Sat, Aug 1, 2026
32.8 C
Dubai

മരക്കാറിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു; ഡിസംബർ 17ന് ആമസോൺ പ്രൈമിൽ

മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിലിറങ്ങിയ ബി​ഗ് ബജറ്റ് ചിത്രം 'മരക്കാർ: അറബിക്കടലിന്റെ സിംഹത്തിന്റെ' ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. ഈ മാസം ആദ്യം തിയേറ്ററുകളിൽ റിലീസ് ചെയ്‌ത ചിത്രം ഡിസംബർ 17 മുതൽ ഇന്ത്യയിൽ പ്രൈം...

‘ലവ്‍ഫുള്ളി യുവേഴ്സ് വേദ’; ഗൗതം മേനോൻ നായകനായി മലയാള ചിത്രം

പ്രശസ്‌ത സംവിധായകൻ ഗൗതം വാസുദേവ് മേനോൻ മുഖ്യ വേഷത്തിലെത്തുന്ന ചിത്രം 'ലവ്‍ഫുള്ളി യുവേഴ്സ് വേദ' യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തിറങ്ങി. മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയാണ് ചിത്രത്തിന്റെ പോസ്‌റ്റർ പുറത്തുവിട്ടത്. സിനിമയുടെ മുഴുവൻ അണിയറ...

കുഞ്ഞ് കുഞ്ഞാലി; മരക്കാറിലെ പ്രണവിന്റെ പ്രകടനങ്ങള്‍ പങ്കുവെച്ച് അണിയറ പ്രവര്‍ത്തകര്‍

മലയാളത്തിലെ എക്കാലത്തെയും ബിഗ് ബജറ്റ് ചിത്രം 'മരക്കാർ അറബിക്കടലിന്റെ സിംഹ'ത്തിലെ പിന്നാമ്പുറ കാഴ്‌ചകൾ പങ്കുവെച്ച് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. സിനിമയിൽ കുഞ്ഞാലി മരക്കാറിന്റെ ചെറുപ്പകാലം അവതരിപ്പിച്ച പ്രണവ് മോഹൻലാലിന്റെ അഭിനയ രംഗങ്ങളാണ് വീഡിയോയില്‍...

നവ്യ നായർ- വികെ പ്രകാശ് ചിത്രം ‘ഒരുത്തീ’; ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ

വികെ പ്രകാശിന്റെ സംവിധാനത്തിൽ നവ്യ നായർ നായികയായെത്തുന്ന 'ഒരുത്തീ'യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്ത് വിട്ടു. 'ദി ഫയർ ഇൻ യു' എന്ന ടാഗ്‌ലൈനോടെ എത്തുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എസ്...

‘ഉടുമ്പ്’ റേറ്റിങ്ങിൽ കുതിക്കുന്നു; ചിത്രം പ്രേക്ഷക പ്രതീക്ഷക്കും മുകളിൽ

കഥപറയുന്ന ശൈലിയിലും മേക്കിംഗ് രീതിയിലും ഏറെ വേറിട്ടുനിൽക്കുന്ന 'ഉടുമ്പ്' പ്രേക്ഷക പ്രതീക്ഷക്കും മുകളിൽ നിൽക്കുന്ന സിനിമയാണ്. IMDb റേറ്റിങ്ങിൽ 10ൽ 9.3 നേടിയാണ് ചിത്രം കുതിക്കുന്നത്. വിത്യസ്‍തവും കാലികവുമായ പ്രമേയത്തെ പ്രേക്ഷക പ്രതീക്ഷയുടെ...

ശ്രദ്ധേയമായി ‘മധുരം’ ട്രെയ്‌ലർ; മനസ് നിറച്ച് ജോജുവും കൂട്ടരും

പ്രേക്ഷകർ ഏറ്റെടുത്ത 'ജൂൺ' എന്ന ചിത്രത്തിന് ശേഷം അഹമ്മദ് ഖബീർ കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'മധുരം'. ജോജു ജോർജ്, അർജുൻ അശോകൻ, നിഖില വിമൽ, ശ്രുതി രാമചന്ദ്രൻ, ഇന്ദ്രൻസ്...

അമിത് ചക്കാലക്കൽ- സിനു കൂട്ടുകെട്ടിന്റെ ‘തേര്’; ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്ത്

അമിത് ചക്കാലക്കൽ വീണ്ടും നായകനാകുന്നു. 'തേര്' എന്ന ചിത്രത്തിലാണ് താരം പ്രധാന വേഷത്തിലെത്തുന്നത്. 'ജിബൂട്ടി'ക്ക് ശേഷം അമിത് ചക്കാലക്കൽ- എസ്ജെ സിനു കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ഈ ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തുവിട്ടു. ബ്ളൂ...

‘ഉടുമ്പ്’ നാളെ തിയേറ്ററിൽ; കള്ളുപാട്ടിന് റീമിക്‌സുമായി ഹരീഷ് പേരടിയും അലന്‍സിയറും

ഉടുമ്പ് പിടിച്ചപോലെ എന്ന ഭാഷാപ്രയോഗത്തെ ശരിവെക്കുന്ന രീതിയിൽ 'ഉടുമ്പ്' സിനിമ നാളെ മുതൽ റിലീസ് കേന്ദ്രങ്ങളെ പിടിവിടാതെ പിടിക്കും എന്നാണ് സിനിമയുടെ അണിയറക്കാരുടെ പ്രതീക്ഷ. കാരണം, പ്രേക്ഷകരെ തൃപ്‍തിപ്പെടുത്താൻ ആവശ്യമായ ഭയവും ആകാംക്ഷയും...
- Advertisement -