്യനില തൃപ്‌തികരമാണെന്നും നിലവിൽ ആശുപത്രിയിൽ ചികിൽസയിലാണെന്നും...

സായി പല്ലവിയുടെ ‘ഗാർഗി’; ട്രെയ്‌ലർ പുറത്ത്

സായ് പല്ലവി കേന്ദ്ര കഥാപാത്രമായി എത്തുന്ന 'ഗാർഗി' എന്ന സിനിമയുടെ ട്രെയ്‌ലർ പുറത്ത്. ഗൗതം രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രം ജൂലൈ 15ന് തിയേറ്ററുകളിലെത്തും. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലാണ് റിലീസ്. രവിചന്ദ്രൻ രാമചന്ദ്രൻ,...

‘കോബ്ര’ ഓഗസ്‌റ്റ് 11ന് തിയേറ്ററിലേക്ക്

തെന്നിന്ത്യൻ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിക്രം ചിത്രം 'കോബ്ര' ഓഗസ്‌റ്റ് 11ന് തിയേറ്ററുകളിൽ റിലീസിനെത്തും. സെവൻ സ്‌ക്രീൻ സ്‌റ്റുഡിയോയുടെ ബാനറിൽ എസ്എസ് ലളിത് കുമാര്‍ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആർ...

‘സെക്‌സ് എഡ്യൂക്കേഷൻ’; പുതിയ സീസണിൽ ‘ഒല’ ഇല്ല

ലോകത്തെമ്പാടും ആരാധകരുള്ള നെറ്റ്ഫ്ളിക്‌സ് സീരീസാണ് 'സെക്‌സ് എഡ്യൂക്കേഷൻ'. ഇപ്പോഴിതാ പുതിയ സീസണിൽ 'ഒല' എന്ന കഥാപാത്രം ഉണ്ടാകില്ലെന്ന് സ്‌ഥിരീകരണം വന്നിരിക്കുകയാണ്. 'ഒല'യെ അവതരിപ്പിക്കുന്ന പട്രീഷ ആലിസൺ തന്നെയാണ് തന്റെ കഥാപാത്രം നാലാം സീസണിൽ...

സൂര്യയുടെ നായികയായി പൂജ ഹെഗ്‌ഡെ

സൂര്യ നായകനാകുന്ന പുതിയ ചിത്രത്തിൽ പൂജ ഹെഗ്‌ഡെ നായിക. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. 'സൂര്യ 39' എന്ന താൽകാലിക പേരിട്ടിരിക്കുന്ന ചിത്രം സിരുത്തൈ ശിവ ആണ് സംവിധാനം ചെയ്യുന്നത്. സിനിമയുമായി ബന്ധപ്പെട്ടുള്ള...

ഷാരൂഖ്- അറ്റ്ലീ ചിത്രം ‘ജവാൻ’; വില്ലനായി വിജയ് സേതുപതി

ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്ലീ ഒരുക്കുന്ന ചിത്രമാണ് 'ജവാൻ' ഇപ്പോഴിതാ ഷാരൂഖിന്റെ ഈ പുതിയ സിനിമയില്‍ വിജയ് സേതുപതി വില്ലനായി എത്തുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്. സിനിമയുടെ ചിത്രീകരണത്തിനായി അദ്ദേഹം അടുത്ത ആഴ്‌ച മുംബൈയിൽ...

‘ഡാര്‍ലിങ്സ്’; നിർമാതാവായി ആലിയ, ടീസറെത്തി

ബോളിവുഡ് താരം ആലിയ ഭട്ട് ആദ്യമായി നിര്‍മിക്കുന്ന ചിത്രം 'ഡാര്‍ലിങ്സി'ന്റെ ടീസർ പുറത്ത്. ആലിയ ഭട്ടിനൊപ്പം മലയാളി താരമായ റോഷന്‍ മാത്യു, ഷിഫാലി ഷാ, വിജയ് വര്‍മ്മ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാകുന്നു. ചിത്രം...
- Advertisement -