‘പാലാ പള്ളി തിരുപ്പള്ളി’; കടുവ പ്രമോ സോംഗ് പുറത്ത്
പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്‌ത മാസ് ആക്ഷൻ ചിത്രം 'കടുവ'യുടെ പ്രമോ സോംഗ് പുറത്തിറക്കി. 'പാലാ പള്ളി തിരുപ്പള്ളി' എന്ന് തുടങ്ങുന്ന വീഡിയോ സോംഗിൽ പൃഥ്വിരാജും വിവേക് ഒബ്‌റോയും പ്രത്യക്ഷപ്പെടുന്നുണ്ട്....
‘ന്നാ താന്‍ കേസ് കൊട്’; ശ്രദ്ധനേടി ടീസര്‍
കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്‌ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന 'ന്നാ താന്‍ കേസ് കൊട്' എന്ന പുതിയ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. 123 മ്യൂസിക്‌സിന്റെ യൂട്യൂബ് ചാനലിലൂടെ കഴിഞ്ഞ ദിവസം റിലീസ്...
ടൊവിനോ- കീര്‍ത്തി ചിത്രം ‘വാശി’ ഒടിടി റിലീസിന്
ടൊവിനോ തോമസ്, കീര്‍ത്തി സുരേഷ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം 'വാശി' ഒടിടി റിലീസിന്. ചിത്രം ജൂലൈ 17 മുതല്‍ നെറ്റ്ഫ്ളിക്‌സിലൂടെ സ്‌ട്രീമിങ് ആരംഭിക്കും. നെറ്റ്ഫ്ളിക്‌സ് ഇന്ത്യ സൗത്തിന്റെ ട്വിറ്റര്‍ പേജിലൂടെയാണ് ഇക്കാര്യം...
‘നെയ്‌മർ’; പാൻ ഇന്ത്യൻ ചിത്രവുമായി മാത്യുവും നസ്‍ലിനും
മാത്യു- നസ്‌ലിൻ കൂട്ടുകെട്ടിൽ എത്തുന്ന ആദ്യ പാന്‍- ഇന്ത്യന്‍ സിനിമ ‘നെയ്‌മറി’ന്റെ ഷൂട്ടിങ് പോണ്ടിച്ചേരിയില്‍ പുരോഗമിക്കുന്നു. 'ജില്ല’, ഗപ്പി, സ്‌റ്റൈൽ, അമ്പിളി, ഹാപ്പി വെഡിങ്’ എന്നീ ചിത്രങ്ങളുടെ അസോസിയേറ്റ് ആയും ‘ഓപ്പറേഷൻ ജാവ’...
‘ക്യാപ്റ്റൻ മില്ലര്‍’; ധനുഷ് നായകനായി പുതിയ ചിത്രം, മോഷൻ പോസ്‌റ്ററെത്തി
ധനുഷ് നായകനായെത്തുന്ന പുതിയ ചിത്രം 'ക്യാപ്റ്റൻ മില്ലെ'റിന്റെ മോഷൻ പോസ്‌റ്റ റിലീസ് ചെയ്‌തു. അരുണ്‍ മതേശ്വരനാണ് ചിത്രത്തിന്റെ സംവിധായകൻ.
സത്യജ്യോതി ഫിലിംസ് നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും അരുണ്‍ മതേശ്വരൻ തന്നെയാണ്. ജിവി പ്രകാശ്...
ചോളൻമാർ വരുന്നു; ‘പൊന്നിയൻ സെൽവൻ’ മോഷൻ പോസ്‌റ്റർ പുറത്ത്
മണിരത്‌നത്തിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ബ്രഹ്‌മാണ്ഡ ചിത്രം 'പൊന്നിയൻ സെൽവന്റെ' മോഷൻ പോസ്‌റ്റർ പുറത്തുവിട്ടു. പൊന്നിയൻ സെൽവൻ- പാർട് 1 സെപ്റ്റംബർ 30ന് തിയേറ്ററുകളിൽ എത്തും.
ലൈക്ക പ്രൊഡക്ഷൻസ് ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ മോഷൻ...
‘ഓളെ മെലഡി’; തല്ലുമാലയിലെ പുതിയ ഗാനമെത്തി
ടൊവിനോ തോമസ്, കല്യാണി പ്രിയദർശൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന ചിത്രം 'തല്ലുമാല'യിലെ പുതിയ ഗാനം പുറത്തുവിട്ടു. 'ഓളെ മെലഡി' എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ റിലീസ് ചെയ്‌തത്.
നടൻ...
ചിമ്പു- ഗൗതം കാർത്തിക് ചിത്രം ‘പത്ത് തല’; റിലീസ് തീയതി പ്രഖ്യാപിച്ചു
ചിമ്പു, ഗൗതം കാർത്തിക് എന്നിവർ ഒന്നിക്കുന്ന പുതിയ ചിത്രം 'പത്ത് തല'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഡിസംബർ 14ന് ചിത്രം പ്രേക്ഷകർക്കരികിൽ എത്തും. ചിത്രത്തിന്റെ നിർമാതാക്കൾ തന്നെയാണ് റിലീസ് തീയതി പുറത്തുവിട്ടത്.
2017ൽ പുറത്തിറങ്ങിയ...







































