Fri, Jul 31, 2026
37 C
Dubai

ത്രില്ലടിപ്പിച്ച് ‘മഹാന്‍’ ടീസര്‍; തകർപ്പൻ പ്രകടനവുമായി വിക്രമും ധ്രുവും

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം 'മഹാന്റെ' ടീസർ പുറത്ത്. വിക്രം കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിൽ മകൻ ധ്രുവും പ്രധാന വേഷത്തിലുണ്ട്. പ്രഖ്യാപന സമയം മുതൽ തന്നെ പ്രേക്ഷക ശ്രദ്ധനേടിയ ഈ...

‘ഡോക്‌ടറി’ന് ശേഷം ‘ഡോണാ’യി ശിവ കാർത്തികേയൻ; റിലീസ് പ്രഖ്യാപിച്ചു

തിയേറ്ററുകൾ ആഘോഷമാക്കി മാറ്റിയ 'ഡോക്‌ടർ' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ശിവ കാർത്തികേയൻ നായകനാകുന്ന പുതിയ ചിത്രമാണ് 'ഡോൺ'. ഇപ്പോഴിതാ സിബി ചക്രവർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്തു വിട്ടിരിക്കുകയാണ്...

‘സ്‌റ്റേറ്റ് ബസ്’ ടീസറെത്തി; പകയുടെയും സ്‌നേഹത്തിന്റെയും കഥപറയുന്ന ചിത്രം

സന്തോഷ് കീഴാറ്റൂരും വിജിലേഷും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'സ്‌റ്റേറ്റ് ബസ്' എന്ന ചിത്രം അതിന്റെ ടീസർ പുറത്തിറക്കി. പകയുടെയും സ്‌നേഹത്തിന്റെയും കഥ പറയുന്ന 'സ്‌റ്റേറ്റ് ബസ്' ടീസര്‍ ആസിഫ് അലിയുടെ ഫേസ്ബുക്‌ പേജിലൂടെയാണ് റിലീസ്...

‘ഡ്രൈവിംഗ് ലൈസൻസ്’ തമിഴിലേക്കും; റിപ്പോർട്

മലയാളം ബോക്‌സോഫീസ്‌ വിജയമായി മാറിയ 'ഡ്രൈവിംഗ് ലൈസൻസ്' ഹിന്ദിക്ക് പുറമെ തമിഴിലേക്കും റീമേക്ക് ചെയ്യുന്നതായി റിപ്പോർട്. തമിഴ് മാദ്ധ്യമമായ 'വലൈ പേച്ച്' ആണ് ഇതുമായി ബന്ധപ്പെട്ട വാർത്ത പുറത്തുവിട്ടിരിക്കുന്നത്. നിലവിൽ ചിത്രത്തിന്റെ ഹിന്ദി...

‘ആദിവാസി’ ടീസർ റിലീസായി; ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊന്ന മധുവിന്റെ കഥയിൽ അപ്പാനി നായകൻ

ദേശീയ മനസാക്ഷിയെ ഞെട്ടിച്ച അട്ടപ്പാടിയിലെ മധുവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊന്ന സംഭവത്തെ അടിസ്‌ഥാനമാക്കി ഒരുങ്ങുന്ന 'ആദിവാസി' എന്ന ചിത്രം അതിന്റെ ടീസർ റിലീസ് ചെയ്‌തു. ഏരീസ് ഗ്രൂപ്പിന്റെ ബാനറില്‍ ഡോ. സോഹന്‍ റോയ് നിർമിച്ച്,...

ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേള മാർച്ച് മൂന്ന് മുതൽ

ബെംഗളൂരു: 13ആമത് ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേളയ്‌ക്ക് മാർച്ച് മൂന്നുമുതൽ തുടക്കമാവും. പത്തുദിവസം നീണ്ടുനിൽക്കുന്ന മേളയിലൂടെ കലാമൂല്യമുള്ള സിനിമകൾ ആസ്വദിക്കാനുള്ള അവസരമൊരുക്കുകയാണ് ചെയ്യുന്നതെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചു. കോവിഡ് മാർഗ നിർദ്ദേശങ്ങൾ പാലിക്കുന്നതിന് വേണ്ടി...

വിക്രം- ധ്രുവ് ചിത്രം ‘മഹാനി’ലെ പുതിയ ലിറിക്കല്‍ വീഡിയോ ശ്രദ്ധനേടുന്നു

വിക്രമും മകന്‍ ധ്രുവ് വിക്രമും ഒന്നിക്കുന്ന ചിത്രം 'മഹാനി'ലെ പുതിയ ലിറിക്കല്‍ വീഡിയോ ശ്രദ്ധ നേടുന്നു. 'എവന്‍ഡാ എനക്ക് കസ്‌റ്റഡി' എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. വിവേകിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നതും...

കിടിലൻ രണ്ടാം ട്രെയ്‌ലറുമായി ‘മിഷൻ സി’; സിനിമ ഫെബ്രുവരി 3ന് നീസ്ട്രീമിൽ

എം സ്‌ക്വയർ സിനിമയുടെ ബാനറില്‍ മുല്ല ഷാജി നിർമിച്ച്, വിനോദ് ഗുരുവായൂർ സംവിധാനം ചെയ്‌ത റോഡ് ത്രില്ലർ മൂവി 'മിഷൻ സി' അതിന്റെ രണ്ടാം ട്രെയ്‌ലർ ഇന്നലെ റിലീസ് ചെയ്‌തു. മീനാക്ഷി ദിനേശ് നായികയാകുന്ന...
- Advertisement -