മനസുനിറച്ച് നസ്രിയയും നാനിയും; ചിരിയുണർത്തി ‘ആഹാ സുന്ദരാ’ ടീസർ
തെന്നിന്ത്യൻ താരം നാനിയും നസ്രിയയും ആദ്യമായി ഒന്നിക്കുന്ന ചിത്രമായ 'ആഹാ സുന്ദരാ'(അന്തേ സുന്ദരനികി)യുടെ ടീസർ പുറത്ത് പുറത്തുവിട്ടു. മൈത്രി മൂവി മേക്കേഴ്‌സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസർ റിലീസ് ചെയ്‌തത്.
നസ്രിയ ആദ്യമായി തെലുങ്കിൽ അഭിനയിക്കുന്ന...
‘തോർ: ലവ് ആൻഡ് തണ്ടർ’ ജൂലൈയിൽ; ടീസർ പുറത്ത്
മാർവലിന്റെ 'തോർ' സീരീസിലെ നാലാം ചിത്രമായ 'തോർ: ലവ് ആൻഡ് തണ്ടർ' ടീസർ പുറത്തു വിട്ടു. ക്രിസ് ഹെംസ്‌വർത്ത് നായകനായ ചിത്രത്തിലെ വിസ്‌മയിപ്പിക്കുന്ന ദൃശ്യാവിഷ്‌കാരം വെളിപ്പെടുത്തുന്നതാണ് ടീസർ. അവസാന ഭാഗത്തിൽ പ്രത്യക്ഷപ്പെടുന്ന നതാലി...
ഫാമിലി കോമഡി എന്റർടെയ്‌നറുമായി ഷാഫി; ചിത്രീകരണം ആരംഭിച്ചു
ഫാമിലി കോമഡി എന്റർടെയ്‌നറുമായി ജനപ്രിയ സംവിധായകൻ ഷാഫി. സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. പാലക്കാട് കൊല്ലങ്കോട് ആനമുറി സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിൽ വെച്ചാണ് പൂജ ചടങ്ങുകൾ നടന്നത്. നെൻമാറ എംഎൽഎ കെ ബാബു സ്വിച്ച്...
‘സിബിഐ 5 ദി ബ്രെയിൻ’ എത്തുന്നു; റിലീസ് തീയതി പ്രഖ്യാപിച്ചു
തിയേറ്ററുകളിൽ ആഘോഷമാകാൻ 'സിബിഐ 5 ദി ബ്രെയിൻ' എത്തുന്നു. മമ്മൂട്ടി നായകനാകുന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ലോക തൊഴിലാളി ദിനമായ മെയ് ഒന്നിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. മമ്മൂട്ടി തന്നെയാണ് ഇക്കാര്യം...
നസ്രിയയുടെ ആദ്യ തെലുങ്ക് ചിത്രം ‘ആഹാ സുന്ദരാ’; പോസ്‌റ്റർ പുറത്ത്
തെന്നിന്ത്യൻ താരം നാനിയും നസ്രിയയും ഒന്നിക്കുന്ന പുതിയ ചിത്രം 'ആഹാ സുന്ദരാ'യുടെ പോസ്‌റ്റർ പുറത്തുവിട്ടു. സിനിമയുടെ ടീസർ തീയതി അനൗൺസ് ചെയ്‌തുകൊണ്ടുള്ള പോസ്‌റ്ററാണ് അണിയറ പ്രവത്തകർ പുറത്തുവിട്ടത്. 'അന്തേ സുന്ദരാനികി' എന്നാണ് തെലുങ്കിൽ...
നാല് ദിവസം കൊണ്ട് 550 കോടി; റെക്കോർഡുകൾ സ്വന്തമാക്കി കെജിഎഫ് ചാപ്‌റ്റർ 2
പുതിയ റെക്കോർഡുകളുമായി കെജിഎഫ് ചാപ്‌റ്റർ 2 വിജയകരമായ പ്രദർശനം തുടരുകയാണ്. റിലീസ് ചെയ്‌ത് 4 ദിവസങ്ങൾ പിന്നിട്ടപ്പോൾ 550 കോടി രൂപയുടെ വരുമാനമാണ് കെജിഎഫ് ചാപ്‌റ്റർ 2 ഇതിനോടകം സ്വന്തമാക്കിയത്.
ആദ്യഭാഗം പുറത്തിറങ്ങിയതിന് പിന്നാലെ...
‘പടച്ചോനേ ഇങ്ങള് കത്തോളീ’; കൗതുകമുണർത്തി ഫസ്‌റ്റ് ലുക്ക്
ശ്രീനാഥ് ഭാസിയും ആൻ ശീതളും പ്രധാന വേഷത്തിലെത്തുന്ന കുടുംബ- ഹാസ്യ ചിത്രം 'പടച്ചോനേ ഇങ്ങള് കത്തോളീ'യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തുവിട്ടു. ബിജിത് ബാല സംവിധാനം ചെയ്യുന്ന ചിത്രം നർമത്തിനൊപ്പം സംഗീതത്തിനും പ്രണയത്തിനും...
‘ആരാധനാ ജീവനാഥാ’; പത്താം വളവിലെ പെരുന്നാൾ ഗാനം പുറത്ത്
സുരാജ് വെഞ്ഞാറമൂടിനെയും ഇന്ദ്രജിത്ത് സുകുമാരനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി എം പദ്‌മകുമാർ ഒരുക്കുന്ന ത്രില്ലർ ചിത്രമാണ് 'പത്താം വളവ്'. ഇപ്പോഴിതാ ചിത്രത്തിലെ പെരുന്നാൾ ഗാനം പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
വിജയ് യേശുദാസും മെറിനും ചേർന്നാണ്...








































